ക്രിസ്റ്റയെ വെല്ലാൻ ടാറ്റ എംപിവി ഹെക്സ അവതരിക്കുന്നു ജനവരി18ന്

ടാറ്റയുടെ പുതിയ എംപിവി വാഹനം ഹെക്സ നിരത്തിലേക്കെത്തുന്നു. ലോഞ്ച് ജനവരി 18ന്.

By Praseetha

ഇന്ത്യൻ കാർ നിർമാതാവായ ടാറ്റ അവതരിപ്പിക്കുന്ന പ്രീമിയം എംപിവി ഹെക്സ നിരത്തിലിറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. 2017 ജനവരി 18 ഓടുകൂടി വിപണിയിലെത്തുമെന്ന് ടാറ്റയുടെ ഔദ്യോഗിക പ്രഖ്യാപനം. ഇന്ത്യയിലെ എല്ലാ ടാറ്റാമോട്ടേഴ്സ് ഡീലർഷിപ്പുകളിലും ഹെക്സയുടെ ബുക്കിംഗും നേരത്തെ തന്നെ ആരംഭിച്ചിരുന്നു.

ക്രിസ്റ്റയെ വെല്ലാൻ ടാറ്റ എംപിവി ഹെക്സ അവതരിക്കുന്നു ജനവരി18ന്

ഇക്കഴിഞ്ഞ ദില്ലി ഓട്ടോഎക്സ്പോയിലൂടെയായിരുന്നു ടാറ്റ ഹെക്സയുടെ അവതരണം. നേരത്തെ ജൂൺ മാസത്തോടുകൂടി വിപണിയിലെത്തുമെന്നുള്ള അറിപ്പായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഡീസൽ വാഹനങ്ങളിലുണ്ടായിരുന്ന നിരോധനമായിരുന്നു ഹെക്സയുടെ ലോഞ്ച് ഇത്രത്തോളം വൈകിപ്പിച്ചത്.

ക്രിസ്റ്റയെ വെല്ലാൻ ടാറ്റ എംപിവി ഹെക്സ അവതരിക്കുന്നു ജനവരി18ന്

വിപണിയിലെത്തും മുമ്പേതന്നെ മികച്ച ബുക്കിംഗുകളായിരുന്നു ഹെക്സയെ തേടിയെത്തിയിരുന്നത്. ആറു വേരിയന്റുകളിലായിരിക്കും എംപിവി ഹെക്സയുടെ അവതരണം.

ക്രിസ്റ്റയെ വെല്ലാൻ ടാറ്റ എംപിവി ഹെക്സ അവതരിക്കുന്നു ജനവരി18ന്

റിയർ വീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് എന്നിവ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഉണ്ടായിരിക്കുന്നതാണ്. രണ്ടു ഓപ്ഷനുകളിലായുള്ള 2.2 ലിറ്റർ വാരികോർ ഡീസൽ എൻജിനാണ് ഹെക്സയുടെ കരുത്ത്.

ക്രിസ്റ്റയെ വെല്ലാൻ ടാറ്റ എംപിവി ഹെക്സ അവതരിക്കുന്നു ജനവരി18ന്

5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനുള്ള 2.2ലിറ്റർ എൻജിൻ സൃഷ്ടിക്കുന്നത് 148ബിഎച്ച്പിയും 320 എൻഎം ടോർക്കുമാണ്. അതേസമയം 148ബിഎച്ച്പിയും 320എൻഎം ടോർക്കും നൽകുന്ന ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള 2.2ലിറ്റർ എൻജിനാകട്ടെ ഉല്പാദിപ്പിക്കുന്നത് 154ബിഎച്ച്പിയും 400എൻഎം ടോർക്കുമാണ്.

ക്രിസ്റ്റയെ വെല്ലാൻ ടാറ്റ എംപിവി ഹെക്സ അവതരിക്കുന്നു ജനവരി18ന്

ടാറ്റ ആര്യ പ്ലാറ്റ്ഫോമിലാണ് ഹെക്സയുടെ നിർമാണം നടത്തിയതെങ്കിലും വളരെയേറെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് ഈ ക്രോസോവറിൽ. ആര്യയെക്കാൾ കൂടുതൽ സ്റ്റൈലിഷായി മസിലൻ ആകാരഭംഗിയോടെയാണ് ഹെക്സ് അവതരിച്ചിരിക്കുന്നത്.

ക്രിസ്റ്റയെ വെല്ലാൻ ടാറ്റ എംപിവി ഹെക്സ അവതരിക്കുന്നു ജനവരി18ന്

ഹണികോംബ് ഗ്രിൽ, ഹെഡ്‌ലാമ്പ്, എൽഇഡി ഡെ ടൈം റണ്ണിംഗ് ലാമ്പ്, സ്പോയിലർ, റൂഫ് റെയിൽ, ഓഫ് റോഡർ ലുക്ക് പകരാൻ ബോഡിയിലുടനീളം ബ്ലാക്ക് ക്ലാഡിംഗ്, എന്നിവയാണ് ഹെക്സയുടെ സവിശേഷതകൾ.

ക്രിസ്റ്റയെ വെല്ലാൻ ടാറ്റ എംപിവി ഹെക്സ അവതരിക്കുന്നു ജനവരി18ന്

ഡ്യുവൽ ടോൺ ഡാഷ് ബോർഡ്, ലെതർ സീറ്റ്, ത്രീ സ്പോക്ക് സ്റ്റിയറിംഗ് വീൽ, എൽഇഡി ഇല്യുമിനേഷൻ, മൂഡ് ലൈറ്റിംഗ്, റിവേഴ്സ് ക്യാമറ ഡിസ്പ്ലെയായി പ്രവർത്തിപ്പിക്കാവുന്ന 5.0 ഇഞ്ച് ടച്ച്സ്ക്രീൻ ഡിസ്പ്ലെ, ആറു വിധത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നിവയാണ് അകത്തളത്തിലെ സവിശേഷതകൾ.

ക്രിസ്റ്റയെ വെല്ലാൻ ടാറ്റ എംപിവി ഹെക്സ അവതരിക്കുന്നു ജനവരി18ന്

സുരക്ഷയ്ക്കായി 6 എയർബാഗുകൾ, എബിഎസ്, ഇബിഡി, ഇഎസ്‌പി, ബ്രേക്ക് അസിസ്റ്റ്, ട്രാക്ഷൻ കൺട്രോൾ എന്നീ ഫീച്ചറുകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ക്രിസ്റ്റയെ വെല്ലാൻ ടാറ്റ എംപിവി ഹെക്സ അവതരിക്കുന്നു ജനവരി18ന്

വിവിധ ഭൂപ്രകൃതിക്കനുസൃതമായുള്ള ഓട്ടോ, കംഫേർട്ട്, ഡൈനാമിക്, റഫ് റോഡ് എന്നീ ഡ്രൈവിംഗ് മോഡുകളും ഹെക്സയിൽ ലഭ്യമാക്കിയിട്ടുണ്ട്.

ക്രിസ്റ്റയെ വെല്ലാൻ ടാറ്റ എംപിവി ഹെക്സ അവതരിക്കുന്നു ജനവരി18ന്

വിപണിയിൽ മുഖ്യമായും ടൊയോട്ട ഇന്നോവ ക്രിസ്റ്റ, റിനോ ലോഡ്ജി സ്റ്റെപ്പ്‌വേ എന്നിവയോടു കിടപിടിക്കുന്നതിനായിരിക്കും ഹെക്സയുടെ വരവ്.

ക്രിസ്റ്റയെ വെല്ലാൻ ടാറ്റ എംപിവി ഹെക്സ അവതരിക്കുന്നു ജനവരി18ന്

ബേസ് വേരിയന്റിന് എക്സ്ഷോറൂം വില 18 ലക്ഷത്തിനായിരിക്കും ഹെക്സ വിപണിയിലെത്തിച്ചേരുക.

ക്രിസ്റ്റയെ വെല്ലാൻ ടാറ്റ എംപിവി ഹെക്സ അവതരിക്കുന്നു ജനവരി18ന്

സേനയിലെ ജിപ്സി യുഗത്തിന് തിരശീല വീഴുന്നു; പകരം സഫാരി

ഡിസംബറിൽ ടൊയോട്ട കാറുകൾക്ക് വമ്പിച്ച ഓഫർ; പുതുവർഷത്തോടെ 3% വിലവർധനവ്

More from DriveSpark

Article Published On: Friday, December 9, 2016, 10:43 [IST]
English summary
Tata Hexa India Launch Most Likely On January 18, 2017
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X