ഫോഡ് എൻഡവറിന്റെ വില വൻതോതിൽ വർധിപ്പിച്ചു..

By Praseetha

അമേരിക്കൻ നിർമാതാവായ ഫോഡ് അടുത്തിടെയാണ് ഫിഗോ ആസ്പെയർ, ഫിഗോ ഹാച്ച്ബാക്ക് മോഡലുകളുടെ വില വൻതോതിൽ കുറച്ചത്. ഇതേതുടർന്നിപ്പോൾ പുതുതായി വിപണിയിലിറക്കിയ എസ്‌യുവി എൻഡവറിന്റെ വിലയും വർധിപ്പിച്ചിരിക്കുന്നു. പ്രാരംഭവിലയിൽ നിന്നും 50,000രൂപയുടെ വർധനവാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

91,000 രൂപയുടെ വമ്പിച്ച ഓഫറുമായി ഫോഡ്

എന്നാൽ ഈ വർധനവ് എൻഡവറിന്റെ ടോപ്പ്-എന്റ് വേരിയന്റുകളിൽ മാത്രമായിരിക്കും ബാധമായിരിക്കുക. പുതുക്കിയ വില പ്രകാരം ദില്ലി എക്സ്ഷോറൂം 25 ലക്ഷം മുതൽ 29.76ലക്ഷം വരെയായിരിക്കും എൻഡവറിന്റെ വില.

ഫോഡ് എൻഡവറിന്റെ വില വൻതോതിൽ വർധിപ്പിച്ചു..

2.2ലിറ്റർ ടൈടാറ്റിനിയം 4x2 എടി, 3.2ലിറ്റർ ടൈറ്റാനിയം ഓൾവീൽ ഡ്രൈവ് എടി എന്നീ ടോപ്പ് എന്റ് വേരിയന്റുകൾക്കാണ് വില വർധനവ് ഏർപ്പെടുത്തിയിരിക്കുന്നത്.

എൻഡവറിന്റെ പുതുക്കിയ ദില്ലി എക്സ്ഷോറൂം വില:

എൻഡവറിന്റെ പുതുക്കിയ ദില്ലി എക്സ്ഷോറൂം വില:

  • 2.2ലിറ്റർ 4x2 എംടി ട്രെന്റ് - 25,00,800രൂപ
  • 2.2ലിറ്റർ 4x2 എടി ട്രെന്റ് - 25,50,800രൂപ
  • 2.2ലിറ്റർ 4x4എംടി ട്രെന്റ് -26,60,800രൂപ
  • എൻഡവറിന്റെ പുതുക്കിയ ദില്ലി എക്സ്ഷോറൂം വില:

    എൻഡവറിന്റെ പുതുക്കിയ ദില്ലി എക്സ്ഷോറൂം വില:

    • 2.2ലിറ്റർ 4x2 എടി ടൈറ്റാനിയം- 27,50,800രൂപ
    • 3.2ലിറ്റർ 4x4എടി ട്രെന്റ് -27,65,800രൂപ
    • 3.2ലിറ്റർ 4x4 എടി ടൈറ്റാനിയം-29,76,800രൂപ
    • ഫോഡ് എൻഡവറിന്റെ വില വൻതോതിൽ വർധിപ്പിച്ചു..

      രണ്ട് ഡീസൽ എൻജിനുകളിലും രണ്ട് ഗിയർബോക്സ് ഓപ്ഷനകളുമായാണ് എൻഡവറിനെ വിപണിയിൽ എത്തിച്ചിരിക്കുന്നത്.

      ഫോഡ് എൻഡവറിന്റെ വില വൻതോതിൽ വർധിപ്പിച്ചു..

      158ബിഎച്ച്പിയും 385എൻഎം ടോർക്കും നൽകുന്നതാണ് ഈ വാഹനത്തിലുള്ള 2.2ലിറ്റർ ഫോർ സിലിണ്ടർ എൻജിൻ.

      ഫോഡ് എൻഡവറിന്റെ വില വൻതോതിൽ വർധിപ്പിച്ചു..

      6സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ഗിയർബോക്സിനൊപ്പം ഫോർ ഫീൽ ഡ്രൈവ് സിസ്റ്റവും ഈ എൻജിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

      ഫോഡ് എൻഡവറിന്റെ വില വൻതോതിൽ വർധിപ്പിച്ചു..

      ഇതിന്റെ 3.2ലിറ്റർ ഫൈവ് സിലിണ്ടർ എൻജിൻ 197ബിഎച്ച്പിയും 470എൻഎം ടോർക്കുമാണ് ഉല്പാദിപ്പിക്കുന്നത്.

      ഫോഡ് എൻഡവറിന്റെ വില വൻതോതിൽ വർധിപ്പിച്ചു..

      6 സ്പീഡ് ഓട്ടോമാറ്റിക് ഗിർബോക്സിനൊപ്പം ഫോർ ഫീൽ ഡ്രൈവ് സിസ്റ്റവും ഉൾപ്പെടുത്തിയിട്ടുള്ളതാണ് എൻഡവറിന്റെ 3.2ലിറ്റർ ഡീസൽ എൻജിൻ.

      കൂടുതൽ വായിക്കൂ

      ബെൻസ്, ബിഎംഡബ്ല്യൂ കാറുകൾക്ക് കിടിലൻ ഓഫറുകൾ

      കൂടുതൽ വായിക്കൂ

      ഡിമാന്റ് വർധിച്ചതിന് പിന്നാലെ ടിയാഗോയുടെ വിലയും വർധിച്ചു

More from DriveSpark

Article Published On: Wednesday, August 17, 2016, 11:21 [IST]
English summary
The New Ford Endeavour Just Got Pricier - Here Is The New Pricelist
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X