റിനോ ക്വിഡ് സ്പോർടി രൂപത്തിൽ

By Praseetha

ഇത് ക്വിഡിന്റെ പുതിയതോ കരുത്തേറിയതോ ആയ പതിപ്പോന്നുമല്ല റിനോയുടെ എൻട്രി ലെവൽ ക്വി‍ഡിന്റെ വെറും മോഡിഫൈഡ് രൂപമാണ്. മഹാരാഷ്ട്രയിലെ ഒരു ഡീലർഷിപ്പിലാണ് ഇത്തരത്തിൽ രൂപപ്പെടുത്തിയ ക്വിഡിനെ പ്രദർശിപ്പിച്ചത്.

ലോകത്തിൽ അവശേഷിക്കുന്ന ഒരേയൊരു പ്രേത കാർ

ഒറ്റനോട്ടത്തിൽ ക്വിഡിന്റെ സ്പോർട്സ് പതിപ്പാണെന്നെ തോന്നുകയുള്ളൂ. മാത്രമല്ല മോഡിഫിക്കേഷനിലൂടെ ക്വിഡിന് ചെറു എസ്‌യുവിയുടെ രൂപഭംഗിയും കൈവന്നിട്ടുണ്ട്.

റിനോ ക്വിഡ് സ്പോർടി രൂപത്തിൽ

പുതിയ അലോയ് വീൽ, ബോഡി നിറത്തിലുള്ള ഗ്രിൽ സ്ലാറ്റ്, പുതിയ എയർ ഇൻടേക്ക്, പിൻഭാഗത്തെ സ്പോയിലർ, ബ്ലാക്ക് റൂഫ് എന്നിവയാണ് മോഡിഫിക്കേഷനുകൾ.

റിനോ ക്വിഡ് സ്പോർടി രൂപത്തിൽ

അകത്തളത്തിൽ പ്രത്യേകം മാറ്റുകൾ, ഏസി വെന്റിലും ഗിയർ ലിവറിലും സിൽവർ ടോൺ, ബോഡി കളർ ഡോർ പാനലുകൾ, ഡ്യുവൽ ടോൺ ലെതർ സീറ്റുകൾ എന്നീ സവിശേഷതകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

റിനോ ക്വിഡ് സ്പോർടി രൂപത്തിൽ

തിരഞ്ഞെടുക്കാനായി ഉപഭോക്താക്കൾക്കായി റിനോ നിരവധി ക്വിഡ് മോഡിഫിക്കേഷൻ കിറ്റുകളും പാക്കേജുകളും ഓഫർചെയ്തിട്ടുണ്ട്.

റിനോ ക്വിഡ് സ്പോർടി രൂപത്തിൽ

റിനോ ക്വിഡ് എയർ, റിനോ ക്വിഡ് റൈഡർ, റിനോ ക്വിഡ് സാപ് എന്നീ കിറ്റുകളാണ് ഉപഭോക്താക്കൾക്കായി ലഭ്യമാക്കിയിട്ടുള്ളത്.

റിനോ ക്വിഡ് സ്പോർടി രൂപത്തിൽ

എൻജിനിലൊരു മാറ്റവും വരുത്താതെയാണ് മോഡിഫിക്കേഷൻ നടത്തിയിരിക്കുന്നത്. 48,000 രൂപയാണ് മോഡിഫിക്കേഷൻ വർക്കിനായി റിനോ ഓഫർ ചെയ്യുന്നത്.

റിനോ ക്വിഡ് സ്പോർടി രൂപത്തിൽ

54പിഎസ് കരുത്തും 70എൻഎം ടോർക്കും നൽകുന്ന 800സിസി ത്രീ സിലിണ്ടർ പെട്രോൾ എൻജിനാണ് ക്വിഡിന് കരുത്തേകുന്നത്.

റിനോ ക്വിഡ് സ്പോർടി രൂപത്തിൽ

റിനോയുടെ പുതിയ 1.0ലിറ്റർ ത്രീ സിലിണ്ടർ എൻജിനുള്ള മോഡലും എഎംടി വേരിയന്റും ഉടനെ വിപണിയിലെത്താനുള്ള ഒരുക്കത്തിലാണ്.

റിനോ ക്വിഡ് സ്പോർടി രൂപത്തിൽ

2016 ഓട്ടോഎക്സപോയിൽ പ്രദർശിപ്പിച്ച ക്വിഡ് ക്ലൈബർ, ക്വിഡ് റേസർ എന്നീ രണ്ട് പ്രത്യേക പതിപ്പുകളേയും ഉടനെ വിപണിയിലെത്തിക്കുന്നതായിരിക്കും.

കൂടുതൽ വായിക്കൂ

ചെറു എസ്‌യുവി സെഗ്മെന്റിലേക്ക് മാരുതിയുടെ ഇഗ്നിസ് ഓട്ടോമാറ്റിക്

കൂടുതൽ വായിക്കൂ

ലോകത്തിലെ ആദ്യത്തെ 'ഇ-ഹൈവെ' സ്വീഡനിൽ

More from DriveSpark

Article Published On: Saturday, June 25, 2016, 16:58 [IST]
English summary
Renault Kwid ‘Sports’ Seen At A Maharashtra Dealership
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X