ന്യൂയർ ഗിഫ്റ്റ്: പെട്രോൾ, ഡീസൽ വില കുറച്ചു
ഇന്ത്യയിൽ പെട്രോൾ, ഡീസൽ എന്നിവയ്ക്ക് ലിറ്ററിന് 63 പൈസ, 1.06 രൂപ നിരക്കിൽ വിലക്കുറവ് ഏർപ്പെടുത്തി. 2016 ജനവരി 1 അർദ്ധരാത്രി മുതൽക്കാണിത് പ്രാബല്യത്തിൽ വന്നത്.
ദില്ലിയിലിൽ നിലവിൽ പെട്രോളിന് ലിറ്ററിന് 59.35 രൂപയും ഡീസലിന് ലിറ്ററിന് 45.03 രൂപയാണ്.

ഡിസംബർ രണ്ടാം പകുതിയിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് 30 പൈസ, 1.17 രൂപ നിരക്കിൽ ഗവൺമെന്റ് എക്സൈസ് ഡ്യൂട്ടി കൂട്ടിയില്ലായിരുന്നെങ്കിൽ വിലയിൽ നല്ലൊരു ശതമാനം കുറവുണ്ടാകുമായിരുന്നു.


Click it and Unblock the Notifications








