ടാറ്റ ടിയാഗോ എഎംടി ഉടനെ വിപണിയിൽ

By Praseetha

പാസഞ്ചർ കാർ സെഗ്മെന്റിൽ ടാറ്റ മോട്ടേഴ്സ് അവതരിപ്പിച്ച ചെറുവാഹനം ടിയാഗോ മികച്ച പ്രതികരണത്തോടെ വിപണിയിൽ തുടരുന്നു. ഈ വേളയിൽ വില്പനയൊന്ന് കൊഴുപ്പിക്കാൻ എഎംടി സിസ്റ്റമുൾപ്പെടുത്തിയ ടിയാഗോയെ കൂടി വിപണിയിലവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ.

25 കിടിലൻ ഫീച്ചറുകളുമായി റിനോ ലോഡ്ജി വേൾഡ് എഡിഷനെത്തി

അടുത്തൊരു ഫെസ്റ്റിവ് സീസണിലായിരിക്കും ടാറ്റ ടിയാഗോയുടെ എഎംടി പതിപ്പിനെ വിപണിയിലെത്തിക്കുന്നത്. ഇതുവഴി ടാറ്റ മികച്ച വില്പനയാണ് മുന്നിൽ കാണുന്നത്.

ടാറ്റ ടിയാഗോ എഎംടി ഉടനെ വിപണിയിൽ

ടിയാഗോയുടെ പെട്രോൾ പതിപ്പിലാണ് എഎംടി ഉൾപ്പെടുത്തുന്നത്. ഡീസൽ എൻജിനിൽ എഎംടി ഉൾപ്പെടുത്തുന്നത് പിന്നീട് പരിഗണിക്കുമെന്നാണ് ടാറ്റയുടെ അറിയിപ്പ്.

ടാറ്റ ടിയാഗോ എഎംടി ഉടനെ വിപണിയിൽ

ടിയാഗോയുടെ മിഡ്, ടോപ്പ് എന്റ് വേരിയന്റിൽ മാത്രമായിരിക്കും എഎംടി ഉൾപ്പെടുത്തുക.

ടാറ്റ ടിയാഗോ എഎംടി ഉടനെ വിപണിയിൽ

പെട്രോൾ എൻജിൻ കരുത്തേകുന്ന ടിയാഗോയുടെ ബേസ് വേരിയന്റിന് ദില്ലി എക്സ്ഷോറൂം 3.20ലക്ഷമാണ് വില.

ടാറ്റ ടിയാഗോ എഎംടി ഉടനെ വിപണിയിൽ

ടിയാഗോയുടെ ഡീസൽ എൻജിനുള്ള ബേസ് മോഡലിന് 3.95ലക്ഷമാണ് ദില്ലി എക്സ്ഷോറൂം വില.

ടാറ്റ ടിയാഗോ എഎംടി ഉടനെ വിപണിയിൽ

എഎംടി ഉൾപ്പെടുത്തി വരുന്ന മോഡലുകൾക്ക് 30,000-40,000 രൂപയുടെ വില വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടാറ്റ ടിയാഗോ എഎംടി ഉടനെ വിപണിയിൽ

നിലവിൽ ഹാച്ച്ബാക്ക് സെഗ്മെന്റിൽ മാരുതി സെലരിയോയ്ക്കൂം ഹ്യുണ്ടായ് ഗ്രാന്റ് ഐ10നുമാണ് എഎംടി പതിപ്പുകൾ ഉള്ളത്.

ടാറ്റ ടിയാഗോ എഎംടി ഉടനെ വിപണിയിൽ

എഎംടി ഉൾപ്പെടുത്തുന്നതോടുകൂടി ഈ സെഗ്മെന്റിലെ മുൻനിര എതിരാളികളോട് ചെറുത്തുനിൽക്കാൻ ടിയാഗോയ്ക്ക് സാധിക്കുമെന്നതിൽ സംശയമില്ല

കൂടുതൽ വായിക്കൂ

പുതിയ സെഗ്മെന്റിന് തുടക്കമിട്ട് പുതിയ ടോയൊട്ട കാറുകൾ ഇന്ത്യയിലേക്ക്

കൂടുതൽ വായിക്കൂ

മാരുതി മറച്ചുവെച്ച വിറ്റാരയ്ക്കുള്ള ചില പോരായ്മകൾ

More from DriveSpark

Article Published On: Monday, August 1, 2016, 15:43 [IST]
English summary
Tata Tiago With AMT Option Launching This Festive Season
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X