വിറ്റാരയുടെ ഒഫീഷ്യൽ വെബ്‌ സൈറ്റ് പുറത്തിറക്കി

Written By:

ലോഞ്ചിന് മുൻപെതന്നെ വിറ്റാരയുടെ ചാരപടങ്ങൾ വൈറലായി എന്നുള്ള വാർത്ത പരന്നുക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് കമ്പനി വിറ്റാരയുടെ ഒഫീഷ്യൽ വെബ്സൈറ്റ് ലോഞ്ച് ചെയ്യതത്. വരാനിരിക്കുന്ന ഓട്ടോഎക്സ്പോയിൽ പ്രദർശനത്തിനെത്തിക്കുമെന്ന് കമ്പനിയുടെ അറിയിച്ചു.

നിലവിൽ ഈ വെബ്സൈറ്റിൽ വിറ്റാരയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങൾ ലഭ്യമല്ലെങ്കിലും ലോഞ്ച് ഉടനെ നടക്കുമെന്നുള്ളത് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഈ വെബ്സൈറ്റിൽ നിങ്ങളുടെ ഡിറ്റൈൽസ് ഷെയർ ചെയ്യുകയാണെങ്കിൽ ലോഞ്ച്,ബുക്കിംഗ് സംബന്ധിച്ചുള്ള വിവരങ്ങൾ നിങ്ങൾക്ക് ഉടൻ ലഭിക്കുന്നതായിരിക്കും. അതിനായി ഈ ലിങ്ക് ക്ളിക്ക് ചെയ്യൂ

വിറ്റാരയെ കുറിച്ചറിയാൻ വരും സ്ളൈഡുകളിലേക്ക് നീങ്ങാം:

To Follow DriveSpark On Facebook, Click The Like Button
വിറ്റാരയുടെ ഒഫീഷ്യൽ വെബ്സൈറ്റ് പുറത്തിറക്കി

ഈ എസ്‌യുവിൽ1.2 ലിറ്റര്‍ പെട്രോൾ എൻജിനും, 1.3ലിറ്റർ ഡീസൽ എൻജിനുമാണ് ഉപയോഗിച്ചിരിക്കുന്നത്. സ്വിഫ്റ്റ് ഹാച്ച് ബാക്കിൽ ഉപയോഗിച്ചിട്ടുള്ള എൻജിന് സമാനമായിട്ടുള്ളവയാണിവ. മാരുതി ഇപ്പോൾ മാനുവൽ ഗിയർബോക്സ് മാത്രമേ ഇതിൽ ഉപയാഗിച്ചിട്ടുള്ളൂ വൈകാതെ തന്നെ എഎംടിയും ഉൾപ്പെടുത്തുന്നതായിരിക്കും.

വിറ്റാരയുടെ ഒഫീഷ്യൽ വെബ്സൈറ്റ് പുറത്തിറക്കി

ഫോർഡ് എകോസ്പോർട്ട്, മഹീന്ദ്ര ടിയു‌വി300, ടാറ്റാ നെക്സൺ എന്നിവയായിരിക്കും വിറ്റാരയുടെ എതിരാളികൾ. വിറ്റാര ഒരു സബ് 4-മീറ്റർ കോംപാക്ട് എസ്‌യുവി ആയതിനാൽ ടാക്സ് ഇളവ് ലഭിക്കാനുള്ള സാധ്യതയും ഉണ്ട്.

വിറ്റാരയുടെ ഒഫീഷ്യൽ വെബ്സൈറ്റ് പുറത്തിറക്കി

എബിഎസ്, ഇബിഡി, എയർബാഗുകൾ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും ഇതിൽ ഉപയോഗിച്ചിട്ടുണ്ട്.

വിറ്റാരയുടെ ഒഫീഷ്യൽ വെബ്സൈറ്റ് പുറത്തിറക്കി

ഈ കോംപാക്ട് എസ്‌യുവിയുടെ വില 5.5ലക്ഷത്തിനും 8.2ലക്ഷത്തിനും ഇടയിലായിരിക്കും.

 
കൂടുതല്‍... #മാരുതി #maruthi
English summary
Maruti Vitara Breeza Website Launched Ahead Of Indian Debut
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark