സ്‌കോഡയ്ക്ക് അഭിമാനിക്കാൻ 1.90കോടി കാരണങ്ങൾ-ഇതൊരു ചരിത്രനേട്ടം

വാഹന നിർമാണത്തിലും വില്പനയിലും നാഴികകല്ലായി സ്‌കോഡ

By Praseetha

ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാവായ സ്‌കോഡയുടെ മൊത്തം ഉല്പാദനം 1.90 കോടിയിൽ എത്തിച്ചേർന്നു. ലാഡ ബൊലെസ്ലാവിലെ പ്ലാന്റിൽ നിന്നും പുറത്തിറക്കിയ മൂൺ വൈറ്റ് നിറമുള്ള സ്‌കോഡ ഫാബിയയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

സ്‌കോഡയ്ക്ക് അഭിമാനിക്കാൻ 1.90കോടി കാരണങ്ങൾ-ഇതൊരു ചരിത്രനേട്ടം

സ്‌കോഡയുടെ സ്വന്തം നാടായ ചെക്ക് റിപ്പബ്ലിക്കിലാവും മൂൺവൈറ്റ് നിറമുള്ള ഫാബിയയുടെ ആദ്യ വില്പന ആരംഭിക്കുക. വാഹന നിർമാണത്തിലും വില്പനയിലും വീണ്ടുമൊരു നാഴികകല്ലായി മാറാൻ ഞങ്ങൾക്ക് സാധിക്കുമെന്ന് സ്‌കോഡ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ബെൺഹാ‌ഡ് മേയർ വ്യക്തമാക്കി.

സ്‌കോഡയ്ക്ക് അഭിമാനിക്കാൻ 1.90കോടി കാരണങ്ങൾ-ഇതൊരു ചരിത്രനേട്ടം

ഞങ്ങളെ സംബന്ധിച്ചിടത്തോളം വരും വർഷങ്ങളിലേക്കുള്ള കുതിപ്പിന്റെ ഒരു തുടക്കമാണിതെന്നും മേയർ അഭിപ്രായപ്പെട്ടു.

സ്‌കോഡയ്ക്ക് അഭിമാനിക്കാൻ 1.90കോടി കാരണങ്ങൾ-ഇതൊരു ചരിത്രനേട്ടം

ഫോക്സ്‌വാഗണുമായുള്ള കൂട്ടുകെട്ടിന്റെ രജതജൂബിലി ആഘോഷിക്കുന്ന വേളയിൽ സ്‌കോഡ ബ്രാന്റിന്റെ കരുത്തും കഴിവും വ്യക്തമാക്കുന്ന നേട്ടമാണ് കൈവരിച്ചിരിക്കുന്നതെന്നും മേയർ കൂട്ടിച്ചേർത്തു.

സ്‌കോഡയ്ക്ക് അഭിമാനിക്കാൻ 1.90കോടി കാരണങ്ങൾ-ഇതൊരു ചരിത്രനേട്ടം

വാഹന മേഖലയിലും സമൂഹത്തിലും വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കാൻ സ്‌കോഡ ആരംഭിച്ച സ്‌ട്രാറ്റജി 2025 ആണ് കമ്പനിയെ ഈ നേട്ടത്തിലേക്ക് നയിച്ചത്.

സ്‌കോഡയ്ക്ക് അഭിമാനിക്കാൻ 1.90കോടി കാരണങ്ങൾ-ഇതൊരു ചരിത്രനേട്ടം

ഇന്ന് സ്‌കോഡയ്ക്ക് അഭിമാനിക്കാവുന്ന 1.90കോടി കാരണങ്ങളാണ് ലോകത്താകമാനമുള്ള നിരത്തുകളിൽ ഉള്ളതെന്നു ലോജിസ്റ്റിക്സ് വിഭാഗങ്ങളുടെ തലവനും സ്കോഡ ബോർഡ് അംഗവുമായ മൈക്കൽ ഓൽസെക്ലോസ് വ്യക്തമാക്കി.

സ്‌കോഡയ്ക്ക് അഭിമാനിക്കാൻ 1.90കോടി കാരണങ്ങൾ-ഇതൊരു ചരിത്രനേട്ടം

സ്വദേശത്തും അതുപോലെ വിദേശ രാജ്യങ്ങളിലുമുള്ള ഉല്പാദന ശാലകളുടെ പ്രകനക്ഷമതയും കമ്പനി ജീവനക്കാരുടെ മികവുമാണ് സ്‌കോഡയുടെ ഈ നേട്ടത്തിൽ പ്രതിഫലിക്കുന്നത്.

സ്‌കോഡയ്ക്ക് അഭിമാനിക്കാൻ 1.90കോടി കാരണങ്ങൾ-ഇതൊരു ചരിത്രനേട്ടം

നിലവിൽ ഏഴു രാജ്യങ്ങളിലായി 14 കേന്ദ്രങ്ങളിലായിട്ടാണ് സ്‌കോഡയ്ക്ക് നിർമാണശാലകൾ ഉള്ളത്.

സ്‌കോഡയ്ക്ക് അഭിമാനിക്കാൻ 1.90കോടി കാരണങ്ങൾ-ഇതൊരു ചരിത്രനേട്ടം

വില്പനയിൽ ചരിത്രം സൃഷ്ടിച്ച് പുത്തൻ ഫോർച്യുണർ

റേഞ്ച് റോവർ ഇവോക്ക് 2017 മോഡൽ അവതരിച്ചു

More from DriveSpark

Article Published On: Wednesday, December 21, 2016, 11:14 [IST]
English summary
Skoda Has 19 Million Reasons To Be Proud — A Significant Milestone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X