കൂടുതൽ കരുത്തുറ്റ എൻജിനുമായി വോൾവോ എസ്60, വി60 മോഡലുകളിറക്കി

By Praseetha

റേസ്‌കാര്‍ സാങ്കേതികതയിൽ പുലികളായ പോള്‍സ്റ്റാറുമായി വോള്‍വോ നീക്കിയ പദ്ധതികളുടെ ഭാഗമായിട്ടാണ് വോള്‍വോ എസ്60 പോള്‍സ്റ്റാര്‍, വി60 പോള്‍സ്റ്റാര്‍ എന്നീ മോഡലുകള്‍ രണ്ട് വർഷം മുൻപ് രൂപം കൊണ്ടത്. സ്60 സെഡാനും അതിന്റെ വാഗണ്‍ പതിപ്പായ വി60യുമാണ് സ്‌പോര്‍ടി ലുക്കോടുകൂടി അവതരിച്ചിരുന്നത്.

വോൾവോ ഹൈബ്രിഡ് വാഹനങ്ങൾ ഇന്ത്യയിലേക്ക്

ഇപ്പോൾ കമ്പനി എസ്60 പോള്‍സ്റ്റാര്‍, വി60 പോള്‍സ്റ്റാര്‍ എന്നിവയുടെ 2017 മോഡലുകളെ ഇറക്കിയിരിക്കുകയാണ്. എൻജിൻ പരിഷ്കരണത്തോടെയാണ് ഇത്തവണ ഈ വാഹനങ്ങളെ ഇറക്കിയിരിക്കുന്നത്. ടർബോചാർജറിനൊപ്പം സൂപ്പർചാർജർ കൂടി ചേർത്ത് എൻജിൻ കൂടുതൽ കരുത്തുറ്റതാക്കി മാറ്റിയിരിക്കുകയാണ്.

കൂടുതൽ കരുത്തുറ്റ എൻജിനുമായി വോൾവോ എസ്60, വി60 മോഡലുകളിറക്കി

പഴയ 3ലിറ്റർ 6 സിലിണ്ടർ എൻജിനു പകരം 2.0ലിറ്റർ 4 സിലിണ്ടർ യൂണിറ്റാണ് നൽകിയിരിക്കുന്നത്.

കൂടുതൽ കരുത്തുറ്റ എൻജിനുമായി വോൾവോ എസ്60, വി60 മോഡലുകളിറക്കി

362ബിഎച്ച്പിയും 470എൻഎം ടോർക്കുമാണ് ഈ സൂപ്പർചാർജ്ഡ്, ടർബോചാർജ്ഡ് എൻജിൻ ഉല്പാദിപ്പിക്കുന്നത്.

കൂടുതൽ കരുത്തുറ്റ എൻജിനുമായി വോൾവോ എസ്60, വി60 മോഡലുകളിറക്കി

വലിയ ടർബോ, പുതിയ കാംഷാഫ്റ്റുകൾ, വലിയ എയർ ഇൻടേക്ക്, ഉയർന്ന പ്രവർത്തന ക്ഷമതയുള്ള ഫ്യുവൽ പമ്പ് എന്നിവയാണ് കൂടുതൽ കരുത്ത് ലഭിക്കാനായി എൻജിനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കൂടുതൽ കരുത്തുറ്റ എൻജിനുമായി വോൾവോ എസ്60, വി60 മോഡലുകളിറക്കി

നാല് വീലുകളിലേക്കും പവർ എത്തിക്കാനായി 8സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് നൽകിയിരിക്കുന്നത്.

കൂടുതൽ കരുത്തുറ്റ എൻജിനുമായി വോൾവോ എസ്60, വി60 മോഡലുകളിറക്കി

4.7സെക്കന്റ് കൊണ്ടാണ് പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വരെ വേഗത കൈവരിക്കുന്നത്. 250km/h ആണിവയുടെ ഉയർന്ന വേഗത.

കൂടുതൽ കരുത്തുറ്റ എൻജിനുമായി വോൾവോ എസ്60, വി60 മോഡലുകളിറക്കി

20 ഇഞ്ച് ലൈറ്റ് വെയിറ്റ് അലോയ് വീലുകളും 371എംഎം സ്ലോറ്റഡ് ബ്രേക്ക് സിസ്കുകളാണിവയ്ക്ക് നൽകിയിട്ടുള്ളത്.

കൂടുതൽ കരുത്തുറ്റ എൻജിനുമായി വോൾവോ എസ്60, വി60 മോഡലുകളിറക്കി

എസ്60 വി60 മോഡലുകളുടെ നിർമാണം വർഷത്തിൽ1,500 യൂണിറ്റുകളാക്കി ഉയർത്താനുള്ള പദ്ധതിയിലാണ് കമ്പനി.

കൂടുതൽ വായിക്കൂ

കീലെസ് കാറുകളുടെ യുഗം വരുന്നു വോൾവോയിലൂടെ

വോൾവോ എസ്60 ക്രോസ് കൺട്രി ഇന്ത്യയിൽ

Most Read Articles

Malayalam
കൂടുതല്‍... #വോള്‍വോ #volvo
English summary
Volvo Unveils 2017 S60 And V60 Polestar
Story first published: Monday, April 4, 2016, 17:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X