മെസിയുടെ നികുതി തട്ടിപ്പ് ടാറ്റ അങ്കലാപ്പിൽ!!!

By Praseetha

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നു വിരമിക്കാനുള്ള ലയണൽ മെസ്സിയുടെ തീരുമാനം ടാറ്റയുമായുള്ള കരാറിനെ ബാധിക്കില്ലെന്നായിരുന്നു ടാറ്റ മോട്ടോഴ്സ് വ്യക്തമായിക്കിരുന്നത്. എന്നാൽ നികുതി തട്ടിപ്പിൽ ജയിൽ ശിക്ഷയനുഭവിക്കേണ്ടി വരുമോ എന്നത് ടാറ്റയെ തെല്ലോന്ന് അങ്കലാപ്പിലാക്കിയിട്ടുണ്ട്.

ടാറ്റയ്ക്ക് ശോഭയാർന്ന ഭാവി സമ്മാനിക്കും ഈ പുത്തൻ കാറുകൾ

ജയിൽ ശിക്ഷ ലഭിക്കുന്നതിനെ കുറിച്ച് കൂടുതൽ വ്യക്തമാകുന്നത് വരെ മെസിയുടെ അംബാസിഡർ സ്ഥാനത്തെ കുറിച്ചൊന്നും പറയാൻ സാധിക്കില്ലെന്നാണ് ടാറ്റയുടെ വ്യക്താവ് അറിയിച്ചത്.

മെസിയുടെ നികുതി തട്ടിപ്പ് ടാറ്റ അങ്കലാപ്പിൽ!!!

നികുതി വെട്ടിപ്പ് കേസിൽ സ്പാനിഷ് കോടതിയാണ് മെസിക്കും ഒപ്പം പിതാവ് ജോർജിനും തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.

മെസിയുടെ നികുതി തട്ടിപ്പ് ടാറ്റ അങ്കലാപ്പിൽ!!!

21 മാസത്തേക്കുള്ള തടവിനാണ് കോടതി ഉത്തരവിട്ടിട്ടുള്ളത്. കൂടാതെ മെസിക്ക് 20 ലക്ഷം യൂറോയും പിതാവിന് 15 ലക്ഷം യൂറോയും പിഴ ചുമത്തിയിട്ടുണ്ട്.

മെസിയുടെ നികുതി തട്ടിപ്പ് ടാറ്റ അങ്കലാപ്പിൽ!!!

സ്പാനിഷ് നിയമ പ്രകാരം രണ്ട് വർഷത്തിൽ താഴെയുള്ള ശിക്ഷകൾക്ക് നിയമാനുസൃത ഇളവുണ്ടെന്നാൽ ഇരുവർക്കും തടവ് ശിക്ഷ അനുഭവിക്കേണ്ടതായി വരില്ല.

മെസിയുടെ നികുതി തട്ടിപ്പ് ടാറ്റ അങ്കലാപ്പിൽ!!!

തുടർച്ചയായി മൂന്ന് വർഷങ്ങളിൽ ആദായ നികുതിക്കെതിരെ വെട്ടിപ്പ് നടത്തിയതിനാണ് മെസിക്കെതിരെ ഈ കേസ് ചാർജ് ചെയ്തിരിക്കുന്നത്.

മെസിയുടെ നികുതി തട്ടിപ്പ് ടാറ്റ അങ്കലാപ്പിൽ!!!

ഇക്കഴിഞ്ഞ നവംബറിലാണ് അന്താരാഷ്‌ട്ര വിപണിയില്‍ ടാറ്റ മോട്ടോഴ്സിന്റെ ആഗോള അംബാസഡറായി മെസി സ്ഥാനമേറ്റത്.

മെസിയുടെ നികുതി തട്ടിപ്പ് ടാറ്റ അങ്കലാപ്പിൽ!!!

ടാറ്റ അടുത്തിടെ യാത്രാ വാഹന ശ്രേണിയിൽ പുറത്തിറക്കിയ ടിയാഗോയുടെ ബ്രാൻഡ് അംബാസഡർ കൂടിയാണ് മെസി. ടിയാഗോയുടെ പരസ്യ പ്രചരണത്തിലും മെസിയുടെ പങ്കുണ്ടായിരുന്നു.

മെസിയുടെ നികുതി തട്ടിപ്പ് ടാറ്റ അങ്കലാപ്പിൽ!!!

മെസിയുടെ വിരമിക്കൽ വാർത്തയറിഞ്ഞിട്ടും കൈയോഴിയാതിരുന്ന ടാറ്റ മെസിയുടെ കേസ് സംബന്ധിച്ച് തീരുമാനമാകുവരെ അംബാസിഡറായി നിലനിർത്താനാണ് തല്ക്കാലം തീരുമാനിച്ചിരിക്കുന്നത്.

കൂടുതൽ വായിക്കൂ

ബലെനോ, എലൈറ്റ് ഐ20 കാറുകൾക്ക് എതിരാളിയുമായി ടാറ്റ

കൂടുതൽ വായിക്കൂ

ചെറു എസ്‌യുവി സെഗ്മെന്റിലേക്ക് മാരുതിയുടെ ഇഗ്നിസ് ഓട്ടോമാറ്റിക്

More from DriveSpark

Article Published On: Friday, July 8, 2016, 12:47 [IST]
English summary
Is Tata Motors In More Trouble After Messi's Tax Conviction?
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X