റിനോ ഡസ്റ്റർ കൂടുതൽ പുതുമകളോടെ !

By Praseetha

റിനോ ഡസ്റ്റർ എസ്‌യുവികൾ ഇതിനകം തന്നെ വിപണി കീഴടക്കിയവരാണ്. എന്നാൽ കൂടുതൽ പുതുമകൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു എഡിഷൻ ഇറക്കാനാണ് റിനോയുടെ ഇപ്പോഴത്തെ ശ്രമം.

പുതിയ ഡസ്റ്ററിന്റെ നിർമാണം ഫെബ്രുവരിയോടു കൂടി ചെന്നൈയിൽ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചിരിക്കുന്നു. കൂടാതെ ഇത് ദില്ലിയിൽ നടക്കുന്ന ഓട്ടോ എക്സ്പോയിൽ ഉടൻ പ്രദർശിപ്പിക്കുന്നതുമായിരിക്കും.

പുതു എഡിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും സ്ളൈഡുകളിൽ കാണാം

റിനോ ഡസ്റ്റർ കൂടുതൽ പുതുമകളോടെ !

പുതിയ ഡസ്റ്ററിൽ കൂറയേറെ രുപമാറ്റങ്ങൾ നിങ്ങൾക്ക് പ്രതീക്ഷിക്കാം. വിദേശ രാജ്യങ്ങളിൽ വിറ്റഴിക്കുന്ന ഡേസിയ ഡസ്റ്ററിന് സമാനമായ ഡിസൈനായിരിക്കും പുതിയ എഡിഷനുണ്ടാവുക.

റിനോ ഡസ്റ്റർ കൂടുതൽ പുതുമകളോടെ !

കമ്പനി ഈ കോംപാക്ട് എസ്‌യുവിക് ഓട്ടോമാറ്റിക് ഗിയർബോക്സുകൾ ഘടിപ്പിക്കുന്നതായിരിക്കും. ഇന്ത്യൻ വിപണിയിലെ ഇതിന്റെ വർധിച്ച് വരുന്ന ഡിമാന്റ് കണക്കിലെടുത്തു കൊണ്ടാണ് ഈ തീരുമാനം.

റിനോ ഡസ്റ്റർ കൂടുതൽ പുതുമകളോടെ !

ഈ വാഹനത്തിന്റെ ഫ്രന്റ് ഗ്രിൽ, ഹെഡ് ലാമ്പുകൾ, കളർ ഓപ്ഷനുകള്‍, ഗ്രാഫിക്സ് എന്നിവയിൽ കൂടുതൽ പുതുമകൾ പ്രതീക്ഷിക്കാം.

റിനോ ഡസ്റ്റർ കൂടുതൽ പുതുമകളോടെ !

മുൻഗാമിയെ വച്ച് താരതമ്യം ചെയ്തു നോക്കുമ്പോൾ പുതിയ ഡസ്റ്ററിന് മസിലൻ ആകാരഭംഗിയാണ് ഉള്ളത്. കൂടാതെ ഇതിന്റെ ഇന്റീരീയറിലും കുറെയേറെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

റിനോ ഡസ്റ്റർ കൂടുതൽ പുതുമകളോടെ !

പുതിയ പരിഷ്കാരങ്ങൾ ഉള്ളതിനാൽ നിലവിലുള്ള മോഡലുകളേക്കാൾ അല്പം വില കൂടുതലായിരിക്കും ഈ എസ്‍യുവിക്ക്.

റിനോ ഡസ്റ്റർ കൂടുതൽ പുതുമകളോടെ !

ഡസ്റ്ററിന്റെ പുതിയ എഡിഷൻ ലോഞ്ച് ചെയ്തുകഴിഞ്ഞാൽ ഹുണ്ടായ് ക്രേറ്റ, നിസാൻ ടെറാനോ എന്നീ മോഡലുകളോടായിരിക്കും ഇവയ്ക്ക് മത്സരിക്കേണ്ടി വരിക.

റിനോ ഡസ്റ്റർ കൂടുതൽ പുതുമകളോടെ !

ഓട്ടോഎക്സപോയിൽ പുതിയ ഡസ്റ്ററിന്റെ അരങ്ങേറ്റം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കൂ.

More from DriveSpark

Article Published On: Tuesday, January 12, 2016, 11:41 [IST]
English summary
New Renault Duster To Enter Production By February 2016
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X