പറക്കും കാർ എന്ന ടെസ്‌ലയുടെ സ്വപ്നം യാഥാർത്ഥ്യമാവുന്നു

By Praseetha

ഓട്ടോണമസ് കാറുകളുടെ അഥവാ സ്വയം നിയന്ത്രിക്കുന്ന കാറുകളുടെ നിര്‍മാണം മൂലം ഇന്ന് ഓട്ടോമൊബൈല്‍ മേഖലയില്‍ വൻ തോതിലുള്ള പുരോഗതി സംഭവിച്ചിട്ടുണ്ട്. ഭാവികാലത്തിന്റെ നിരത്തുകളെയും ആകാശങ്ങളെയും കീഴടക്കാൻ കഴിവുള്ള സാങ്കേതിക മുന്നേറ്റമാണ് ഈ മേഖല കൈവരിച്ചിരിക്കുന്നത്. പറക്കുന്ന കാറുകളുടെ അഥവാ നിരത്തിലോടുന്ന വിമാനങ്ങളുടെ നിർമാണം ഇതിനകം തന്നെ പൂർത്തിയാക്കി കഴിഞ്ഞിരിക്കുന്നു. അധികം വിദൂരമല്ലാത്ത തരത്തിൽ ഇത്തരം വാഹനങ്ങൾ ബഹുഭൂരിഭാഗം ജനങ്ങളുടെയും പക്കലെത്തുമെന്നതിൽ സംശയമില്ല.

ടെസ്‌ലയുടെ മോഡൽ 3 ഇലക്ട്രിക് കാർ അവതരിച്ചു

ഇലക്ട്രിക് കാർ വിപണിയിലെ അധികായർ എന്ന് വിശേഷിപ്പിക്കുന്ന ടെസ്‌ല മോട്ടേഴ്സ് അടുത്തിടെ മോഡൽ 3 സെഡാനെ അവതരിപ്പിച്ചിരുന്നു. മോഡൽ എഫ് ഓട്ടോണമസ് ഫ്ലയിംഗ് കാറിന് രൂപം നൽകുകയെന്നതാണ് കമ്പനിയുടെ ഭാവി പദ്ധതി. 2019 ആകുമ്പോഴേക്കും മോഡൽ എഫ് ഫ്ലയിംഗ് കാറിനെ പുറത്തിറക്കുമെന്നാണ് ടെസ്‌ല അറിയിച്ചിരിക്കുന്നത്.

പറക്കും കാർ എന്ന ടെസ്‌ലയുടെ സ്വപ്നം യാഥാർത്ഥ്യമാവുന്നു

ടെസ്‌ലയുടെ മോഡൽ ത്രീ ലോഞ്ച് ഇവന്റിന്റെ അവസാന ഘട്ടത്തിലാണ് ഈ മോഡൽ എഫ് കൺസെപ്റ്റിനെ കുറിച്ച് കമ്പനി വെളിപ്പെടുത്തുന്നത്.

പറക്കും കാർ എന്ന ടെസ്‌ലയുടെ സ്വപ്നം യാഥാർത്ഥ്യമാവുന്നു

ഒരേ സമയം നിരത്തുകളിൽ കാറായും പറക്കുന്ന വിമാനമായും ഉപയോഗിക്കാമെന്നതാണ് ഈ കൺസ്പെറ്റിന്റെ പ്രത്യേകത.

പറക്കും കാർ എന്ന ടെസ്‌ലയുടെ സ്വപ്നം യാഥാർത്ഥ്യമാവുന്നു

വെർട്ടിക്കൽ ടേക്ക് ഓഫ്, ലാന്റിംഗ് എന്നിവ സാധ്യമാകും വിധമാണ് ഈ ഫ്ലയിംഗ് കാറിന് രൂപം നൽകുക.

പറക്കും കാർ എന്ന ടെസ്‌ലയുടെ സ്വപ്നം യാഥാർത്ഥ്യമാവുന്നു

നാല് വീലുകളും ഉപയോഗിച്ച് ഈ വാഹനത്തിന് സുഖകരമായ ലാന്റിംഗും സാധ്യമാക്കാൻ കഴിയും.

പറക്കും കാർ എന്ന ടെസ്‌ലയുടെ സ്വപ്നം യാഥാർത്ഥ്യമാവുന്നു

മണിക്കൂറിൽ 482 കിലോമീറ്റർ വേഗത്തിൽ പറക്കാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

വീഡിയോ കാണാം

കൂടുതൽ വായിക്കൂ

പറക്കുന്ന കാര്‍ ടെസ്റ്റ് ചെയ്തു

Most Read Articles

Malayalam
കൂടുതല്‍... #കാർ #car
English summary
The Next Era of Tesla: Meet The Model F Autonomous Flying Car
Story first published: Saturday, April 2, 2016, 17:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X