പുത്തൻ തലമുറ മൈക്രയുമായി നിസ്സാൻ

By Praseetha

പ്രമുഖ ജപ്പാൻ നിർമാതാവായ നിസ്സാന്റെ ഹാച്ച് ബാക്ക് മോഡലാണ് മൈക്ര. എന്നാൽ ഇന്ത്യൻ വിപണിയിലിതിന് പ്രതീക്ഷിച്ച വിജയം നേടിയെടുക്കാൻ സാധിച്ചിരുന്നില്ല. ഇപ്പോൾ പുതു തലമുറയിൽപ്പെട്ട മൈക്ര ഹാച്ച്ബാക്കിനെ പുറത്തിറക്കാനൊരുങ്ങുകയാണ് കമ്പനി.

ഇന്ത്യൻ വീഥികളെ കീഴ്‌പ്പെടുത്താൻ നിസ്സാൻ ഗോഡ്സില്ല-കൂടുതൽ വായിക്കാം

കഴിഞ്ഞ വർഷം ജനീവ മോട്ടോർഷോയിൽ പ്രദർശിപ്പിച്ച സ്വേ കൺസെപ്റ്റിനോട് സാമ്യമുള്ള വാഹനമാണിത്. അടുത്തിടെ ഈ കാറിന്റെ പരീക്ഷണയോട്ടം നടത്തുന്നതായിട്ടുള്ള ചാരപ്പടങ്ങൾ പുറത്തിറങ്ങിയിരുന്നു.

പുത്തൻ തലമുറ മൈക്രയുമായി നിസ്സാൻ

വിപണിയിൽ നിലവിലുള്ള മൈക്രയുമായി യാതൊരു സാമ്യതയുമില്ലാത്ത വാഹനത്തേയാണ് നിസ്സാൻ വിപണിയിലെത്തിക്കുന്നത്.

പുത്തൻ തലമുറ മൈക്രയുമായി നിസ്സാൻ

ഒരു സ്പോർടി, അഗ്രസീവ് ലുക്കാണ് കമ്പനി ഈ പുത്തൻ തലമുറ വാഹനത്തിന് നൽകിയിരിക്കുന്നത്.

പുത്തൻ തലമുറ മൈക്രയുമായി നിസ്സാൻ

ആൻഗുലാർ ഹെഡ്‌ലാമ്പുകൾ, സ്ലോപ്പിങ് റൂഫ് ലൈന്‍, പുതുമയുള്ള റിയർ സ്പോയിലർ, വശങ്ങളിലുള്ള ആഗുലാർ ലൈനുകൾ എന്നിവയാണ് ഈ ഹാച്ച്ബാക്കിന്റെ സവിശേഷതകൾ.

പുത്തൻ തലമുറ മൈക്രയുമായി നിസ്സാൻ

പിൻഭാഗത്തെ ഡോർ ഹാന്റലുകൾ മുകളിലേതോ കോർണറിൽ കാണാത്ത വിധമാണ് രൂപകല്പന ചെയ്തിട്ടുള്ളത്.

പുത്തൻ തലമുറ മൈക്രയുമായി നിസ്സാൻ

കാറിന്റെ മറ്റ് സാങ്കേതിക വിവരങ്ങൾ കമ്പനി പുറത്ത് വിട്ടിട്ടില്ല. ഫ്രാൻസിലാണ് കാർ നിർമാണം അരംഭിക്കുന്നത്.

പുത്തൻ തലമുറ മൈക്രയുമായി നിസ്സാൻ

ആഗോള വിപണിയിലെ ലോഞ്ചിന് ശേഷം ഈ വർഷം അവസാനത്തോടെയായിരിക്കും പുതിയ മൈക്ര ഇന്ത്യൻ വിപണിയിൽ എത്തിച്ചേരുക.

പുത്തൻ തലമുറ മൈക്രയുമായി നിസ്സാൻ

എക്സ്‍ ട്രെയിൽ ഇന്ത്യയിലെ ആദ്യ ഹൈബ്രിഡ് എസ്‌യുവി-വായിക്കൂ

Picture credit: Autocar UK

Article Published On: Monday, March 14, 2016, 18:09 [IST]
English summary
Spied: 2016 Nissan Micra Spotted, Features Radical Design Changes
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X