കോംപാക്ട് എസ്‌യുവി സെഗ്മെന്റിൽ മത്സരം കൊഴുപ്പിക്കാൻ ടാറ്റ നെക്സൺ

By Praseetha

ഇന്ത്യയിൽ കടുത്ത മത്സരങ്ങൾ നടന്നുക്കൊണ്ടിരിക്കുന്ന കോംപാക്ട് എസ്‌യുവി സെഗ്മെന്റിൽ ഒട്ടുമിക്ക നിർമാതാക്കളും പുതിയ കാറുകളെ അവതരിപ്പിക്കുമ്പോൾ എന്തിന് ടാറ്റ മാത്രം മാറി നിൽക്കണം. ചെറു എസ്‌യുവി സെഗ്മെന്റിലേക്ക് ടാറ്റയും അവതരിപ്പിക്കുന്നു നെക്സൺ എന്ന പേരിൽ ഒരു പുതുപുത്തൻ വാഹനം.

കോടികൾ വിലമതിക്കുന്ന സൂപ്പർ കാർ ഇന്ത്യയിൽ ഏതെന്നറിയോ

2016 ദില്ലി ഓട്ടോഎക്സ്പോയിലായിരുന്നു നെക്സണിന്റെ ആദ്യ പ്രദർശനം നടത്തിയിരുന്നത്. വിപണിയിലെത്തിക്കുന്നതിന്റെ മുന്നോടിയായി കമ്പനിയിതിന്റെ പരീക്ഷണയോട്ടവും നടത്തിക്കഴിഞ്ഞു. 2017 ആദ്യത്തോടെയായിരിക്കും നെക്സണിനെ വിപണിയിൽ എത്തിക്കുക.

കോംപാക്ട് എസ്‌യുവി സെഗ്മെന്റിൽ മത്സരം കൊഴുപ്പിക്കാൻ ടാറ്റ നെക്സൺ

വിപണിയിലേക്കുള്ള വരവവിനെ സൂചിപ്പിച്ച് കൊണ്ട് മൊത്തമായി മൂടപ്പെട്ട നിലയിൽ പൂനെ നിരത്തുകളിൽ പരീക്ഷണയോട്ടം നടത്തുന്നതായാണ് കണ്ടെത്തിയത്.

കോംപാക്ട് എസ്‌യുവി സെഗ്മെന്റിൽ മത്സരം കൊഴുപ്പിക്കാൻ ടാറ്റ നെക്സൺ

1.2ലിറ്റർ റെവട്രോൺ ടാർബോചാർജ്ഡ് എൻജിനാണ് നെക്സണിന് കരുത്തേകുന്നത്. ഓപ്ഷണലായി 1.5ലിറ്റർ റെവോടോർക്ക് ഡീസൽ എൻജിനും നൽകിയിട്ടുണ്ട്.

കോംപാക്ട് എസ്‌യുവി സെഗ്മെന്റിൽ മത്സരം കൊഴുപ്പിക്കാൻ ടാറ്റ നെക്സൺ

ടാറ്റാ സെസ്റ്റ്, ബോൾട്ട് മോഡലുകളിൽ ഇതേ എൻജിനാണ് ഉപയോഗിച്ചിട്ടുള്ളത്. കൂടാതെ നെക്സണിൽ മാനുവൽ ട്രാൻസ്മിഷനൊപ്പം എഎംടി യൂണിറ്റുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

കോംപാക്ട് എസ്‌യുവി സെഗ്മെന്റിൽ മത്സരം കൊഴുപ്പിക്കാൻ ടാറ്റ നെക്സൺ

ഈ കോംപാക്ട് എസ്‌യുവിയുടെ സുരക്ഷ പരിഗണിക്കുകയാണെങ്കിൽ രണ്ട് എയർബാഗുകൾ, എബിഎസ്, ഇബിഡി എന്നീ സംവിധാനങ്ങളാണ് നൽകിയിരിക്കുന്നത്.

കോംപാക്ട് എസ്‌യുവി സെഗ്മെന്റിൽ മത്സരം കൊഴുപ്പിക്കാൻ ടാറ്റ നെക്സൺ

ലോഞ്ച് ചെയ്താൽ ഇന്ത്യയിലുള്ള മുൻ നിര കോംപാക്ട് എസ്‌യുവികളായ ഫോർഡ് ഇക്കോസ്പോർട്, മഹീന്ദ്ര ടിയുവി 300, മാരുതി സുസുക്കി വിറ്റാര ബ്രെസ എന്നിവരായിരിക്കും മുഖ്യ എതിരാളികൾ.

കൂടുതൽ വായിക്കൂ

ക്രിസ്റ്റ എത്തിച്ചേർന്നു വില വിവരങ്ങളും കൂടുതൽ ഇമേജുകളും കാണാം

കൂടുതൽ വായിക്കൂ

ഏവരും ഉറ്റുനേക്കിയിരുന്ന ഹോണ്ട ബിആർവി എത്തിച്ചേർന്നു

More from DriveSpark

Article Published On: Friday, May 6, 2016, 13:39 [IST]
English summary
Tata Nexon Compact SUV Spied Testing Ahead Of 2017 Launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X