2018 ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട് ഇന്ത്യയില്‍; വില 42.48 ലക്ഷം രൂപ

By Dijo Jackson

2018 ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട് ഇന്ത്യയില്‍ പുറത്തിറങ്ങി. 42.48 ലക്ഷം രൂപയാണ് പുതിയ ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട് എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില (ദില്ലി).

2018 ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട് ഇന്ത്യയില്‍; വില 42.48 ലക്ഷം രൂപ

2018 Land Rover Discovery Sport Price List (Ex-showroom Delhi)

Variants Price
Pure ₹ 42.48 lakhs
SE ₹ 48.67 lakhs
HSE ₹ 52.31 lakhs
HSE Luxury ₹ 57.46 lakhs

Recommended Video

This McLaren 720S Costs Only 30 Bitcoins While Others Cost $285,000
2018 ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട് ഇന്ത്യയില്‍; വില 42.48 ലക്ഷം രൂപ

147 bhp കരുത്തും 382 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലാണ് പുതിയ ഡിസ്‌കവറി സ്‌പോര്‍ടിന്റെ വരവ്. 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മുഖേനയാണ് നാല് വീലുകളിലേക്കും എഞ്ചിനില്‍ നിന്നും കരുത്തെത്തുന്നത്.

2018 ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട് ഇന്ത്യയില്‍; വില 42.48 ലക്ഷം രൂപ

പ്യുവര്‍, എസ്ഇ, എച്ച്എസ്ഇ എന്നീ വേരിയന്റുകളിലാണ് ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട് അണിനിരക്കുന്നതും. 177 bhp കരുത്തും 430 Nm torque മാണ് ഡിസ്‌കവറി സ്‌പോര്‍ട് എച്ച്എസ്ഇ ലക്ഷ്വറി വേരിയന്റിലുള്ള ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കുക.

2018 ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട് ഇന്ത്യയില്‍; വില 42.48 ലക്ഷം രൂപ

എസ്‌യുവിയുടെ ഇന്‍ഫോടെയ്ന്‍മെന്റ് ഫീച്ചറുകള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്ന ഇന്‍കണ്‍ട്രോള്‍-പ്രോ സര്‍വീസുകളാണ് അകത്തളത്തെ പ്രധാന ആകര്‍ഷണം.

2018 ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട് ഇന്ത്യയില്‍; വില 42.48 ലക്ഷം രൂപ

റൂട്ട് പ്ലാനര്‍, കമ്മ്യൂട്ട് മോഡ്, വൈ-ഫൈ ഹോട്ട്‌സ്‌പോട് എന്നിങ്ങനെ നീളുന്നതാണ് മറ്റ് ഇന്റീരിയര്‍ വിശേഷങ്ങള്‍.

Trending On DriveSpark Malayalam:

വാഹന നമ്പര്‍ പ്ലേറ്റിലുള്ള 'IND' എന്ന എഴുത്ത് അനധികൃതമോ? കാരണം ഇതാണ്!

കാര്‍ സൈലന്‍സറില്‍ നിന്നും വെള്ളം തുള്ളി തുള്ളിയായി വീഴുന്നുണ്ടോ? കാരണം ഇതാണ്!

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

More from DriveSpark

Article Published On: Saturday, December 16, 2017, 10:21 [IST]
English summary
2018 Land Rover Discovery Sport Launched In India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X