റിനോ കാറുകൾക്ക് ആകർഷക ഓഫറുകൾ!!

റിനോയിൽ നിന്നും ആകർഷകമായ വർഷാവസാന ഓഫറുകൾ!!

By Praseetha

വർഷാവസാന ഓഫർ എന്നനിലയ്ക്ക് റിനോ ഇന്ത്യ പ്രത്യേക ഓഫറുകൾ ഒരുക്കിയിരുന്നു. റിനോ ഡിസംബർ സെലിബ്രേഷൻ എന്ന പേരിൽ മഹത്തായൊരു ഓഫർ തന്നെയാണ് ഇത്. ഉപഭോക്താക്കൾക്ക് ലഭ്യമാക്കാവുന്നതിൽ മികച്ചത് തന്നെ നൽകണമെന്ന ലക്ഷ്യം മുൻനിർത്തിയാണ് ഫ്രഞ്ച് നിർമാതാവായ റിനോ ഈ ഓഫറുകൾ ഒരുക്കുന്നത്.

റിനോ കാറുകൾക്ക് ആകർഷക ഓഫറുകൾ!!

100 ശതമാനം ഓൺ റോഡ് ഫണ്ടിംഗാണ് റിനോ ക്വിഡിനായി ഏർപ്പെടുത്തിയിരിക്കുന്നത്.

റിനോ കാറുകൾക്ക് ആകർഷക ഓഫറുകൾ!!

പൾസ് ഹാച്ച്ബാക്കിന് 40,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടിനൊപ്പം 4.99 ശതമാനം പലിശനിരക്കുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനുപുറമെ 5,000രൂപയുടെ അക്സെസറികളും ഓഫർ ചെയ്തിട്ടുണ്ട്.

റിനോ കാറുകൾക്ക് ആകർഷക ഓഫറുകൾ!!

സ്‌കാലയ്ക്ക് 90,000 രൂപയുടെ ആനുകൂല്യത്തോടൊപ്പം 5,000രൂപ വിലയുള്ള ആക്സസറികളും ഓഫർ ചെയ്തിട്ടുണ്ട്. കൂടാതെ സ്കാല വാങ്ങുമ്പോൾ ഓൺ റോഡ് വിലയ്ക്ക് നൂറ് ശതമാനം ഫണ്ടിംഗും ലഭിക്കുന്നതാണ്.

റിനോ കാറുകൾക്ക് ആകർഷക ഓഫറുകൾ!!

ഒരു ലക്ഷം രൂപയുടെ ആകർഷക ഓഫറാണ് ലോഡ്‌ജിക്ക് ലഭിക്കുന്നത്. 5,000രൂപയുടെ അക്സസറിക്കൊപ്പം റോഡ് വിലയ്ക്ക് നൂറ് ശതമാനം ഫിനാൻസ് ഓപ്ഷനും ഏർപ്പെടുത്തിയിട്ടുണ്ട്.

റിനോ കാറുകൾക്ക് ആകർഷക ഓഫറുകൾ!!

80,000രൂപയുടെ പ്രത്യേക ആനുകൂല്യമാണ് ഡസ്റ്ററിന് ലഭിക്കുക. പ്രത്യേക വിലയ്ക്കൊപ്പം 60,000രൂപയുടെ ഗിഫ്റ്റ് വൗച്ചറുമാണ് ഡസ്റ്റർ എഎംടിക്ക് ലഭ്യമാക്കിയിരിക്കുന്നത്. അതോടൊപ്പം ഓൺ റോഡ് വിലയ്ക്ക് നൂറ് ശതമാനം ഫണ്ടിംഗും ലഭിക്കുന്നതാണ്.

റിനോ കാറുകൾക്ക് ആകർഷക ഓഫറുകൾ!!

ഹ്യുണ്ടായിൽ തകർപ്പൻ ഓഫറുകൾ; രണ്ടര ലക്ഷം വരെ ഡിസ്‌കൗണ്ട്

പുതിയ കാർ വാങ്ങുന്നുവെങ്കിൽ അത് മാരുതിയിൽ നിന്നുമാകട്ടെ, കാരണം

More from DriveSpark

Article Published On: Saturday, December 3, 2016, 16:03 [IST]
English summary
Renault India Introduces December Celebration Offer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X