സ്വിഫ്റ്റ് ഡിസയറിലും ഇനി എ.ജി.എസ് ടെക്നോളജി

Written By:

മാരുതി സുസുക്കി ഓട്ടോ ഗിയർ ഷിഫ്റ്റ് ടെക്നോളജിയോട് കൂടിയ സ്വിഫ്റ്റ് ഡിസയർ ഇന്ത്യൻ വിപണിയിലെത്തിച്ചിരിക്കുന്നു. 8.39 ആണ് ദില്ലി എക്സ് ഷോറൂം വില.

കൂടുതൽ വിവരങ്ങൾ ചുവടെ ചേര്‍ക്കുന്നു

സ്വിഫ്റ്റ് ഡിസയറിലും ഇനി എ.ജി.എസ് ടെക്നോളജി

ഇസഡ്.ഡി.എൈ ഡീസൽ വേരിയന്റുകളിൽ മാത്രമെ എ.ജി.എസ് ടെക്നോളജി ഉപയോഗപ്പെടുത്തിയിട്ടുള്ളൂ.

സ്വിഫ്റ്റ് ഡിസയറിലും ഇനി എ.ജി.എസ് ടെക്നോളജി

ലിറ്ററിന് 26.59 കിലോമീറ്റർ മൈലേജാണ് ഇവയ്ക്കുള്ളത്.

സ്വിഫ്റ്റ് ഡിസയറിലും ഇനി എ.ജി.എസ് ടെക്നോളജി

എ.ജി.എസ് ട്രാൻസ്മിഷൻ ഉള്ള മാരുതിയുടെ ആദ്യത്തെ ഡീസൽ കാറാണ് സ്വിഫ്റ്റ് ഡിസയർ.

സ്വിഫ്റ്റ് ഡിസയറിലും ഇനി എ.ജി.എസ് ടെക്നോളജി

മാരുതി ആദ്യമായി എ.ജി.എസ് ടെക്നോളജി ഉപയോഗിച്ചത് സെലറിയോയിൽ ആയിരുന്നു. നിലവിൽ ഓൾട്ടോ കെ10ലും വാഗൺ ആറിലും എ.ജി.എസ് ഉണ്ട്.

സ്വിഫ്റ്റ് ഡിസയറിലും ഇനി എ.ജി.എസ് ടെക്നോളജി

ഇതുവരെ ഡിസയറിന്റെ 1.15 മില്ല്യൻ യൂണിറ്റുകളാണ് വിറ്റഴിക്കപ്പെട്ടത്. ഇന്ത്യയിൽ ഇത്രയധികം യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ട ഒരേയൊരു സെഡാൻ ഇപ്പോൾ സ്വിഫ്റ്റ് ഡിസയർ മാത്രമാണ്.

English summary
Maruti Suzuki Launches Swift Dzire With Auto Gear Shift For Rs. 8.39 Lakh
Story first published: Thursday, January 7, 2016, 15:02 [IST]
Please Wait while comments are loading...

Latest Photos