ഹെൽമെറ്റില്ലെങ്കിൽ പിഴ1000, മദ്യപിച്ചാൽ പിഴ 10,000; ജനങ്ങൾ വലയും!!!

By Praseetha

ട്രാഫിക് നിയമവിരുദ്ധത്തിനുള്ള പിഴ വർധിപ്പിക്കുന്നതിനായി കേന്ദ്ര മന്ത്രിസഭ പുതിയ വാഹന ഭേദഗതി ബില്ലിന് അംഗീകാരം നൽകി. നിയമലംഘനത്തിനുള്ള പിഴ നിലവിലുള്ളതിൽ നിന്നും അധികമാക്കിയാണ് പുതിയ ഭേദഗതി ബിൽ അവതരിപ്പിച്ചിരിക്കുന്നത്.

ഇന്ത്യൻ നിരത്തിലെ സാന്നിധ്യമാകാൻ ഇലക്ട്രിക് ബസുകളും

ഈ ഭേദഗതി ബിൽ പ്രകാരം മദ്യപിച്ച് വാഹനമോടിക്കുന്നവർക്ക് 10,000രൂപയും അപകടം വരുത്തി നിർത്താതെ പോകുന്നവർക്ക് 2ലക്ഷം രൂപവരെ പിഴചുമത്തുമെന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്.

ഹെൽമെറ്റില്ലെങ്കിൽ പിഴ1000, മദ്യപിച്ചാൽ പിഴ 10,000; ജനങ്ങൾ വലയും!!!

എല്ലാ വർഷവും രാജ്യത്തെ റോഡപകടം മൂലം ഏതാണ്ട് ഒന്നരലക്ഷത്തോളമാളുകളുടെ ജീവനാണ് ഹാനി സംഭവിച്ചിരിക്കുന്നത്.

ഹെൽമെറ്റില്ലെങ്കിൽ പിഴ1000, മദ്യപിച്ചാൽ പിഴ 10,000; ജനങ്ങൾ വലയും!!!

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അപകടനിരക്ക് നേർപകുതിയാക്കണമെന്നുള്ള ലക്ഷ്യത്തോടെയാണ് പുതിയ ഭേദഗതി ബില്ലിന് അംഗീകാരം നൽകിയിരിക്കുന്നത്.

ഹെൽമെറ്റില്ലെങ്കിൽ പിഴ1000, മദ്യപിച്ചാൽ പിഴ 10,000; ജനങ്ങൾ വലയും!!!

നിലവിലുള്ള മോട്ടോർ വാഹന നിയമത്തിൽ 223 വകുപ്പുകളാണുള്ളത് അതിലിപ്പോൾ 68 ഭേദഗതികളാണ് കൊണ്ടുവന്നിട്ടുള്ളത്.

ഹെൽമെറ്റില്ലെങ്കിൽ പിഴ1000, മദ്യപിച്ചാൽ പിഴ 10,000; ജനങ്ങൾ വലയും!!!

തേഡ് പാർട്ടി ഇൻഷുറൻസ് ക്ലെയിമുകളും തീർപ്പു വ്യവസ്ഥകളും ലളിതമാക്കി മാത്രമല്ല പുതുതായി 28 വിഭാഗങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തു.

ഹെൽമെറ്റില്ലെങ്കിൽ പിഴ1000, മദ്യപിച്ചാൽ പിഴ 10,000; ജനങ്ങൾ വലയും!!!

അപകടം വരുത്തി നിറുത്താതെ പോകുന്നവർക്കുള്ള നിലവിലെ 25,000രൂപ പിഴയില്‍ നിന്നും രണ്ട് ലക്ഷമാക്കി മാറ്റിയിട്ടുണ്ട്. മരണം സംഭവിക്കുന്ന പക്ഷം അത് 10ലക്ഷമാക്കി മാറ്റാനുള്ള വ്യവസ്ഥയും ഉണ്ട്.

ഹെൽമെറ്റില്ലെങ്കിൽ പിഴ1000, മദ്യപിച്ചാൽ പിഴ 10,000; ജനങ്ങൾ വലയും!!!

കൂടാതെ ഹെൽമിറ്റില്ലാതെ പിടിക്കപെടുന്നവർക്ക് 100 രൂപയിൽ നിന്ന് 1,000രൂപയാക്കി പിഴചുമത്താനും നടപടിയുണ്ട്.

ഹെൽമെറ്റില്ലെങ്കിൽ പിഴ1000, മദ്യപിച്ചാൽ പിഴ 10,000; ജനങ്ങൾ വലയും!!!

മറ്റുപല കുറ്റകൃത്യങ്ങൾക്കുള്ള പിഴ വൻതോതിൽ വർധിപ്പിച്ചതിനു പുറമെ സംസ്ഥാനങ്ങൾക്ക് ഇവ 10 മടങ്ങുവരെ വർധിപ്പിക്കാനുള്ള അനുമതിയുമുണ്ട്.

ഹെൽമെറ്റില്ലെങ്കിൽ പിഴ1000, മദ്യപിച്ചാൽ പിഴ 10,000; ജനങ്ങൾ വലയും!!!

ഡ്രൈവിങ് ലൈസൻസ് നൽകുന്നതിനുള്ള നിബന്ധനകളിൽ നിരവധി പരിഷ്കാരങ്ങളും പുതിയ ബിൽ പ്രകാരം നിലവിൽ വരുത്തിയിട്ടുണ്ട്.

ഹെൽമെറ്റില്ലെങ്കിൽ പിഴ1000, മദ്യപിച്ചാൽ പിഴ 10,000; ജനങ്ങൾ വലയും!!!

ഇനി മുതൽ ലേണേഴ്സ് ലൈസൻസ് ഓൺലൈനായി അപേക്ഷിക്കാം മാത്രമല്ല ലൈസൻസുകളുടെ കാലാവധിയും വർധിപ്പിച്ചിട്ടുണ്ട്.

ഹെൽമെറ്റില്ലെങ്കിൽ പിഴ1000, മദ്യപിച്ചാൽ പിഴ 10,000; ജനങ്ങൾ വലയും!!!

ട്രാൻസ്പോർട്ട് ലൈസൻസ് ലഭിക്കാൻ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയെങ്കിലും വേണമെന്നുള്ള വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്.

ഹെൽമെറ്റില്ലെങ്കിൽ പിഴ1000, മദ്യപിച്ചാൽ പിഴ 10,000; ജനങ്ങൾ വലയും!!!

പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ച് അപകടമുണ്ടാക്കുന്ന പക്ഷം രക്ഷിതാക്കൾക്ക് നേരെയായിരിക്കും കേസ് ചുമത്തുക.

ഹെൽമെറ്റില്ലെങ്കിൽ പിഴ1000, മദ്യപിച്ചാൽ പിഴ 10,000; ജനങ്ങൾ വലയും!!!

അത്തരത്തിലുള്ള പ്രായമാകാത്ത കുറ്റവാളികളെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം വിചാരണ ചെയ്യുന്നതായിരിക്കും.

ഹെൽമെറ്റില്ലെങ്കിൽ പിഴ1000, മദ്യപിച്ചാൽ പിഴ 10,000; ജനങ്ങൾ വലയും!!!

അവരുടെ വാഹനങ്ങളുടെ രജിസ്ട്രേഷനും റദ്ദാക്കാന്നതായിരിക്കും. കൂടാതെ ഗതാഗത നിയമങ്ങൾ ലംഘിച്ചതിനുള്ള പിഴയും ഇരട്ടിയാക്കിട്ടുണ്ട്.

കൂടുതൽ വായിക്കൂ

പുതിയ സെഗ്മെന്റിന് തുടക്കമിട്ട് പുതിയ ടോയൊട്ട കാറുകൾ ഇന്ത്യയിലേക്ക്

കൂടുതൽ വായിക്കൂ

കുറഞ്ഞ വിലയ്ക്കുള്ള മികച്ച 5 ഡീസൽ കാറുകൾ!!!

More from DriveSpark

Article Published On: Friday, August 5, 2016, 11:50 [IST]
English summary
2016 Motor Vehicle Amendment Bill Passed: Complete Details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X