റിനോ കോളിയോസ്,ഫ്ലുവെൻസ് വിടചൊല്ലുന്നു....

റിനോ കോളിയോസ്, ഫ്ലുവെൻസ് മോഡലുകളെ നിരത്തിൽ നിന്നും പിൻവലിക്കുന്നു, തീരുമാനം കുറഞ്ഞവില്പനയെ തുടർന്ന്.

By Praseetha

ഫ്രഞ്ച് കാർനിർമാതാവായ റിനോ വാഹന ശൃംഖല വിപുലപ്പെടുത്താൻ ഇന്ത്യയിൽ ഇറക്കുമതി ചെയ്ത ചില വാഹനങ്ങളുടെ വില്പന പിൻവലിക്കാൻ തീരുമാനിച്ചു. കോളിയോസ്, ഫ്ലുയൻസ് പോലുള്ള ഇറക്കുമതി ചെയ്യപ്പെട്ട വാഹനങ്ങൾക്ക് വില്പന സാധ്യത കൂറവാണെന്നുള്ള കാരണത്തിലാണ് ഇവയെ പിൻവലിക്കാനുള്ള തീരുമാനം നടപ്പിലാക്കുന്നത്.

റിനോ കോളിയോസ്, ഫ്ലുവെൻസ് വിടച്ചൊല്ലുന്നു!!

ഈ രണ്ട് മോഡലുകളും സെമി-ക്നോക്കഡ് ഡൗൺ (എസ്‌കെഡി) പ്ലാറ്റ്ഫോം വഴി ഇന്ത്യയിലെത്തിച്ചതിനാൽ വിലയും താരതമ്യേന കൂടുതലാണ്. ഇക്കാരണത്താൽ തന്നെ വേണ്ടത്ര സ്വീകാര്യതയും ഈ വാഹനങ്ങൾക്ക് ലഭിച്ചില്ല.

റിനോ കോളിയോസ്, ഫ്ലുവെൻസ് വിടച്ചൊല്ലുന്നു!!

വില കുറയ്ക്കാനും അതുവഴി വില്പന നിരക്ക് വർധിപ്പിക്കാനും റിനോ പ്രാദേശികമായ ഉല്പാദനത്തിനായിരിക്കും മുൻതൂക്കം നൽകുക. അതുവഴി ഇന്ത്യൻ നിരത്തിന് അനുയോജ്യമായ വാഹനങ്ങൾ നിരത്തിലിറക്കാനും കമ്പനിക്ക് സാധിക്കും.

റിനോ കോളിയോസ്, ഫ്ലുവെൻസ് വിടച്ചൊല്ലുന്നു!!

ഈ തീരുമാനങ്ങൾ കണക്കിലെടുത്തുകൊണ്ട് കോളിയോസ്, ഫ്ലുവൻസ് മോഡലുകളെ നിരത്തിൽ നിന്നും പിൻവലിക്കുന്നതായിരിക്കും.

റിനോ കോളിയോസ്, ഫ്ലുവെൻസ് വിടച്ചൊല്ലുന്നു!!

2016 ജനവരി മുതൽ ആഗസ്ത് വരെയുള്ള കണക്കെടുത്തു നോക്കുകയാണെങ്കിൽ ആഗോള വിപണിയിൽ വില്പനയുടെ കാര്യത്തിൽ റിനോയ്ക്ക് ഏഴാം സ്ഥാനമാണുള്ളത്.

റിനോ കോളിയോസ്, ഫ്ലുവെൻസ് വിടച്ചൊല്ലുന്നു!!

എൻട്രി-ലെവൽ വാഹനം ക്വിഡാണ് റിനോയ്ക്ക് ഈ നേട്ടം കൈവരിക്കാൻ സഹായകമായത്.

റിനോ കോളിയോസ്, ഫ്ലുവെൻസ് വിടച്ചൊല്ലുന്നു!!

റിനോ ഏറ്റവും കൂടുതലായി വിറ്റഴിച്ച കാറും ക്വിഡ് തന്നെയാണ്. ഇത് റിനോയ്ക്ക് ഇന്ത്യയിൽ ഒരു നിലയുറപ്പിക്കുന്നതിനും പ്രേരകമായി തീർന്നു.

റിനോ കോളിയോസ്, ഫ്ലുവെൻസ് വിടച്ചൊല്ലുന്നു!!

ഇന്ത്യൻ വിപണിയിൽ ഓരോവർഷവും ഓരോ പുതിയ കാറുകളെ വീതം ഇറക്കാനുള്ള പദ്ധതി കൂടി നടപ്പിലാക്കുകയാണ് റിനോ.

റിനോ കോളിയോസ്, ഫ്ലുവെൻസ് വിടച്ചൊല്ലുന്നു!!

അതിനു മുന്നോടിയായി മാരുതി വിറ്റാര ബ്രെസ, ഫോഡ് ഇക്കോസ്പോട് വാഹനങ്ങൾക്ക് കടുത്ത വെല്ലുവിളിയുയർത്താൻ പുതിയ കോംപാക്ട് എസ്‌യുവിയെ നിരത്തിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് റിനോ.

റിനോ കോളിയോസ്, ഫ്ലുവെൻസ് വിടച്ചൊല്ലുന്നു!!

വില്പനയിൽ ചരിത്രം സൃഷ്ടിച്ച് പുത്തൻ ഫോർച്യുണർ

730 കുരിതശക്തിയുള്ള പുതുപുത്തൻ ലംബോർഗിനി കാർ അവതരിച്ചു

More from DriveSpark

Article Published On: Wednesday, December 21, 2016, 13:48 [IST]
English summary
Renault Plans To Discontinue Koleos And Fluence In India; To Focus On Locally Produced Vehicles
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X