വോൾവോ ഹൈബ്രിഡ് വാഹനങ്ങൾ ഇന്ത്യയിലേക്ക്

By Praseetha

പുതിയ ഹൈബ്രിഡ് മോഡലുകളെ ഇന്ത്യയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് സ്വീഡിഷ് നിർമാതാവായ വോൾവോ. ഇന്ത്യൻ വിപണിയിൽ ഇതിനകം തന്നെ ആഡംബര കാറുകളുടെ വിപുലമായ ശ്രേണിയാണ് കമ്പനി ഒരുക്കിയിട്ടുള്ളത്.

കീലെസ് കാറുകളുടെ യുഗം വരുന്നു വോൾവോയിലൂടെ

വോൾവോ പുതിയ ഹൈബ്രിഡ് വാഹനമിറക്കൂന്നതോടെ ഭാവിയിൽ പരിസ്ഥിതി സൗഹൃദ വാഹനങ്ങൾക്കൊരു മുതൽക്കൂട്ടായി മാറും.

വോൾവോ ഹൈബ്രിഡ് വാഹനങ്ങൾ ഇന്ത്യയിലേക്ക്

ആഗോള വിപണിയിൽ എക്സ്സി90 എസ്‌യുവിയുടെ ഹൈബ്രിഡ് മോഡലുകളാണ് നിലവിലുള്ളത്. മോമെന്റം, ആർ-ഡിസൈൻ, ഇൻസ്ക്രിപ്ഷൻ എന്നീ മൂന്ന് വേരിയന്റുകളിലാണ് ഇവയെ ലഭ്യമാക്കിയിട്ടുള്ളത്.

വോൾവോ ഹൈബ്രിഡ് വാഹനങ്ങൾ ഇന്ത്യയിലേക്ക്

എക്സ്സി90-യുടെ പെട്രോൾ ഹൈബ്രിഡ് വേർഷനാണ് കമ്പനി ഇന്ത്യയിൽ എത്തിക്കാൻ ഉദ്ദേശിക്കുന്നത്.

വോൾവോ ഹൈബ്രിഡ് വാഹനങ്ങൾ ഇന്ത്യയിലേക്ക്

2.0ലിറ്റർ പെട്രോൾ എൻജിനൊപ്പം ഒരു ഇലക്ട്രിക് മോട്ടോറുമാണ് ഈ ഹൈബ്രിഡ് വേർഷന് കരുത്തേകുന്നത്.

വോൾവോ ഹൈബ്രിഡ് വാഹനങ്ങൾ ഇന്ത്യയിലേക്ക്

മുൻവശങ്ങളിലെ വീലുകളിലേക്ക് പവർഎത്തിക്കാൻ പെട്രോൾ എൻജിനും പിൻവശത്തേക്കായി ഇലക്ട്രിക് മോട്ടോറുമാണ് ക്രമീകരിച്ചിരിക്കുന്നത്.

വോൾവോ ഹൈബ്രിഡ് വാഹനങ്ങൾ ഇന്ത്യയിലേക്ക്

അടുത്തിടെ ഇന്ത്യൻ ഗവൺമെന്റ് ഏർപ്പെടുത്തിയ നിരോധനത്തിന്റെ ഭാഗമായിട്ടാണ് പരിസ്ഥിതി സൗഹൃദ വാഹനത്തെ ഇന്ത്യയിലെത്തിക്കുന്നത്.

വോൾവോ ഹൈബ്രിഡ് വാഹനങ്ങൾ ഇന്ത്യയിലേക്ക്

ഇന്ത്യയിൽ പരിസ്ഥിതി സൗഹൃദ വാഹനങ്ങൾക്ക് ഗവൺമെന്റ് ഫെയിം സ്‍കീം പ്രകാരം സബ്സീഡി ഏർപ്പെടുത്തിയിട്ടുണ്ട്. വോൾവോയുടെ പുതിയ ഹൈബ്രിഡ് വാഹനം ഈ വിഭാഗത്തിൽ പെടും.

വോൾവോ ഹൈബ്രിഡ് വാഹനങ്ങൾ ഇന്ത്യയിലേക്ക്

അതിനാൽ കമ്പനിക്ക് ഈ ഹൈബ്രിഡ് വാഹനത്തെ ആകർഷകമായ വിലയിൽ നിരത്തിലിറക്കാൻ സാധിക്കും.

വോൾവോ ഹൈബ്രിഡ് വാഹനങ്ങൾ ഇന്ത്യയിലേക്ക്

എക്സ്സി90 ഹൈബ്രിഡ് വാഹനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെങ്കിൽ കൂടുതൽ പരിസ്ഥിതി സൗഹൃദ വാഹനത്തെ ഇന്ത്യൻ വിപണിയിലെത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.

വോൾവോ ഹൈബ്രിഡ് വാഹനങ്ങൾ ഇന്ത്യയിലേക്ക്

വോൾവോ എസ്60 ക്രോസ് കൺട്രി ഇന്ത്യയിൽ

ക്രാഷ് ടെസ്റ്റിൽ വോൾവോ എക്സ്‌സി90, 5 സ്റ്റാർ നേടി


Most Read Articles

Malayalam
കൂടുതല്‍... #വോള്‍വോ #volvo
English summary
Volvo Hybrid Models Coming To Indian Market During 2016
Story first published: Monday, March 14, 2016, 17:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X