റിനോ ലോഡ്ജിക്ക് വമ്പിച്ച ഓഫർ ; ഇത് മാർച്ച് 31വരെ മാത്രം

Written By:

2015 ലായിരുന്നു റിനോ ആദ്യമായി എംപിവി മോഡലായ ലോഡ്ജിയെ ഇന്ത്യൻ വിപണിയിൽ എത്തിച്ചത്. ഇപ്പോൾ വില്പന വർധിപ്പിക്കലിന്റെ ഭാഗമായി ചില ആനുകൂല്യങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് കമ്പനി.

റിനോ ലോഡ്ജി എഎംടി വരുന്നു

തിരഞ്ഞെടുത്ത സ്റ്റോക്കുകൾക്ക് 2.21ലക്ഷം വരെയുള്ള ആനുകൂല്യമാണ് ലഭ്യമായിരിക്കുന്നത്. ഇത് മാർച്ച് 31 വരെയായിരിക്കുമെന്ന് കമ്പനി അറിയിച്ചു.

റിനോ ലോഡ്ജിക്ക് വമ്പിച്ച ഓഫർ ; മാർച്ച് 31വരെ മാത്രം

നിലവിൽ തിരഞ്ഞെടുത്ത ചില സംസ്ഥാനങ്ങളിൽ മാത്രമാണ് ഈ ഓഫർ ലഭ്യമാക്കിയിട്ടുള്ളത്. പഞ്ചാബ്, എൻസിആർ, ജമ്മു കാഷ്മീർ, ഹരിയാന, ഛഢീഗട്ട് എന്നിവടങ്ങളിൽ ഓഫർ ലഭിക്കുന്നതായിരിക്കില്ല.

റിനോ ലോഡ്ജിക്ക് വമ്പിച്ച ഓഫർ ; മാർച്ച് 31വരെ മാത്രം

കമ്പനി 2.21ലക്ഷത്തിന്റെ ആനുകൂല്യമാണ് സ്റ്റെപ്‌വെ മോ‍‍ഡലുകൾക്ക് നൽകിയിരിക്കുന്നത്. ഇതുകൂടാതെ ലോഡ്ജിയുടെ മറ്റെല്ലാ വേരിയന്റുകൾക്കും ആനുകൂല്യമേർപ്പെടുത്തിയിട്ടുണ്ട്.

റിനോ ലോഡ്ജിക്ക് വമ്പിച്ച ഓഫർ ; മാർച്ച് 31വരെ മാത്രം

1.01ലക്ഷത്തിന്റെ ആനുകൂല്യമാണ് മറ്റ് വേരിയന്റുകൾക്കായി കമ്പനി നിശ്ചയിച്ചിട്ടുള്ളത്.

റിനോ ലോഡ്ജിക്ക് വമ്പിച്ച ഓഫർ ; മാർച്ച് 31വരെ മാത്രം

ഉപഭോക്താക്കൾക്ക് ഈ ഓഫറിന് പുറമെ കോർപറേറ്റ്/പിഎസ്‌യു സ്കീം കൂടി ലഭ്യമാക്കാമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

റിനോ ലോഡ്ജിക്ക് വമ്പിച്ച ഓഫർ ; മാർച്ച് 31വരെ മാത്രം

7സീറ്റർ, 8സീറ്റർ ഓപ്ഷനുലാണ് കമ്പനി ലോഡ്ജിയെ അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ ലോഡ്ജിയുടെ പ്രീമിയം വേർഷനാണ് സ്റ്റെപ്‌വെ.

റിനോ ലോഡ്ജിക്ക് വമ്പിച്ച ഓഫർ ; മാർച്ച് 31വരെ മാത്രം

ദില്ലി എക്സ്ഷോറൂം 8.55ലക്ഷമാണ് ലോഡ്ജിയുടെ ബേസ് വേരിയന്റിന് വില.

റിനോ ലോഡ്ജിക്ക് വമ്പിച്ച ഓഫർ ; മാർച്ച് 31വരെ മാത്രം

പുതിയ ഡസ്റ്റർ എഎംടി വിപണിയിൽ വില 8.46ലക്ഷം

കൂടുതല്‍... #റിനോ #renault
English summary
Renault Lodgy Offered With Benefits Worth Rs. 2.21 Lakh Till March-End
Story first published: Saturday, March 26, 2016, 15:55 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark