മാരുതി മറച്ചുവെച്ച വിറ്റാരയ്ക്കുള്ള ചില പോരായ്മകൾ

By Praseetha

മാരുതി കോംപാക്ട് എസ്‌യുവി സെഗ്മെന്റിലൊരു വാഹനമിറക്കാൻ അല്പം വൈകിയെങ്കിലും വിറ്റാര ബ്രെസയുടെ വരവോടെ വിപണിയെ തന്നെ മാറ്റി മറിക്കുന്നോരു അന്തരീക്ഷണമാണ് മാരുതി സൃഷ്ടിച്ചത്. കാഴ്ചയിൽ ആരുടേയും മനം കവരുന്ന ഡിസൈൻ ആയതിനാൽ മികച്ച പ്രതികരണം തന്നെയാണ് വിപണിയിൽ വിറ്റാരയ്ക്കുള്ളത്.

മാരുതിയെ മറികടക്കാൻ കച്ചക്കെട്ടി ഹ്യുണ്ടായ്

വിപണി പിടിച്ചപ്പോഴേക്കും ബുക്കിംഗിലും വിറ്റാര മികവ് പുലർത്തിയിരുന്നു. ഡിമാന്റ് വർധിച്ചതോടെ വിറ്റാരയ്ക്കുള്ള കാത്തിരിപ്പും നീളുന്ന സ്ഥിതി വരെയായി. ഇതൊക്കെ വിറ്റാരയുടെ നല്ല വശങ്ങളാണെങ്കിലും എന്തോക്കെ പോരായ്മകളാണ് വിറ്റാരയ്ക്കുള്ളതെന്ന് എന്നതിനെ കുറിച്ച് വ്യക്തതയുണ്ടോ? നിങ്ങൾ ശ്രദ്ധിക്കാതെ പോയിട്ടുള്ള വിറ്റാരയിൽ ഇല്ലാത്ത ചില ഗുണഗണങ്ങളാണ് ചുവടെ ചേർത്തിരിക്കുന്നത്.

മാരുതി മറച്ചുവെച്ച വിറ്റാരയ്ക്കുള്ള ചില പോരായ്മകൾ

മാരുതി പെട്രോൾ ഉൾപ്പെടുത്താതെ ഡീസൽ എൻജിനിൽ മാത്രമാണ് വിറ്റാരയെ ഇറക്കിയിരിക്കുന്നത്. മാത്രമല്ല ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഉൽപ്പെടുത്തിയിട്ടില്ലെ എന്നതും ഒരു പോരായ്മയാണ്.

മാരുതി മറച്ചുവെച്ച വിറ്റാരയ്ക്കുള്ള ചില പോരായ്മകൾ

നിലവിൽ ഓട്ടോമാറ്റിക് വാഹനങ്ങൾക്ക് വിപണിയിൽ നല്ല ഡിമാന്റാണ്. ഇതു മുൻനിർത്തി ഓട്ടോമാറ്റിക് ഉൾപ്പെടുത്തിയിരുന്നെങ്കിൽ ആവശ്യക്കാർ ഏറിയേനെ.

മാരുതി മറച്ചുവെച്ച വിറ്റാരയ്ക്കുള്ള ചില പോരായ്മകൾ

വിറ്റാര ബ്രേസയിൽ എടുത്തുപറയേണ്ടതായിട്ടുള്ള എല്ലാ ഫീച്ചറുകളും ടോപ്പ് എന്റ് വേരിയന്റിൽ മാത്രമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. എൻട്രിലെവൽ വേരിയന്റുകളെ തഴഞ്ഞമട്ടാണുള്ളത്.

മാരുതി മറച്ചുവെച്ച വിറ്റാരയ്ക്കുള്ള ചില പോരായ്മകൾ

കൂടാതെ വിറ്റാരയേക്കാൾ കുറഞ്ഞ വിലയ്ക്കുള്ള ബലെനോയിൽ ഉൾപ്പെടുത്തിയിട്ടുള്ള പല ഫീച്ചറുകളും ഈ വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നതാണ് പരമാർത്ഥം.

മാരുതി മറച്ചുവെച്ച വിറ്റാരയ്ക്കുള്ള ചില പോരായ്മകൾ

ബലെനോയിൽ നൽകിയിട്ടുള്ള ബിഐ-സെനോൺ ലാമ്പുകൾ, ടെലിസ്കോപിക് സ്റ്റിയറിംഗ് വീൽ, ഓട്ടോ ഡിമ്മിംഗ് ഐആർവിഎമുകൾ എന്നീ ചില ഫീച്ചറുകളുടെ അഭാവമുണ്ട് വിറ്റാരയിൽ.

മാരുതി മറച്ചുവെച്ച വിറ്റാരയ്ക്കുള്ള ചില പോരായ്മകൾ

വിറ്റാരയെ കൂടുതൽ അഴകുള്ളതാക്കുന്ന ഡ്യുവൽ ടോൺ കളറുകളും ടോപ്പ് എന്റ് വേരിയന്റിന്റെ മാത്രം പ്രത്യേകതയാണ്. അതുകൊണ്ട് തന്നെ എൻട്രിലെവൽ അത്ര ആകർഷണീയമല്ലാതെയായി.

മാരുതി മറച്ചുവെച്ച വിറ്റാരയ്ക്കുള്ള ചില പോരായ്മകൾ

എസ് ക്രോസിന്റെ അതേ എൻജിൻ തന്നെയാണ് മാരുതി വിറ്റാരയിലും ഉപയോഗിച്ചതെങ്കിലും എസ് ക്രോസിലുള്ള നാല് ഡിസ്ക് ബ്രേക്കുകൾ വിറ്റാരയുടെ ഒരു പോരായ്മയാണ്.

മാരുതി മറച്ചുവെച്ച വിറ്റാരയ്ക്കുള്ള ചില പോരായ്മകൾ

വിറ്റാരയുടെ ക്യാബിനിൽ മെച്ചപ്പെട്ട രീതിയിലുള്ള സ്പേസും മറ്റ് ക്രമീകരണങ്ങളും ഉണ്ടെങ്കിലും മുഖ്യ എതിരാളിയായ ഫോഡ് എസ്‌യുവി ഇക്കോസ്പോർടിനെ അപേക്ഷിച്ച് നോക്കുമ്പോൾ കംഫേർട്ടും കുറവാണ്.

മാരുതി മറച്ചുവെച്ച വിറ്റാരയ്ക്കുള്ള ചില പോരായ്മകൾ

മാത്രമല്ല ഇക്കോസ്പോർടിൽ നൽകിയിട്ടുള്ള ലെതർ സീറ്റും ഈ കോംപാക്ട് എസ്‌യുവിയുടെ ഒരു വേരിയന്റിലും ഇല്ലെന്ന് വേണം പറയാൻ.

മാരുതി മറച്ചുവെച്ച വിറ്റാരയ്ക്കുള്ള ചില പോരായ്മകൾ

ബൂട്ട് സ്പേസാണെങ്കിൽ വളരെ കുറവാണ് 328ലിറ്റർ സ്പേസ് മാത്രമേ നൽകിയിട്ടുള്ളൂ. കുറച്ചധികം ലഗേജ് വയ്ക്കണമെങ്കിലായിരിക്കും ഇതൊരു അഭാവമായി തോന്നുക.

കൂടുതൽ വായിക്കൂ

ബലെനോ സ്റ്റൈലിൽ സ്വിഫ്റ്റിനൊരു വേഷപകർച്ച

കൂടുതൽ വായിക്കൂ

ചെറു എസ്‌യുവി സെഗ്മെന്റിലേക്ക് മാരുതിയുടെ ഇഗ്നിസ് ഓട്ടോമാറ്റിക്

More from DriveSpark

Article Published On: Tuesday, July 5, 2016, 16:17 [IST]
English summary
Maruti Vitara Brezza: Some Of The Cons
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X