ടാറ്റയിലുള്ള വിശ്വാസം വർധിപ്പിച്ച് ടിയാഗോ മുന്നേറുന്നു...

By Praseetha

പാസഞ്ചർ കാർ സെഗ്മെന്റിൽ ടാറ്റയും മുന്നേറുന്നു എന്നതിനുള്ള തെളിവാണ് വിപണിയിൽ ടിയാഗോയ്ക്ക് ലഭിച്ചുക്കൊണ്ടിരിക്കുന്ന മികച്ച പ്രതികരണം. വിപണിയിലെത്തി നാലുമാസത്തിനുള്ളിൽ തന്നെ 40,000ബുക്കിംഗ് തികച്ചെന്നായിരുന്നു കമ്പനി സമർപ്പിച്ചിട്ടുള്ള റിപ്പോർട്ട്.

ജീപ്പ് അവതരിക്കുന്നു ഇന്ത്യയിൽ 3 കിടിലൻ മോഡലുകളിൽ

വില്പനയിൽ കുതിക്കുന്ന ടിയാഗോയ്ക്ക് വേണ്ടി ഇനിമുതൽ മൂന്ന് മാസത്തെ കാത്തിരിപ്പും ആവശ്യമായി വരും. ജൂലൈയിൽ 5,114യൂണിറ്റുകൾ വിറ്റഴിച്ച് ഒരു മാസം നാലായിരത്തിലധികം യൂണിറ്റുകൾ വിറ്റഴിക്കുന്ന മോഡലായും ടിയാഗോ പരിഗണിക്കപ്പെട്ടു.

ടാറ്റയിലുള്ള വിശ്വാസം വർധിപ്പിച്ച് ടിയാഗോ മുന്നേറുന്നു...

കമ്പനിയുടെ മൊത്തം വില്പനയിൽ 35ശതമാനവും ടിയാഗോയുടെ വില്പനയിലൂടെയാണ് നേടാൻ സാധിച്ചതെന്നാണ് കമ്പനി അറിയിച്ചത്.

ടാറ്റയിലുള്ള വിശ്വാസം വർധിപ്പിച്ച് ടിയാഗോ മുന്നേറുന്നു...

പെട്രോൾ,ഡീസൽ വകഭേദങ്ങളിലാണ് ടിയാഗോ വിൽക്കപ്പെടുന്നത്. ബുക്കിംഗിൽ ഭൂരിപക്ഷവും ടിയാഗോയുടെ പെട്രോൾ പതിപ്പിനാണുള്ളത്.

ടാറ്റയിലുള്ള വിശ്വാസം വർധിപ്പിച്ച് ടിയാഗോ മുന്നേറുന്നു...

84ബിഎച്ച്പിയുള്ള 1.2ലിറ്റർ പെട്രോൾ എൻജിൻ, 69ബിഎച്ച്പിയുള്ള 1.05ലിറ്റർ ഡീസൽ എൻജിൻ എന്നിവയാണ് ടാറ്റയുടെ ഈ പാസഞ്ചർ കാറിന് കരുത്തേകുന്നത്.

ടാറ്റയിലുള്ള വിശ്വാസം വർധിപ്പിച്ച് ടിയാഗോ മുന്നേറുന്നു...

മികച്ച വില്പനയിലൂടെ കമ്പനിയുടെ വളർച്ചയ്ക്ക് കാരണമായ രണ്ട് മോഡലുകളാണ് സെസ്റ്റും ടിയാഗോയെന്നുമാണ് സെയിൽസ് വിഭാഗം വൈസ് പ്രസിണ്ടന്റ് എസ് എൻ ബർമാൻ വ്യക്തമാക്കിയത്.

ടാറ്റയിലുള്ള വിശ്വാസം വർധിപ്പിച്ച് ടിയാഗോ മുന്നേറുന്നു...

ജൂലൈമാസം നടത്തിയ വില്പനയിൽ 32ശതമാനം വർധനവാണ് ടാറ്റ മോട്ടോഴ്സ് രേഖപ്പെടുത്തിയിട്ടുള്ളത്.

കൂടുതൽ വായിക്കൂ

വില്പനയിൽ കുതിച്ച് വിറ്റാര

കൂടുതൽ വായിക്കൂ

ഡാറ്റ്സൻ ഗോ, ഗോ പ്ലസ് സ്റ്റൈൽ എഡിഷനുകൾ വിപണിയിൽ

More from DriveSpark

Article Published On: Friday, August 12, 2016, 15:43 [IST]
English summary
Tata Tiago Is The Most Sought After Tata Car; Waiting Period On The Rise!
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X