ക്വിഡിന് രണ്ട് പുത്തൻ പതിപ്പെത്തുന്നു...

By Praseetha

ക്വിഡിന്റെ രണ്ട് പ്രത്യേക പതിപ്പുമായി വിപണി പിടിക്കാനുള്ള ഒരുക്കത്തിലാണ് റിനോ. 2016 ഓട്ടോഎക്സപോയിലായിരുന്നു ക്വിഡ് ക്ലൈബർ, ക്വിഡ് റേസർ എന്നീ രണ്ട് പതിപ്പുകളുടെ പ്രകാശനം നടത്തിയത്. രണ്ട് എഡിഷനും ക്വിഡ് ഹാച്ച്ബാക്കിനെ ആധാരമാക്കിയാണ് നിർമ്മിച്ചിട്ടുള്ളത്.

ക്വിഡ്, റെഡി-ഗോ എഫക്ട് ;ഓൾട്ടോയ്ക്ക് വമ്പിച്ച ഓഫർ

രണ്ട് മോഡലുകളിൽ ഏതെങ്കിലുമൊന്ന് അടുത്ത വർഷമാദ്യം വിപണിയിലെത്തുന്നതായിരിക്കും. എന്നാൽ ലോഞ്ച് ഡേറ്റിനെ കുറിച്ച് കമ്പനിയിതുവരെ വ്യക്തമാക്കിയിട്ടില്ല. ആകർഷക വിലയിൽ വളരെ പരിമിതമായ യൂണിറ്റുകളായിരിക്കും വില്പനയ്ക്കെത്തുക.

 ക്വിഡിന് രണ്ട് പുത്തൻ പതിപ്പെത്തുന്നു...

ഓഫ് റോഡിംഗിന് ഉതകുന്ന കരുത്തുറ്റ എൻജിനാണ് ക്വിഡ് ക്ലൈബറിന് നൽകുക. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും ഓഫ് റോഡ് ടയറുമാണ് മറ്റൊരു പ്രത്യേകത.

 ക്വിഡിന് രണ്ട് പുത്തൻ പതിപ്പെത്തുന്നു...

എന്നാൽ സാധാരണ റോഡുകൾക്ക് ചേരും വിധമുള്ള എൻജിനും രൂപഘടനയുമാണ് ക്വിഡ് റേസറിനുള്ളത്.

 ക്വിഡിന് രണ്ട് പുത്തൻ പതിപ്പെത്തുന്നു...

ക്ലൈബറിനേക്കാളും കുറ‍ഞ്ഞ ഗ്രൗണ്ട് ക്ലിയറൻസാണിതിനുള്ളത്. വീതിക്കൂടിയ ബംബറാണ് മറ്റൊരു പ്രത്യേകത.

 ക്വിഡിന് രണ്ട് പുത്തൻ പതിപ്പെത്തുന്നു...

രണ്ട് മോഡലിലും 1.0ലിറ്റർ ത്രീസിലിണ്ടർ പെട്രോൾ എൻജിനാണ് നൽകുക. കൂടാതെ 5സ്പീഡ് മാനുവൽ ട്രാൻസ്മിഷനും ഉൾപ്പെടുത്തുന്നതായിരിക്കും.

 ക്വിഡിന് രണ്ട് പുത്തൻ പതിപ്പെത്തുന്നു...

ഇന്ത്യയിലെ റിനോ ശൃംഖല വ്യാപിക്കുന്നതിന്റെ ഭാഗമായിട്ടാണ് ക്വിഡിന്റെ പുതിയ പതിപ്പുകളെ വിപണിയിൽ എത്തിക്കുന്നത്.

 ക്വിഡിന് രണ്ട് പുത്തൻ പതിപ്പെത്തുന്നു...

ഇതിനകം തന്നെ മികച്ച വില്പന നേടിയെടുത്ത രണ്ട് മോഡലുകളാണ് ഡസ്റ്റർ, ക്വിഡ് എന്നിവ.

 ക്വിഡിന് രണ്ട് പുത്തൻ പതിപ്പെത്തുന്നു...

ഇതേരീതിയിൽ നല്ല പ്രതികരണം തന്നെയായിരിക്കും പുത്തൻ മോഡലുകൾക്കും ലഭിക്കുക എന്ന വിശ്വാസത്തിലാണ് കമ്പനി.

കൂടുതൽ വായിക്കൂ

ടാറ്റയ്ക്ക് ശോഭയാർന്ന ഭാവി സമ്മാനിക്കും ഈ പുത്തൻ കാറുകൾ

കൂടുതൽ വായിക്കൂ

പോക്കറ്റിലൊതുങ്ങുന്ന മികച്ച 10 ഓട്ടോമാറ്റിക് കാറുകൾ

More from DriveSpark

Article Published On: Monday, June 13, 2016, 17:26 [IST]
English summary
Renault India To Launch Two Special Edition Models By 2017
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X