പെടിഎംമിൽ ഓട്ടോമൊബൈൽ അക്സസറികൾക്ക് 10,000രൂപ വരെ ക്യാഷ്ബാക്ക്!!

Written By:

നിങ്ങൾ അടുത്തെങ്ങാനും പുതിയ കാറോ ബൈക്കോ വാങ്ങിയിരുന്നോ? അക്സസറികൾക്കായി നിങ്ങളുടെ ഡീലർ നിങ്ങളിൽ നിന്നും ഇരട്ടിതുകയാണോ ഈടാക്കിയത്? എങ്കിൽ പെടിഎം ക്യാഷ് ബാക്ക് ലീഗിൽ അണിച്ചേരൂ ഇതുപോലുള്ള അധികചിലവുകൾ ഒഴിവാക്കൂ! മാത്രമല്ല പെടിഎംമിലൂടെ നിങ്ങൾ വാങ്ങുന്ന എല്ലാ അക്സസറികൾക്കും 10,000രൂപയോളം ലാഭിക്കൂ!!!

ഓൺലൈൻ വില്പനയിൽ മികച്ച ക്യാഷ്ബാക്ക് ഓഫറുകൾ നൽകുന്നുണ്ടെങ്കിൽ അത് പെടിഎം മാത്രമാണ്. ഒരു സ്ഥിരം കസ്റ്റമറിന് അറിയാൻ കഴിയും പെടിഎംമിന്റെ ഈ മികച്ച സർവീസുകളെ കുറിച്ച്.

മുൻപ് മൊബൈൽ റീചാർജ്, ബിൽ പെയ്മെന്റ്, ഫാഷൻ, ലൈഫ്സ്റ്റൈൽ പ്രോഡക്ടുകളുടെ വില്പനായായിരുന്നു ആരംഭിച്ചിരുന്നത്. പിന്നീട് ടിക്കറ്റുകൾ, ഇലക്ട്രോണിക്സ്, മൊബൈൽ ഫോൺ, ഓട്ടോമൊബാൽ പ്രോഡക്റ്റ് എന്നീ മേഖലകളിലേക്ക് സേവനങ്ങൾ വ്യാപിപ്പിക്കുകയായിരുന്നു.

ചുവടെ ചേർത്തിരിക്കുന്നവയാണ് മികച്ച അഞ്ച് ക്യാഷ് ബാക്ക് ഓഫറുകൾ,തീർച്ചയായും ഉപയോഗപ്പെടുത്തൂ...

വൺ ഇന്ത്യ കൂപ്പൺസിലൂടെ നിങ്ങളുടെ വാഹനത്തിനാവശ്യമായിട്ടുള്ള എല്ലാ അക്സെസറികളും ലഭ്യമാക്കൂ. നിങ്ങൾക്കായി നിരവധി ഡിസ്‌കൗണ്ടുകളും ക്യാഷ് ബാക്ക് ഓഫറുകളുമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

ഓൺലൈൻ ഷോപ്പിങിലൂടെ കൂടുതൽ ലാഭിക്കാനുള്ള സുവർണാവസരമാണ് നിങ്ങൾക്കിപ്പോൾ ലഭിച്ചിട്ടുള്ളത്. വേഗമാകട്ടെ ഈ ഓഫറുകൾ വളരെ പരിമിതം.

വൺ ഇന്ത്യ കൂപ്പൺസിൽ ലഭ്യമാക്കിയിട്ടുള്ള എല്ലാ കൂപ്പണുകളും സൗജന്യവും നൂറ് ശതമാനം വിശ്വസ്തത പുലർത്തുന്നതുമാണ്. ധൈര്യപൂർവ്വം ഷോപ്പിങ് ആരംഭിച്ചാട്ടെ!

കൂടുതല്‍... #കാർ #car
English summary
Paytm's Biggest Cashback League On Automobiles, Upto Rs 10,000 Off on Car & Bike Accessories
Story first published: Thursday, October 6, 2016, 18:25 [IST]
Please Wait while comments are loading...

Latest Photos