ഫോക്സ്‌വാഗണിന്റെ ലോകപ്രശസ്ത ഹാച്ച് ഒടുവിൽ ഇന്ത്യയിലേക്ക്....

ഗോൾഫ് ജിടിഐ-ഫോക്സ്‌വാഗണിന്റെ ലോകപ്രശസ്ത ഹാച്ച്ബാക്ക് ഇന്ത്യയിലേക്ക്

By Praseetha

ഫോക്സ്‌വാഗണിന്റെ ലോക പ്രശസ്ത ഹാച്ച്ബാക്ക് 'ഗോൾഫ് ജിടിഐ' ഇന്ത്യയിലേക്കുള്ള ചുവടുവെപ്പിനൊരുങ്ങുന്നു. ഇന്ത്യയിൽ ഹാച്ചാബാക്കുകൾക്കുള്ള വൻ സാധ്യത മനസിലാക്കിക്കൊണ്ടാണ് ഈ പ്രീമിയം ഹാച്ച്ബാക്കുമായി ഫോക്സ്‌വാഗൺ എത്തുന്നത്.

ഫോക്സ്‌വാഗണിന്റെ ലോകപ്രശസ്ത ഹാച്ച് ഒടുവിൽ ഇന്ത്യയിലേക്ക്....

ഇക്കഴിഞ്ഞ നവംബറിലായിരുന്നു ഇന്ത്യയിലെ ആഡംബര ഹാച്ച്ബാക്ക് പ്രേമികൾക്കായി 3 ഡോർ പോളോ ജിടിഐ ഹാച്ച്ബാക്കിനെ ഇന്ത്യയിലെത്തിച്ചത്.

ഫോക്സ്‌വാഗണിന്റെ ലോകപ്രശസ്ത ഹാച്ച് ഒടുവിൽ ഇന്ത്യയിലേക്ക്....

ഇന്ത്യയിൽ ഫോക്‌സവാഗണിന് കൂടുതൽ ആരാധനാവലങ്ങൾ നേടിക്കൊടുക്കാൻ സാധ്യതയേറിയുള്ള ഈ ലോക പ്രശസ്ത ഹാച്ച് 2018 അല്ലെങ്കിൽ 2019ഓടുകൂടിയായിരിക്കും ഇന്ത്യയിലെത്തുക.

ഫോക്സ്‌വാഗണിന്റെ ലോകപ്രശസ്ത ഹാച്ച് ഒടുവിൽ ഇന്ത്യയിലേക്ക്....

ലോകത്തിൽ വച്ച് ഏറ്റവും കൂടുതലായി വിറ്റഴിക്കപ്പെടുന്ന കാറുകളിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഗോൾഫ് ജിടിഐയ്ക്ക് ഇന്ത്യയിൽ ഉജ്ജ്വല വരവേല്പുതന്നെ പ്രതീക്ഷിക്കാം.

ഫോക്സ്‌വാഗണിന്റെ ലോകപ്രശസ്ത ഹാച്ച് ഒടുവിൽ ഇന്ത്യയിലേക്ക്....

ഗോൾഫ് ജിടിഐ ഹാച്ച്ബാക്കിനെ വിപണിയിലെത്തിക്കുന്നതിന് മുൻപ് എസ്‌യുവി സെഗ്മെന്റിൽ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനിയെന്ന് ഫോക്സ്‌വാഗൺ മേയർ മൈക്കൽ മേയർ വ്യക്തമാക്കി.

ഫോക്സ്‌വാഗണിന്റെ ലോകപ്രശസ്ത ഹാച്ച് ഒടുവിൽ ഇന്ത്യയിലേക്ക്....

പുത്തൻ എസ്‌യുവി ടിഗ്വാന്റെ വിപണിപ്രവേശമായിരിക്കും ഗോൾഫ് ജിടിഐയ്ക്ക് മുൻപായി നടക്കുക. 2017ഓടുകൂടി വിപണിയിലെത്തുന്ന ടിഗ്വാന് 30 ലക്ഷത്തോളമായിരിക്കും വില.

ഫോക്സ്‌വാഗണിന്റെ ലോകപ്രശസ്ത ഹാച്ച് ഒടുവിൽ ഇന്ത്യയിലേക്ക്....

ഇന്ത്യയിൽ ഇതാദ്യമായിട്ടാണെങ്കിലും വിദേശ വിപണികളിൽ വൻതോതിൽ വിറ്റഴിക്കപ്പെടുന്ന വാഹനമാണ് ഗോൾഫ് ജിടിഐ. ഇന്ത്യയിലിപ്പോൾ ഫോക്സ്‌വാഗണിന്റെ ഏറ്റവും വിലകൂടിയ മോഡലാണ് പോളോ. ഗോൾഫിന്റെ വരവോടെ ഫോക്സ്‌വാഗണിൽ നിന്നും മറ്റൊരു വിലക്കൂടിയ വാഹനം കൂടി ഇന്ത്യയിലെത്തുകയായി.

ഫോക്സ്‌വാഗണിന്റെ ലോകപ്രശസ്ത ഹാച്ച് ഒടുവിൽ ഇന്ത്യയിലേക്ക്....

നവംബറിലായിരുന്നു ഗോൾഫ് ജിടിഐയുടെ പുതുക്കിയ പതിപ്പിനെ വിദേശത്ത് എത്തിച്ചത്. പുതുക്കിയ മോഡൽ തന്നെയാണ് ഇന്ത്യയിലേക്കുള്ള വരവും പ്രതീക്ഷിച്ചിരിക്കുന്നത്.

ഫോക്സ്‌വാഗണിന്റെ ലോകപ്രശസ്ത ഹാച്ച് ഒടുവിൽ ഇന്ത്യയിലേക്ക്....

227ബിഎച്ച്പിയുള്ള 2.0ലിറ്റർ ടർബോചാർജ്ജ്ഡ് എൻജിനാണ് ഗോൾഫിന്റെ ഈ പുതുക്കിയ പതിപ്പിന് കരുത്തേകുന്നത്. എൻജിനോട് 7 സ്പീഡ് ഡ്യുവൽ ക്ലച്ചും ചേർത്തിട്ടുണ്ട്.

ഫോക്സ്‌വാഗണിന്റെ ലോകപ്രശസ്ത ഹാച്ച് ഒടുവിൽ ഇന്ത്യയിലേക്ക്....

ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 9.2ഇഞ്ച് ടച്ച്സ്ക്രീൻ, വേർച്വൽ കോക്പിറ്റ് എന്നീ സവിശേഷതകൾ അടങ്ങിയതാണ് ഗോൾഫ് ജിടിഐ.

ഫോക്സ്‌വാഗണിന്റെ ലോകപ്രശസ്ത ഹാച്ച് ഒടുവിൽ ഇന്ത്യയിലേക്ക്....

പോളോ ജിടിഐ എത്തിയതുപോലെ പരിമിതക്കാല എഡിഷനായിട്ടായിരിക്കും ഗോൾഫിന്റേയും അരങ്ങേറ്റം. എന്നാൽ കൂടിയ വിലയ്ക്കായിരിക്കും ഈ ലോക പ്രശസ്ത ഹാച്ചിന്റെ വിപണിപ്രവേശമെന്നതിൽ സംശയിക്കേണ്ടതില്ല.

ഫോക്സ്‌വാഗണിന്റെ ലോകപ്രശസ്ത ഹാച്ച് ഒടുവിൽ ഇന്ത്യയിലേക്ക്....

730 കുരിതശക്തിയുള്ള പുതുപുത്തൻ ലംബോർഗിനി കാർ അവതരിച്ചു

വില്പനയിൽ ചരിത്രം സൃഷ്ടിച്ച് പുത്തൻ ഫോർച്യുണർ

More from DriveSpark

Article Published On: Friday, December 23, 2016, 12:51 [IST]
English summary
Volkswagen Ready To Bring The World's Most Famous Hot Hatchback To India
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X