നിസാൻ എക്സ്-ട്രെയിൽ ഹൈബ്രിഡ് ഉടൻ ഇന്ത്യയിൽ!!

എക്സ്-ട്രെയിൽ ഹൈബ്രിഡ് എസ്‌യുവിയുമായി നിസാൻ ഇന്ത്യയിലേക്ക്, ലോഞ്ച് അടുത്തവർഷമാദ്യം.

By Praseetha

നിസാൻ ഇക്കഴിഞ്ഞ ദില്ലി എക്സ്പോയിലായിരുന്നു പ്രീമിയം എസ്‌യുവി എക്സ്-ട്രെയിൽ ഹൈബ്രിനെ അവതരിപ്പിച്ചത്. ഈ വർഷം അവസാനത്തോടെ ഹൈബ്രിഡ് എസ്‌യുവി ഇന്ത്യയിലെത്തിച്ചേരുമെന്നായിരുന്നു ഈ ജാപ്പനീസ് നിർമാതാവ് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും അടുത്ത വർഷം ആദ്യത്തോടെ വിപണി പിടിക്കുമെന്നാണിപ്പോൾ സൂചിപ്പിച്ചിരിക്കുന്നത്.

നിസാൻ എക്സ്-ട്രെയിൽ ഹൈബ്രിഡ് ഉടൻ ഇന്ത്യയിൽ!!

ഇന്ത്യയിൽ പുതിയ ജിടി-ആറിന്റെ ലോഞ്ച് വേളയിലാൽ നിസാൻ പ്രസിണ്ടന്റ് ഗുലാം സിക്കാർദ് ആയിരുന്നു എക്സ്-ട്രെയിൽ ഹൈബ്രിഡിന്റെ ലോഞ്ച് വിവരം വെളിപ്പെടുത്തിയത്. ഇന്ത്യയിൽ സിബിയു വഴിയായിരിക്കും എക്സ്-ട്രെയിലിന്റെ അവതരണം.

നിസാൻ എക്സ്-ട്രെയിൽ ഹൈബ്രിഡ് ഉടൻ ഇന്ത്യയിൽ!!

2.0ലിറ്റർ പെട്രോൾ എൻജിനാണ് ഈ ഹൈബ്രിഡ് വാഹനത്തിന് കരുത്തേകുന്നത്. ഇതോടൊപ്പം 32കിലോവാട്ട് ഇലക്ട്രിക് മോട്ടോറും ഘടിപ്പിച്ചിട്ടുണ്ട്.

നിസാൻ എക്സ്-ട്രെയിൽ ഹൈബ്രിഡ് ഉടൻ ഇന്ത്യയിൽ!!

ഡ്യുവൽ ക്ലച്ച് പാരലൽ ഹൈബ്രിഡ് സിസ്റ്റത്തോടൊപ്പം ഫ്രണ്ട് വീൽ ഡ്രൈവ് സിസ്റ്റവും എക്സ്-ട്രിയലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

നിസാൻ എക്സ്-ട്രെയിൽ ഹൈബ്രിഡ് ഉടൻ ഇന്ത്യയിൽ!!

ഇന്ത്യയിൽ കൂടുതലായും പ്രീമിയം കാറുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കനാണ് നിസാന്റെ ശ്രമം. ഡാറ്റ്സൻ കാറുകൾ ബജറ്റ് വാഹനങ്ങളായി ഇന്ത്യയിൽ തുടരുന്നതുമാണ്.

നിസാൻ എക്സ്-ട്രെയിൽ ഹൈബ്രിഡ് ഉടൻ ഇന്ത്യയിൽ!!

ഇന്ത്യ കാത്തിരുന്ന സ്പോർട്സ് കാർ 'ഗോഡ്‌സില്ല' വന്നെത്തി; വില 1.99കോടി

ഇന്ത്യൻ നിരത്തും പ്രതീക്ഷിച്ച് പുതിയ ഹോണ്ട സിറ്റി

More from DriveSpark

Article Published On: Monday, December 5, 2016, 10:50 [IST]
English summary
Nissan X-Trail Hybrid India Launch Slated For Early 2017
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X