സ്വിഫ്റ്റ് സ്പെഷ്യൽ പതിപ്പ് പുറത്തിറങ്ങി വെറും നാലര ലക്ഷത്തിന്...

By Praseetha

ഇന്ത്യയിലെ മുൻനിര കാർ നിർമാതാവായ മാരുതി സുസുക്കി സ്വിഫ്റ്റിനായിട്ടുള്ള പ്രത്യേക ഡിഎൽഎക്സ് എഡിഷൻ കിറ്റുകൾ പുറത്തിറക്കി. സ്വിഫ്റ്റിന്റെ എൽഎക്സ്ഐ(പെട്രോൾ), എൽഡിഐ(ഡീസൽ) എന്നീ ബേസുവേരിയന്റുകളിലാണ് ഇവ ലഭ്യമാക്കിയിട്ടുള്ളത്.

ഷവർലെ കാറുകൾക്ക് 62,000രൂപയുടെ കിടിലൻ ഓഫർ

പഴയ സ്വിഫ്റ്റുകളുടെ പ്രഭ മങ്ങിയ ഈ വേളയിൽ പുത്തൻ തലമുറ സ്വിഫ്റ്റിന്റെ വരവിന് മുന്നോടിയായിട്ടാണ് മാരുതി ഡിഎൽഎക്സ് എഡിഷനുകളെ പരിചയപ്പെടുത്തുന്നത്. ഇതുവഴി സ്വിഫ്റ്റിന്റെ വില്പന മെച്ചപ്പെടുത്തുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്.

സ്വിഫ്റ്റ് സ്പെഷ്യൽ പതിപ്പ് പുറത്തിറങ്ങി വെറും നാലര ലക്ഷത്തിന്...

സ്വിഫ്റ്റ് ഡിഎൽഎക്സ് പെട്രോളിന് 4.54ലക്ഷവും ഡീസലിന് 5.95 ലക്ഷവുമാണ് വില. മിഡ് ലെവൽ വിഎക്സ്ഐ മോഡലുകളേക്കാൾ കുറഞ്ഞവിലയ്ക്കാണ് ഇവ ലഭ്യമാക്കിയിട്ടുള്ളത്.

സ്വിഫ്റ്റ് സ്പെഷ്യൽ പതിപ്പ് പുറത്തിറങ്ങി വെറും നാലര ലക്ഷത്തിന്...

കൂടാതെ എല്ലാ കോർപ്പറേറ്റ്, ഗവൺമെന്റ് ഉദ്യോഗാസ്ഥർക്കും 7,500 രൂപയുടെ ഓഫറും ഏർപ്പെടുത്തിയിട്ടുണ്ട്.

സ്വിഫ്റ്റ് സ്പെഷ്യൽ പതിപ്പ് പുറത്തിറങ്ങി വെറും നാലര ലക്ഷത്തിന്...

സോണി എഫ്എം മ്യൂസിക് സിസ്റ്റം, ബ്ലൂടുത്ത് കണക്ടിവിറ്റി, പവർ വിന്റോകൾ, സെൻട്രൽ ലോക്കിംഗ്, മൾട്ടി ഫംങ്ഷൻ ഡിസ്പ്ലെ, ബോഡി കളർ വിങ് മിററും ഹാന്റിലുകളും, കറുപ്പി നിറത്തിലുള്ള പില്ലറുകൾ, ഫോഗ് ലാമ്പ് എന്നിവയാണ് ഈ എഡിഷനിൽ ഉള്ളത്.

സ്വിഫ്റ്റ് സ്പെഷ്യൽ പതിപ്പ് പുറത്തിറങ്ങി വെറും നാലര ലക്ഷത്തിന്...

1.2ലിറ്റർ കെ-സീരീസ് പെട്രോൾ എൻജിൻ, 1.3ലിറ്റർ ഡിഡിഐഎസ് ഡീസൽ എൻജിൻ എന്നിവയാണ് സ്വിഫ്റ്റിന്റെ ഈ പ്രത്യേക എഡിഷന് കരുത്തേകുന്നത്.

സ്വിഫ്റ്റ് സ്പെഷ്യൽ പതിപ്പ് പുറത്തിറങ്ങി വെറും നാലര ലക്ഷത്തിന്...

84 പിഎസ് കരുത്തും 114എൻഎം ടോർക്കാണ് പെട്രോൾ വേരിയന്റ് നൽകുന്നതെങ്കിൽ 75പിഎസ് കരുത്തും 190എൻഎം ടോർക്കുമാണ് ഡീസൽ എൻജിനുള്ളത്.

സ്വിഫ്റ്റ് സ്പെഷ്യൽ പതിപ്പ് പുറത്തിറങ്ങി വെറും നാലര ലക്ഷത്തിന്...

5സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് ഈ ബേസ് വേരിയന്റുകളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

സ്വിഫ്റ്റ് സ്പെഷ്യൽ പതിപ്പ് പുറത്തിറങ്ങി വെറും നാലര ലക്ഷത്തിന്...

ലിറ്ററിന് 20.4കിലോമീറ്റർ എന്ന മികച്ച മൈലേജാണ് ഈ പ്രത്യേക പതിപ്പ് വാഗ്ദാനം ചെയ്യുന്നത്.

സ്വിഫ്റ്റ് സ്പെഷ്യൽ പതിപ്പ് പുറത്തിറങ്ങി വെറും നാലര ലക്ഷത്തിന്...

2017ഓടുകൂടിയാണ് പുത്തൻ തലമുറ സ്വിഫ്റ്റിനെ വിപണിയിൽ എത്തിക്കുന്നത്.

കൂടുതൽ വായിക്കൂ

ജൂൺ മാസം വിപണി കീഴടക്കിയ താരങ്ങൾ..

കൂടുതൽ വായിക്കൂ

ഒറ്റ ദിവസം കൊല്ലത്ത് വിറ്റഴിച്ചത് റെഡി-ഗോയുടെ 50 യൂണിറ്റുകൾ

More from DriveSpark

Article Published On: Wednesday, July 13, 2016, 18:08 [IST]
English summary
Maruti Swift DLX special edition launched at INR 4.54 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X