കാർ രജിസ്ട്രേഷൻ നമ്പർ നൽകൂ ഉടനടി ഇൻഷറൻസ് നേടൂ!!!
വാഹന ഇൻഷൂറൻസ് എടുക്കുക എന്നത് തന്നെ വളരെ നൂലാമാലകൾ നിറഞ്ഞതാണ്. ഇൻഷൂറൻസ് ലഭ്യമാക്കുന്നതും വിചാരിക്കുംപോലെ അത്ര എളുപ്പമല്ല. പോരാത്തതിന് പലർക്കും എപ്രകാരം ഇൻഷൂറൻസ് ലഭ്യമാക്കാമെന്നതിനെ കുറിച്ചും ധാരണയുണ്ടാകില്ല.
ചിലപ്പോൾ അതിനുള്ള ഏജന്റുമാരെ കണ്ടെത്തി നേരിട്ടോ ഫോണിലൂടെയോ നിരന്തരം ബന്ധപ്പെടേണ്ടതായി വരും അതുമാത്രമല്ല നിരവധി പേപ്പർ വർക്കുകളും അനുബന്ധമായി ചെയ്യേണ്ടി വരും. ഇതിന്റെ പിന്നാലെ നടക്കുക എന്നത് തന്നെ മടുപ്പുളവാക്കുന്ന കാര്യമാണ്.

ഇനിമുതൽ ഇൻഷൂറൻസ് നടപടിക്രമങ്ങൾക്കായി ഏജന്റുമാരെ തപ്പിനടന്ന് നിങ്ങളുടെ സമയം പാഴാക്കേണ്ടതായിട്ടില്ല. റിയലൈൻസ് ഇൻഷൂറൻസ് നിങ്ങളുടെ ആവശ്യങ്ങൾ വളരെ ലളിതമായ രീതിയിൽ നടപ്പിലാക്കി തരുന്നു.
റിയലൈൻസ് കാർ ഇൻഷൂറൻസ് എന്ന പുതിയ പദ്ധതിയിലൂടെ ഇന്റനെറ്റ് വഴി ഇൻഷൂറൻസ് ലഭ്യമാക്കുക എന്നതിപ്പോൾ ഏറെ സുഗമമാക്കിയിരിക്കുന്നു.
ഇതിന് പ്രത്യേക പണത്തിന്റേയോ സമയചിലവിന്റേയോ ആവശ്യം വരുന്നില്ല നിമിഷനേരത്തിനുള്ളിൽ ഇൻഷൂറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കാവുന്നതാണ്.
ഇന്റർനെറ്റ് വഴി ഇൻഷൂറൻസ് നടപടിക്രമങ്ങൾ ചെയ്യുമ്പോൾ പതിവായി വേണ്ടിവരുന്ന പേപ്പർ വർക്കിന്റേയും ആവശ്യം വരുന്നില്ല.
നിങ്ങൾചെയ്യേണ്ടത് ഇത്രമാത്രം ആവശ്യപ്രകാരമുള്ള കാര്യങ്ങളെല്ലാം എന്റർ ചെയ്ത് ഒരു ബട്ടൺ അമർത്തുകയെ വേണ്ടൂ ഇൻഷൂറൻസ് ലഭ്യമാക്കുകയെന്നത് വളരെ എളുപ്പത്തിൽ സാധിച്ചു.
അതിനായി നിങ്ങളുടെ കാറിന്റെ രജിസ്ട്രേഷൻ നമ്പർ, ഇ-മെയിൽ ഐഡി, ഫോൺ നമ്പർ എന്നീ വിവരങ്ങളെല്ലാം വെബ്സൈറ്റിൽ രേഖപ്പെടുത്തതായിട്ടുണ്ട്.
വലിയ തലവേദനകളൊന്നുമില്ലാതെ ഇൻഷൂൻഷൂറൻസ് എടുക്കുക എന്നത് എത്ര എളുപ്പമായിരിക്കുന്നുവല്ലെ. നിങ്ങൾക്കിനിയൊരു വാഹന ഇൻഷൂറൻസ് ആവശ്യമായി വരുന്ന പക്ഷം റിയലൈൻസിന്റെ ഇന്റർനെറ്റ് മുഖേനയുള്ള ഇൻസ്റ്റെന്റ് ഇൻഷൂറൻസ് സൗകര്യങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്.
ഇതിനായി റിയലൈൻസ് ജനറൽ കാർ ഇൻഷൂറൻസ് സന്ദർശിച്ചാൽ മാത്രം മതി. വീട്ടിലിരുന്നുകൊണ്ടുതന്നെ നിങ്ങളുടെ ഇൻഷൂറൻസ് നിങ്ങൾക്ക് സ്വന്തമാക്കാം.


Click it and Unblock the Notifications








