ടാറ്റാ ടിയാഗോ ബാംഗ്ലൂരിൽ ലോഞ്ച് ചെയ്തു; വില 3.32ലക്ഷം

By Praseetha

ടാറ്റയുടെ പുതിയ ഹാച്ച്ബാക്ക് ടിയാഗോ ബാംഗ്ലൂർ വിപണിയിൽ എത്തിച്ചേർന്നു. 3.32 ലക്ഷത്തിലാണിതിന്റെ വിലയാരംഭിക്കുന്നത്. ഡീസൽ പെട്രോൾ വകഭേദങ്ങളിലാണ് ടിയാഗോയെ എത്തിച്ചിരിക്കുന്നത്.

മാരുതി കുതിക്കുന്നു ക്വിഡ് പിന്നാലെ ഹ്യുണ്ടായ് തകർന്നു

മാരുതി സുസുക്കി സെലരിയോ, ഹ്യുണ്ടായ് ഐ10, ഫോഡ് ഫിഗോ എന്നിവരുമായി കൊമ്പ്കോർക്കാനാണ് ടിയാഗോ എത്തിയിട്ടുള്ളത്. അതുകൊണ്ട് ഈ സെഗ്മെന്റിൽ കടുത്ത മത്സരം തന്നെയായിരിക്കും ഉണ്ടാവുക.

ബാംഗ്ലൂർ വില (എക്സ്ഷോറൂം)-പെട്രോൾ

ബാംഗ്ലൂർ വില (എക്സ്ഷോറൂം)-പെട്രോൾ

  • എക്സ്ബി- 3,32,282 രൂപ
  • എക്സ്ഇ- 3,72,484രൂപ
  • എക്സ്എം- 4,02,154രൂപ
  • എക്സ്ടി- 4,32,694രൂപ
  • എക്സ്സെഡ്- 4,89,019രൂപ
  • ബാംഗ്ലൂർ വില (എക്സ്ഷോറൂം)-ഡീസൽ

    ബാംഗ്ലൂർ വില (എക്സ്ഷോറൂം)-ഡീസൽ

    • എക്സ്ബി- 4,08,242രൂപ
    • എക്സ്ഇ- 4,43,864രൂപ
    • എക്സ്എം- 4,83,527രൂപ
    • എക്സ്ടി- 5,14,073രൂപ
    • എക്സ്സെഡ്- 5,69,409രൂപ
    • ടാറ്റാ ടിയാഗോ ബാംഗ്ലൂരിൽ ലോഞ്ച് ചെയ്തു; വില 3.32ലക്ഷം

      കരുത്തേകാനായി പുതിയ പെട്രോൾ, ഡീസൽ എൻജിനാണ് ടിയാഗോയിൽ ഉപയോഗിച്ചിരിക്കുന്നത്.

      ടാറ്റാ ടിയാഗോ ബാംഗ്ലൂരിൽ ലോഞ്ച് ചെയ്തു; വില 3.32ലക്ഷം

      1.2ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എൻജിൻ 84ബിഎച്ച്പിയും 114എൻഎം ടോർക്കുമാണ് നൽകുന്നത്.

      ടാറ്റാ ടിയാഗോ ബാംഗ്ലൂരിൽ ലോഞ്ച് ചെയ്തു; വില 3.32ലക്ഷം

      69ബിഎച്ച്പിയും 140എൻഎം ടോർക്കുമുല്പാദിപ്പിക്കുന്നതാണ് 1.05ലിറ്റർ ത്രീ സിലിണ്ടർ എൻജിൻ.

      ടാറ്റാ ടിയാഗോ ബാംഗ്ലൂരിൽ ലോഞ്ച് ചെയ്തു; വില 3.32ലക്ഷം

      23.84km/l മൈലേജ് പെട്രോൾ എൻജിനും 27.28km/l മൈലേജ് ഡീസൽ എൻജിനും വാഗ്ദാനം ചെയ്യുന്നു.

      ടാറ്റാ ടിയാഗോ ബാംഗ്ലൂരിൽ ലോഞ്ച് ചെയ്തു; വില 3.32ലക്ഷം

      5സ്പീഡ് മാനുവൽ ഗിയർബോക്സാണ് രണ്ട് എൻജിനിലും ഉൾപ്പെടുത്തിയിരിക്കുന്നത്.

      ടാറ്റാ ടിയാഗോ ബാംഗ്ലൂരിൽ ലോഞ്ച് ചെയ്തു; വില 3.32ലക്ഷം

      ക്രാഫ്റ്റഡ് ഗ്രിൽ, സ്വെപ്റ്റ് ബാക്ക് ഹെഡ്‌ലാമ്പുകൾ, സ്പോർടി ബംബർ, ഇന്റഗ്രേറ്റഡ് സ്പോയിലർ, ആഗുലാർ ടെയിൽ ലാമ്പ് എന്നിവയാണ് ടിയാഗോയുടെ മുഖ്യാകർഷണങ്ങൾ.

      ടാറ്റാ ടിയാഗോ ബാംഗ്ലൂരിൽ ലോഞ്ച് ചെയ്തു; വില 3.32ലക്ഷം

      പുതിയ ഡാഷ്ബോർഡ്, സെൻട്രൽ കൺസോൾ, ഇൻഫോടെയിൻമെന്റ് സിസ്റ്റം, നാവിഗേഷൻ, വിശാലമായ ലെഗ് സ്പേസ്, വലിയ ബൂട്ട് സ്പേസ് എന്നിവക്കൊണ്ട് അകത്തളം ഒരുക്കിയിരിക്കുന്നു.

      ടാറ്റാ ടിയാഗോ ബാംഗ്ലൂരിൽ ലോഞ്ച് ചെയ്തു; വില 3.32ലക്ഷം

      രണ്ട് എയർബാഗുകൾ, എബിഎസ്, ഇബിഡി, ക്ലച്ച് ലോക്ക്, കോർണർ സ്റ്റബിലിറ്റി കൺട്രോൾ എന്നിവയാണ് സുരക്ഷയ്ക്കായി നൽകിയിട്ടുള്ളത്.

      ടാറ്റാ ടിയാഗോ ബാംഗ്ലൂരിൽ ലോഞ്ച് ചെയ്തു; വില 3.32ലക്ഷം

      പേൾസെന്റ് വൈറ്റ്, പ്ലാറ്റിനം സിൽവർ, എസ്പ്രെസോ ബ്രൗൺ, ബെറി റെഡ്, സൺബേസ്റ്റ് ഓറഞ്ച്, സ്ട്രൈക്കർ ബ്ലൂ എന്നീ ആറ് നിറങ്ങളിലാണ് ടിയാഗോ ലഭ്യമാകുന്നത്.

More from DriveSpark

Article Published On: Monday, April 18, 2016, 18:41 [IST]
English summary
Tata Tiago Zips Into Bangalore, Prices Start At Rs. 3.32 Lakhs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X