പുതിയ ഡസ്റ്റർ എഎംടി വിപണിയിൽ : വില 8.46ലക്ഷം

By Praseetha

ദില്ലി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച പുതിയ ഡസ്റ്റർ എഎംടി ഫേസ്‌ലിഫ്റ്റ് ഇന്ത്യൻ വിപണിയിൽ എത്തിച്ചേർന്നു. ദില്ലി എക്സ്ഷോറൂം 8.46 ലക്ഷത്തിലാണ് പുതിയ ഡസ്റ്ററിന്റെ വിലയാരംഭിക്കുന്നത്.

100കിലോമീറ്റർ മൈലേജോ? അവിശ്വസനീയം!

എസ്‌യുവി സെഗ്മെന്റിൽ ആദ്യമായി ഈസി ആർ എഎംടി ഉൾപ്പെടുത്തിക്കൊണ്ട് അടിമുടി മാറ്റങ്ങൾക്ക് വിധേയമാണ് പുത്തൻ ഡസ്റ്റർ എത്തിച്ചേർന്നിരിക്കുന്നത്. കൂടുതൽ ഡസ്റ്റർ വിശേഷങ്ങൾക്ക് താളുകൾ കാണൂ.

ദില്ലി എക്സ്ഷോറൂം വില

ദില്ലി എക്സ്ഷോറൂം വില

ഡസ്റ്ററിന്റെ ബേസ് പെട്രോൾ വേരിയന്റിന് 8.46ലക്ഷവും, ഈസി ആർ എഎംടി വേരിയന്റിന് 11.47 ലക്ഷവും, ടോപ്പ് എന്റ്-ഓൾ വീൽ ഡ്രൈവ് വേരിയന്റുകൾക്ക് 13.57 ലക്ഷവുമാണ് വില നിശ്ചയിച്ചിരിക്കുന്നത്.

എൻജിൻ

എൻജിൻ

108ബിഎച്ച്പി കരുത്തും 245എൻഎം ടോർക്കും നൽകുന്ന 1.5ലിറ്റർ കെ9കെ ഡിസിഐ ഡീസൽ എൻജിനാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഗിയർബോക്സ്

ഗിയർബോക്സ്

6സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ കൂടാതെ പുതിയ 6സ്പീഡ് ഈസി-ആർ എഎംടിയും നൽകിയിട്ടുണ്ട്.

മൈലേജ്

മൈലേജ്

പുതിയ എഎംടി വേരിയന്റിന് 19.6km/l മൈലേജും, മാനുവൽ ഓൾ വീൽ ഡ്രൈവ് വേരിയന്റിന് 19.72km/l മൈലേജുമാണ് കണക്കാക്കിയിരിക്കുന്നത്.

ഡിസൈൻ

ഡിസൈൻ

മുൻവശത്തായി ഘടിപ്പിച്ചിരിക്കുന്ന ട്വിൻ സ്ലാറ്റ് ക്രോം ഗ്രിൽ, ഹോക്ക് ഐ ക്ലസ്റ്റർ ഹെഡ്‌ലാമ്പ്, മിനുക്കിയ ഫോഗ്‌ലാമ്പുകൾ എന്നിവ ഡസ്റ്ററിന് പുത്തൻ പരിവേഷം നൽകുന്നു. വാട്ടർഫാൾ ഇൻസ്പയേർഡ് എൽഇഡി ടെയിൽ ലാമ്പുകൾ, 16 ഇഞ്ച് ഗൺ മെറ്റൽ ഫിനിഷ്ഡ് അലോയ് വീലുകൾ, പുതുക്കിയ റൂഫ് റെയിലുകൾ എന്നിവ ഡസ്റ്ററിന്റെ മാറ്റ് കൂട്ടുന്നു.

ഡിസൈൻ

ഡിസൈൻ

ഇൻഫോടെയിൻമെന്റ് സിസ്റ്റവും, ഓട്ടോമാറ്റിക് ഏസി കൺട്രോളും ഉൾപ്പെടുത്തി പുതുക്കിയ സെന്റർ കൺസോളാണ് അകത്തളത്തിലെ സവിശേഷത.

സേഫ്റ്റി

സേഫ്റ്റി

സുരക്ഷയ്ക്കായി എബിഎസ്, ഇബിഡി, ഇഎസ്‌പി, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നീ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

പുതിയ ഡസ്റ്റർ എഎംടി വിപണിയിൽ : വില 8.46ലക്ഷം

മാർച്ച് മൂന്നോടുകൂടി ഇന്ത്യയിലെ എല്ലാ റിനോ ഡീലർഷിപ്പുകളിലും പുതിയ ഡസ്റ്ററ്‍ എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിക്കുന്നതാണ്.

കൂടുതൽ വായിക്കുക

  • കാത്തിരിപ്പിന് ഒടുവിലിതാ പുതിയ ഡസ്റ്റർ
  • പതിവ് ഗിയർബോക്സുകൾക്ക് വിടപറഞ്ഞ് ക്വിഡ്

More from DriveSpark

Article Published On: Thursday, March 3, 2016, 11:21 [IST]
English summary
Facelifted Renault Duster Launched In India, Bookings Start March 3
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X