വാഹനങ്ങളുടെ ഇൻഷൂറൻസ് തുകയിൽ ഗണ്യമായ വർധനവ്

By Praseetha

ഇന്ത്യൻ ഇൻഷൂറൻസ് റഗുലേറ്ററി ആന്റ് ഡവലപ്മെന്റ് അതോറിറ്റി ഇരുചക്ര വാഹനങ്ങൾ, കാറുകൾ എന്നിവയുടെ തേർഡ് പാർട്ടി ഇൻഷൂറൻസ് പ്രീമിയം വർദ്ധിപ്പിച്ചു.

പുതിയ കാറുടമകൾക്ക് ചില ഇന്‍ഷൂറന്‍സ് നിര്‍ദ്ദേശങ്ങള്‍

അടുത്തിടെ ഉണ്ടായ വില വർധനവിന് പുറമെയാണ് ഈ ഭാരിച്ച തുകകൂടി ഏർപ്പെടുത്തിയിരിക്കുന്നത്. നാല്പത് ശതമാനം വരെയാണ് വർധനവ് ഏർപ്പെടുത്തിയിട്ടുള്ളത്.

വാഹനങ്ങളുടെ ഇൻഷൂറൻസ് തുകയിൽ ഗണ്യമായ വർധനവ്

പ്രീമിയം തുകയിൽ 1000 സിസി വരെയുള്ള സ്വകാര്യ കാറുകൾക്ക് 39.9 ശതമാനമാണ് വർധിപ്പിച്ചത്. അതിനാൽ 1468 രൂപയിൽ നിന്നിത് 2055 രൂപയാകും.

വാഹനങ്ങളുടെ ഇൻഷൂറൻസ് തുകയിൽ ഗണ്യമായ വർധനവ്

1000 മുതൽ 1500 സിസി വരെയുള്ള കാറുകളുടെ പ്രീമിയത്തിലും 40 ശതമാനം വർധനവാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

വാഹനങ്ങളുടെ ഇൻഷൂറൻസ് തുകയിൽ ഗണ്യമായ വർധനവ്

1500 സിസിക്ക് മുകളിലുള്ള കാറുകൾക്ക് 25 ശതമാനം വർധനവ് നൽകി. അപ്പോൾ 4931 രൂപയിൽ നിന്ന് 6164 രൂപയായി വർധിക്കും.

വാഹനങ്ങളുടെ ഇൻഷൂറൻസ് തുകയിൽ ഗണ്യമായ വർധനവ്

കാറുകൾക്ക് പുറമെ ഇരുചക്ര വാഹനങ്ങളുടേയും പ്രീമിയം തുകയിലും വർധനവ് ഏർപ്പെടുത്തിയിട്ടുണ്ട്.

വാഹനങ്ങളുടെ ഇൻഷൂറൻസ് തുകയിൽ ഗണ്യമായ വർധനവ്

75 സിസി വരെയുള്ള വാഹനങ്ങളുടെ നിലവിലുള്ള 519 രൂപയിൽ നിന്ന് പ്രീമിയം തുക 569 രൂപയാക്കി ഉയർത്തി.

വാഹനങ്ങളുടെ ഇൻഷൂറൻസ് തുകയിൽ ഗണ്യമായ വർധനവ്

75 നും150 സിസിക്കുമിടയിലുള്ള ബൈക്കുകൾക്ക് (കമ്മ്യൂട്ടർ സെഗ്മെന്റ്) 15 ശതമാനം വർധനവ് ഏർപ്പെടുത്തി. അപ്പോൾ പ്രീമിയം തുക 619 രൂപയാകും.

വാഹനങ്ങളുടെ ഇൻഷൂറൻസ് തുകയിൽ ഗണ്യമായ വർധനവ്

151 നും 350 സിസിക്കുമിടയിലുള്ളവയ്ക്ക് പ്രീമിയത്തിൽ ഉണ്ടാകുന്ന വർധനവ് 25 ശതമാനമാണ്.

വാഹനങ്ങളുടെ ഇൻഷൂറൻസ് തുകയിൽ ഗണ്യമായ വർധനവ്

350സിസിയിൽ അധികം വരുന്ന ഇരുചക്ര വാഹനങ്ങളുടെ തുക 844 രൂപയായി കുറയ്ക്കുകയാണ് ചെയ്യതത്.

സ്വകാര്യ കാറുകളുടെ തേഡ് പാർട്ടി ഇൻഷൂറൻസ് പ്രീമിയം

സ്വകാര്യ കാറുകളുടെ തേഡ് പാർട്ടി ഇൻഷൂറൻസ് പ്രീമിയം

എൻജിൻ കപ്പാസിറ്റി - 1000സിസി വരെ

പഴയ പ്രീമിയം- 1,468 രൂപ

പുതുക്കിയ പ്രീമിയം- 2,055രൂപ

വ്യത്യാസം- 587രൂപ

സ്വകാര്യ കാറുകളുടെ തേഡ് പാർട്ടി ഇൻഷൂറൻസ് പ്രീമിയം

സ്വകാര്യ കാറുകളുടെ തേഡ് പാർട്ടി ഇൻഷൂറൻസ് പ്രീമിയം

എൻജിൻ കപ്പാസിറ്റി - 1001-1500സിസി

പഴയ പ്രീമിയം- 1,598 രൂപ

പുതുക്കിയ പ്രീമിയം- 2,237രൂപ

വ്യത്യാസം- 639രൂപ

സ്വകാര്യ കാറുകളുടെ തേഡ് പാർട്ടി ഇൻഷൂറൻസ് പ്രീമിയം

സ്വകാര്യ കാറുകളുടെ തേഡ് പാർട്ടി ഇൻഷൂറൻസ് പ്രീമിയം

എൻജിൻ കപ്പാസിറ്റി - 1500സിസിക്ക് മുകളിൽ

പഴയ പ്രീമിയം- 4,931 രൂപ

പുതുക്കിയ പ്രീമിയം- 6,164രൂപ

വ്യത്യാസം- 639രൂപ

ഇരുചക്ര വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷൂറൻസ് പ്രീമിയം

ഇരുചക്ര വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷൂറൻസ് പ്രീമിയം

എൻജിൻ കപ്പാസിറ്റി - 75സിസി വരെ

പഴയ പ്രീമിയം- 519 രൂപ

പുതുക്കിയ പ്രീമിയം- 569രൂപ

വ്യത്യാസം- 50രൂപ

ഇരുചക്ര വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷൂറൻസ് പ്രീമിയം

ഇരുചക്ര വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷൂറൻസ് പ്രീമിയം

എൻജിൻ കപ്പാസിറ്റി - 75-150സിസി

പഴയ പ്രീമിയം- 538 രൂപ

പുതുക്കിയ പ്രീമിയം- 619 രൂപ

വ്യത്യാസം- 81രൂപ

ഇരുചക്ര വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷൂറൻസ് പ്രീമിയം

ഇരുചക്ര വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷൂറൻസ് പ്രീമിയം

എൻജിൻ കപ്പാസിറ്റി - 350സിസിക്ക് മുകളിൽ

പഴയ പ്രീമിയം- 884 രൂപ

പുതുക്കിയ പ്രീമിയം- 796 രൂപ

വ്യത്യാസം- 88രൂപ

ഇരുചക്ര വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷൂറൻസ് പ്രീമിയം

ഇരുചക്ര വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷൂറൻസ് പ്രീമിയം

എൻജിൻ കപ്പാസിറ്റി - 151-350സിസി

പഴയ പ്രീമിയം- 554 രൂപ

പുതുക്കിയ പ്രീമിയം- 693 രൂപ

വ്യത്യാസം- 139രൂപ

More from DriveSpark

Article Published On: Wednesday, March 30, 2016, 15:27 [IST]
English summary
Third-Party Vehicle Insurance Hiked By Up To 40 Percent
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X