ഒരു മാസംകൊണ്ട് 'ടിയാഗോ' ടാറ്റയുടെ ബെസ്റ്റ് സെല്ലിംഗ് കാർ

By Praseetha

2016 ഏപ്രിലിൽ വിപണിയിലെത്തിച്ച ടിയാഗോ ഒരു മാസത്തിനകം 3,022യൂണിറ്റുകൾ വിറ്റഴിച്ച് ടാറ്റയുടെ ബെസ്റ്റ് സെല്ലിംഗ് കാറായി തീർന്നിരിക്കുന്നു. കൂടാതെ ഒരു ലക്ഷത്തോളംപേർ ഈ കാറിനെ കുറിച്ചന്വേഷിച്ചുവെന്നുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്.

ഇന്ത്യൻ വിപണിയിലേക്കൊരു ജപ്പാൻ താരോദയം

കഴിഞ്ഞ വർഷത്തേതുമായി താരതമ്യം ചെയ്യുമ്പോൾ ഏപ്രിലിൽ 2.2 ശതമാനത്തിന്റെ വർധനവാണ് വില്പനയിൽ ഉണ്ടായിട്ടുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ വില്പനയാണ് കമ്പനി മുന്നിൽ കാണുന്നത്.

ഒരു മാസംകൊണ്ട് 'ടിയാഗോ' ടാറ്റയുടെ ബെസ്റ്റ് സെല്ലിംഗ് കാർ

ടിയാഗോയുടെ പെട്രോൾ വേരിയന്റിന് 3.94 ലക്ഷവും ഡീസലിന് 5.54ലക്ഷം രൂപയുമാണ് ദില്ലി എക്സ്ഷോറും വിലകൾ.

ഒരു മാസംകൊണ്ട് 'ടിയാഗോ' ടാറ്റയുടെ ബെസ്റ്റ് സെല്ലിംഗ് കാർ

നിലവിലിതൊരു തുടക്ക വില മാത്രമാണ് ഉടൻ തന്നെ വിലയിൽ അല്പം വർധനവ് വരുത്തുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.

2016 ഏപ്രിലിൽ ടാറ്റ വിറ്റഴിച്ചിട്ടുള്ള മൊത്തം കാറുകളുടെ കണക്ക് വിവരങ്ങൾ ചുവടെ ചേർക്കുന്നു.

2016 ഏപ്രിലിൽ ടാറ്റ വിറ്റഴിച്ചിട്ടുള്ള മൊത്തം കാറുകളുടെ കണക്ക് വിവരങ്ങൾ ചുവടെ ചേർക്കുന്നു.

ടാറ്റ ടിയാഗോ-3,022

ടാറ്റ ഇൻഡിക്ക- 1,694

ടാറ്റ ഇൻഡിഗോ മാൻസ- 1,581

ടാറ്റ സെസ്റ്റ്-1,419

ടാറ്റ നാനോ- 1,100

2016 ഏപ്രിലിൽ ടാറ്റ വിറ്റഴിച്ചിട്ടുള്ള മൊത്തം കാറുകളുടെ കണക്ക് വിവരങ്ങൾ ചുവടെ ചേർക്കുന്നു.

2016 ഏപ്രിലിൽ ടാറ്റ വിറ്റഴിച്ചിട്ടുള്ള മൊത്തം കാറുകളുടെ കണക്ക് വിവരങ്ങൾ ചുവടെ ചേർക്കുന്നു.

ടാറ്റ സുമോ- 814

ടാറ്റ സഫാരി സ്ട്രോം- 539

ടാറ്റ ബോൾട്ട്- 290

ടാറ്റ ആര്യ-0

ഒരു മാസംകൊണ്ട് 'ടിയാഗോ' ടാറ്റയുടെ ബെസ്റ്റ് സെല്ലിംഗ് കാർ

1.2ലിറ്റർ ത്രീ സിലിണ്ടർ റവട്രോൺ പെട്രോൾ എൻജിനും 1.05 ലിറ്റർ ത്രീ സിലിണ്ടർ ഡീസൽ എൻജിനുമാണ് ടിയാഗോയ്ക്ക് കരുത്തേകുന്നത്.

ഒരു മാസംകൊണ്ട് 'ടിയാഗോ' ടാറ്റയുടെ ബെസ്റ്റ് സെല്ലിംഗ് കാർ

5സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് രണ്ട് എൻജിനിലും ഉപയോഗിച്ചിരിക്കുന്നത്. പിന്നീട് എഎംടിയും ഉൾപ്പെടുത്താനുള്ള സാധ്യതയുണ്ട്.

ഒരു മാസംകൊണ്ട് 'ടിയാഗോ' ടാറ്റയുടെ ബെസ്റ്റ് സെല്ലിംഗ് കാർ

ഹ്യുണ്ടായ് ഐ10, ഷവർലെ ബീറ്റ്, മാരുതി സെലരിയോ എന്നിവരാണ് ടിയാഗോയ്ക്ക് എതിരാളികളായി വിപണിയിൽ നിലവിലുള്ളത്.

കൂടുതൽ വായിക്കൂ

ക്രിസ്റ്റ എത്തിച്ചേർന്നു വില വിവരങ്ങളും കൂടുതൽ ഇമേജുകളും കാണാം

കൂടുതൽ വായിക്കൂ

ഉയർന്ന റീസെയിൽ മൂല്യമുള്ള യൂസ്ഡ് കാറുകൾ

More from DriveSpark

Article Published On: Wednesday, May 11, 2016, 13:37 [IST]
English summary
Tata Tiago Outsells Its Stablemates Within First Month
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X