ക്രാഷ് ടെസ്റ്റിൽ ഇന്ത്യൻ കാറുകൾക്ക് കൂട്ടതോൽവി

By Praseetha

വാഹനങ്ങളുടെ സുരക്ഷ പരിശോധിക്കാനായി ഗ്ലോബൽ ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാം (എൻസിഎപി) നടത്തിയ ക്രാഷ് ടെസ്റ്റിൽ ഇന്ത്യൻ കാറുകൾക്ക് വൻ പരാജയം. എന്‍സിഎപി ദില്ലിയിൽ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് സുരക്ഷാ പരിശോധനയില്‍ ഇന്ത്യന്‍ കാറുകളെല്ലാം പുറത്തായ വിവരം വെളിപ്പെട്ടത്.

മദ്യപിച്ച് വണ്ടിയോടിച്ചാൽ പണിയും പോകും വിസയും പോകും

വിപണിയിൽ നിലവിലുള്ള ഏഴു കാറുകളെയാണ് ടെസ്റ്റിംഗിനായി തിരഞ്ഞെടുത്തത് അതിൽ ഒന്നുപോലും സുരക്ഷിതമല്ലെന്നാണ് എന്‍സിഎപിയുടെ കണ്ടെത്തൽ. റിനോ ക്വിഡ്, മാരുതി സെലേറിയോ, ഹ്യുണ്ടായ് ഇയോണ്‍, മഹീന്ദ്ര സ്‌കോര്‍പിയോ,സുസുകി എക്കോ എന്നീ വാഹനങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

ക്രാഷ് ടെസ്റ്റിൽ ഇന്ത്യൻ കാറുകൾക്ക് കൂട്ടതോൽവി

64 കലോമീറ്റർ വേഗത്തിൽ മുന്നിൽ നിന്നുള്ള ക്രാഷ് ടെസ്റ്റാണ് നടത്തിയത്. റിനോ ക്വിഡിന്റെ എയർബാഗില്ലാത്ത രണ്ടു മോഡലുകളും എയർബാഗുള്ള ഒരു മോഡലുമടക്കം മൂന്ന് മോഡലുകളാണ് ടെസ്റ്റിനായി പരിഗണിച്ചത്.

ക്രാഷ് ടെസ്റ്റിൽ ഇന്ത്യൻ കാറുകൾക്ക് കൂട്ടതോൽവി

ടെസ്റ്റിംഗിൽ ക്വിഡിന്റെ മൂന്ന് മോഡലുകളും പരാജയപ്പെട്ടതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മുൻ ഭാഗത്തെ സുരക്ഷയിൽ പരാജയപ്പെട്ടെങ്കിലും കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ മൂന്നു മോഡലുകൾക്കും രണ്ട് സ്റ്റാർ വീതം ലഭിച്ചു.

ക്രാഷ് ടെസ്റ്റിൽ ഇന്ത്യൻ കാറുകൾക്ക് കൂട്ടതോൽവി

മഹീന്ദ്ര സ്കോർപിയോയുടെ എയർബാഗില്ലാത്ത മോഡലാണ് ടെസ്റ്റിംഗിനായി ഉപയോഗിച്ചത്. സുരക്ഷാപരിശോധനയിൽ വട്ടപൂജ്യം തന്നെയായിരുന്നു സ്കോർപിയോക്കും. എന്നാൽ കുട്ടികളുടെ സുരക്ഷയ്ക്ക് രണ്ട് സ്റ്റാർ ലഭിച്ചിട്ടുണ്ട്.

ക്രാഷ് ടെസ്റ്റിൽ ഇന്ത്യൻ കാറുകൾക്ക് കൂട്ടതോൽവി

ഹ്യുണ്ടായ്‌ ഇയോണിനും സുരക്ഷയുടെ കാര്യത്തിൽ തോൽവി സംഭവിച്ചു. ക്രാഷ് ടെസ്റ്റിൽ പൂജ്യം ലഭിച്ചുവെങ്കിൽ കുട്ടികളുടെ സുരക്ഷയ്ക്ക് രണ്ട് സ്റ്റാർ നേടി.

ക്രാഷ് ടെസ്റ്റിൽ ഇന്ത്യൻ കാറുകൾക്ക് കൂട്ടതോൽവി

മാരുതി സുസുക്കിയുടെ ഇക്കോയും പരിശോധനയിൽ പരാജയപ്പെട്ടു. ക്രാഷ് ടെസ്റ്റിൽ പൂജ്യമാണെങ്കിൽ കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ ഒരു സ്റ്റാർ ലഭിച്ചു.

ക്രാഷ് ടെസ്റ്റിൽ ഇന്ത്യൻ കാറുകൾക്ക് കൂട്ടതോൽവി

മാരുതി സെലരിയോ ആയിരുന്നു പരിശോധിക്കപ്പെട്ട മറ്റൊരു വാഹനം. മുന്നിലിരിക്കുന്നവരുടെ സുരക്ഷയ്ക്ക് പൂജ്യം സ്റ്റാറാണ് ലഭിച്ചതെങ്കിൽ കുട്ടികളുടെ സുരക്ഷയ്ക്ക് രണ്ട് സ്റ്റാർ നേടി.

ക്രാഷ് ടെസ്റ്റിൽ ഇന്ത്യൻ കാറുകൾക്ക് കൂട്ടതോൽവി

അത്യാവശ്യം വേണ്ട സുരക്ഷാ സന്നാഹങ്ങളൊന്നുമില്ലാതെയാണ് വാഹനങ്ങള്‍ വിപണിയിലെത്തുന്നത് എന്നാണ് എന്‍സിഎപി വ്യക്തമാക്കിയത്.

ക്രാഷ് ടെസ്റ്റിൽ ഇന്ത്യൻ കാറുകൾക്ക് കൂട്ടതോൽവി

യുഎന്‍ ചട്ടപ്രകാരം രണ്ട് വിധത്തിലുള്ള പരിശോധനയാണ് നടത്തിയത്. ക്രാഷ് ടെസ്റ്റ് നടത്തിയ എല്ലാ വാഹനങ്ങൾക്കും കൂട്ടതോൽവിയായിരുന്നു.

ക്രാഷ് ടെസ്റ്റിൽ ഇന്ത്യൻ കാറുകൾക്ക് കൂട്ടതോൽവി

വിപണിയിലെ പുത്തൻ വാഹനങ്ങളുടെ സുരക്ഷയും ഗുണനിലവാരവും വിലയിരുത്തുന്ന ഏജന്‍സിയാണ് എൻസിപി. വിദേശ രാജ്യങ്ങളിലെ വാഹനങ്ങളുടെ ഗുനിലവാരം പരിശോധിക്കുന്നതും ഈ ഏജൻസി തന്നെയാണ്.

കൂടുതൽ വായിക്കൂ

കാറുകളിൽ ഉണ്ടായിരിക്കേണ്ട ചില നിർ‌ണായക സാങ്കേതികതകൾ

കൂടുതൽ വായിക്കൂ

ഓഫ് റോഡ് പ്രേമികൾക്കായുള്ള കരുത്തുറ്റ വാഹനങ്ങൾ

More from DriveSpark

Article Published On: Wednesday, May 18, 2016, 10:48 [IST]
English summary
Zero stars for Indian cars in latest crash tests: Global NCAP
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X