റിനോ കാറുകൾക്ക് തകർപ്പൻ ഉത്സവക്കാല ഓഫറുകൾ, പാഴാക്കരുതെ!!!!

Written By:

തങ്ങളുടെ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ആനുകൂല്യങ്ങളും ഓഫറുകളും നൽകണമെന്നാണ് എല്ലാ നിർമാതാക്കളുടേയും ആഗ്രഹം. ഇവിടെ റിനോ ഇന്ത്യ ദസറ, ദീപാവലി പ്രമാണിച്ച് വളരെ ആകർഷകമായ ഓഫറുകളാണ് നിങ്ങൾക്കായി ഒരുക്കിയിട്ടുള്ളത്. ഈ ഉത്സവക്കാലത്ത് കാറുകൾ വാങ്ങുന്നവർക്ക് രണ്ട് ഗ്രാം സ്വർണനാണയമാണ് റിനോയുടെ വാഗ്ദാനം.

റിനോ കാറുകൾക്ക് തകർപ്പൻ ഉത്സവക്കാല ഓഫറുകൾ, പാഴാക്കരുതെ!!!!

മാത്രമല്ല ടെസ്റ്റ് ഡ്രൈവ് നടത്തുന്നവർക്കും ആകർഷകമായ സമ്മാനങ്ങളാണ് നൽകുന്നത്. ഈ മാസം റിനോ കാർ വാങ്ങുന്നവർക്കായി ബോളിവുഡ് താരം റൺബീർ കപൂറിനെ കാണുവാനുമുള്ള ഒരു സാഹചര്യവും റിനോ നിങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്.

റിനോ കാറുകൾക്ക് തകർപ്പൻ ഉത്സവക്കാല ഓഫറുകൾ, പാഴാക്കരുതെ!!!!

ഡസ്റ്റർ കോംപാക്ട് എസ്‌യുവി വാങ്ങുന്നവർക്ക് 40,000രൂപയുടെ ഗിഫ്റ്റ് ചെക്ക് അല്ലെങ്കിൽ 7.77ശതമാനം പലിശ നിരക്കിൽ കാർ ലോണും നൽകുന്നതായിരിക്കും.

റിനോ കാറുകൾക്ക് തകർപ്പൻ ഉത്സവക്കാല ഓഫറുകൾ, പാഴാക്കരുതെ!!!!

ഡസ്റ്ററിന്റെ എഎംടി പതിപ്പ് മാനുവൽ ട്രാൻസ്മിഷൻ ഡസ്റ്ററിന്റെ വിലയിൽ ലഭ്യമായിരിക്കും. മാത്രമല്ല റിനോ ഡസ്റ്റർ എഎംടിക്ക് 80,000രൂപയുടെ ആനുകൂല്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

റിനോ കാറുകൾക്ക് തകർപ്പൻ ഉത്സവക്കാല ഓഫറുകൾ, പാഴാക്കരുതെ!!!!

റിനോയുടെ പൾസ് ഹാച്ച്ബാക്കിനും ആകർഷകമായ ഓഫറുകൾ ലഭ്യമാക്കിയിട്ടുണ്ട്. 40,000രൂപയുടെ ആനുകൂല്യവും ഒപ്പം 4.49 ശതമാനം പലിശനിരക്കിൽ കാർ ലോണും പൾസിന് ലഭിക്കുന്നതായിരിക്കും.

റിനോ കാറുകൾക്ക് തകർപ്പൻ ഉത്സവക്കാല ഓഫറുകൾ, പാഴാക്കരുതെ!!!!

20,000രൂപയുടെ ഗിഫ്റ്റ് വൗച്ചറാണ് റിനോ ലോഡ്ജി ആർഎക്സ്ഇ, ആർഎക്സ്എൽ എന്നീ വേരിയന്റുകൾക്ക് നൽകുന്നത്.

റിനോ കാറുകൾക്ക് തകർപ്പൻ ഉത്സവക്കാല ഓഫറുകൾ, പാഴാക്കരുതെ!!!!

ലോഡ്ജിയുടെ ആർഎക്സ്എൽ 85പിഎസ് പതിപ്പിന് 40,000രൂപയുടെ ആനുകൂല്യവും ലഭ്യമാക്കിയിട്ടുണ്ട്.

റിനോ കാറുകൾക്ക് തകർപ്പൻ ഉത്സവക്കാല ഓഫറുകൾ, പാഴാക്കരുതെ!!!!

റിനോയുടെ സ്കാല സെഡാന് വെറും ഒരു രൂപയുടെ കാർ ഇൻഷൂറൻസും ഏർപ്പെടുത്തിയിട്ടുണ്ട്. റിനോ കാർ സ്വന്തമാക്കാനുള്ള സുവർണാവസരമാണ് നിങ്ങളെ തേടിയെത്തിയിരിക്കുന്നത്. ഈ ഉത്സവക്കാല ഓഫറുകൾ പാഴാക്കരുത്!!!

കൂടുതല്‍... #റിനോ #renault
English summary
Here Are Renault India’s Offers & Benefits For 2016 Festive Season
Please Wait while comments are loading...

Latest Photos