പുതുവർഷത്തിൽ വില വർധിപ്പിച്ച് നിസാനും!!!

വാഹന നിർമാണ ചിലവ് വർധിച്ചതിനെ തുടർന്ന് വില വർധവനുമായി നിസാൻ.

By Praseetha

ജർമ്മൻ കാർ നിർമാതാവായ നിസാൻ ഇന്ത്യയിൽ വിൽക്കപ്പെടുന്ന എല്ലാ കാറുകളുടേയും വിലയിൽ വർധനവ് ഏർപ്പെടുത്തുന്നു. അടുത്ത വർഷം ജവനരിയോടെയായിരിക്കും പുതുക്കിയ വില നിലവിൽ വരിക.

പുതുവർഷത്തിൽ വില വർധിപ്പിച്ച് നിസാനും!!!

മുൻപെ അറിയിച്ചതുപോലെ നിർമാണചിലവ് വർധിച്ചതിനാലാണ് നിസാനും വില വർധിപ്പിക്കാനുള്ള തീരുമാനത്തിലെത്തിയത്.

പുതുവർഷത്തിൽ വില വർധിപ്പിച്ച് നിസാനും!!!

ഡാറ്റ്‌സൺ ശ്രേണിയിലുള്ള എല്ലാ കാറുകൾക്കും വില വർധനവ് ബാധകമായിരിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

പുതുവർഷത്തിൽ വില വർധിപ്പിച്ച് നിസാനും!!!

നിസാൻ, ഡാറ്റ്സൺ കാറുകൾക്ക് 30,000രൂപ വരേയാണ് വില വർധിപ്പിച്ചത്. എന്നാൽ വ്യക്തമായ വില വിവവരങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

പുതുവർഷത്തിൽ വില വർധിപ്പിച്ച് നിസാനും!!!

വാഹന നിർമാണത്തിനാവശ്യമായ അസംസകൃത വസ്തുക്കളുടെ വില വർധിച്ചതാണ് കാറുകളുടെ വില വർധിപ്പിച്ചതെന്നാണ് നിസാൻ മാനേജിംഗ് ഡിറക്‌ടർ അരുൺ മല്‌ഹോത്ര വ്യക്തമാക്കിയത്.

പുതുവർഷത്തിൽ വില വർധിപ്പിച്ച് നിസാനും!!!

വാഹനങ്ങളുടെ വില വർധിപ്പിച്ചു കൊണ്ട് നിരവധി കാർ നിർമാതാക്കളാണ് രംഗത്തെത്തിയിരിക്കുന്നത്. പുതുവർഷത്തിൽ തന്നെ വില വർധനവോടെയായിരിക്കും നിരത്തിലിറങ്ങുക.

പുതുവർഷത്തിൽ വില വർധിപ്പിച്ച് നിസാനും!!!

വിറ്റാരയുടെ വിജയമാവർത്തിക്കാൻ എത്തുന്നു ഇഗ്നിസ് ജനവരി13ന്

യുവതലമുറയ്ക്കായുള്ള സാങ്‌യോങിന്റെ വാഗ്ദാനം- 'ടിവോലി'

More from DriveSpark

Article Published On: Wednesday, December 14, 2016, 9:30 [IST]
English summary
Nissan India Announces Price Hike From January 2017
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X