മഹീന്ദ്ര കെയുവി 100 വാർഷികപ്പതിപ്പെത്തുന്നു; ലക്ഷ്യം ഇഗ്നിസ്!!!

ഡ്യുവൽ ടോൺ ഇന്റീരിയറുമായി മഹീന്ദ്ര കെയുവി 100 വാർഷികപ്പതിപ്പ്.

By Praseetha

ഇന്ത്യൻ കാർ നിർമാതാവായ മഹീന്ദ്ര ആന്റ് മഹീന്ദ്ര കെയുവി 100 കോംപാക്ട് എസ്‌യുവിയുടെ വാർഷിക പതിപ്പിനെ അവതരിപ്പിക്കുന്നു. കഴിഞ്ഞവർഷം ജനുവരി 15നായിരുന്നു കെയുവി 100ന്റെ വിപണി പ്രവേശം. ഒരു വർഷം വിജയകരമായി പൂർത്തീകരിച്ച ഈ അവസരത്തിൽ വരും ദിവസങ്ങളിൽ വാർഷിക പതിപ്പിനെ അവതരിപ്പിക്കുമെന്നാണ് മഹീന്ദ്രയുടെ അറിയിപ്പ്.

മഹീന്ദ്ര കെയുവി 100 വാർഷികപ്പതിപ്പെത്തുന്നു; ലക്ഷ്യം ഇഗ്നിസ്!!!

വാർഷിക പതിപ്പ് അവതരണത്തോടനുബന്ധിച്ചുള്ള ബ്രോഷർ തയ്യാറാക്കി അവതരിപ്പിച്ചുട്ടുമുണ്ട് മഹീന്ദ്ര. ഡ്യുവൽ ടോൺ ഇന്റീരിയറായിരിക്കും ഈ വാർഷിക പതിപ്പിന്റെ വലിയൊരു പ്രത്യേകത.

മഹീന്ദ്ര കെയുവി 100 വാർഷികപ്പതിപ്പെത്തുന്നു; ലക്ഷ്യം ഇഗ്നിസ്!!!

ബ്ലാക്ക് നിറത്തിലുള്ള റൂഫോടുകൂടി ഫ്ലാംബോയന്റ് റെഡ്, ഡാസ്ലിംഗ് സിൽവർ നിറത്തിലായിരിക്കും വാർഷിക പതിപ്പെത്തുക.

മഹീന്ദ്ര കെയുവി 100 വാർഷികപ്പതിപ്പെത്തുന്നു; ലക്ഷ്യം ഇഗ്നിസ്!!!

വാർഷിക പതിപ്പായ ഈ കോംപാക്ട് എസ്‌യുവിയുടെ കെ8 വേരിയന്റിൽ 15-ഇഞ്ച് ഡൈനാമിക് ഡിസൈൻ അലോയ് വീലുകളും കെ6, കെ6+ വേരിയന്റുകളിൽ 14 ഇഞ്ച് സ്പൈഡർ ഡിസൈൻ അലോയ് വീലുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

മഹീന്ദ്ര കെയുവി 100 വാർഷികപ്പതിപ്പെത്തുന്നു; ലക്ഷ്യം ഇഗ്നിസ്!!!

കെയുവി 100 വാർഷിക പതിപ്പിന്റെ അവതരണത്തോടൊപ്പം സ്പോർടി എക്സ്റ്റീരിയർ കിറ്റ്, സ്പോർടി ഇന്റീരിയർ കിറ്റ്, പ്രീമിയം എക്സ്റ്റീരിയർ കിറ്റ്, പ്രീമിയം ഇന്റീരിയർ കിറ്റ് എന്നിങ്ങനെ നാലുതരത്തിലുള്ള അക്സസറി കിറ്റുകളുടേയും അവതരണം നടത്തുന്നതായിരിക്കും.

മഹീന്ദ്ര കെയുവി 100 വാർഷികപ്പതിപ്പെത്തുന്നു; ലക്ഷ്യം ഇഗ്നിസ്!!!

എൻജിനിൽ മാറ്റമൊന്നും ഉണ്ടായിരിക്കില്ലെന്നാണ് മഹീന്ദ്രയുടെ അറിയിപ്പ്. 82ബിഎച്ച്പിയും 114എൻഎം ടോർക്കുമുള്ള അതെ 1.2ലിറ്റർ എംഫാൽക്കൺ ജി80 എൻജിനും 77ബിഎച്ച്പിയും 190എൻഎം ടോർക്കുമുള്ള 1.2ലിറ്റർ എംഫാൽക്കൺ ഡി75 എൻജിനുമായിരിക്കും കരുത്തേകുക.

മഹീന്ദ്ര കെയുവി 100 വാർഷികപ്പതിപ്പെത്തുന്നു; ലക്ഷ്യം ഇഗ്നിസ്!!!

രണ്ട് എൻജിനുകളിലും 5 സ്പീഡ് മാനുവൽ ഗിയർബോക്സാണുള്ളത്. എആർഎഐ സാക്ഷ്യപ്പെടുത്തിയ മികച്ച 18.15km/l മൈലേജാണ് പെട്രോൾ എൻജിൻ വാഗ്ദാനം ചെയ്യുന്നതെങ്കിൽ 25.32km/l മൈലേജാണ് ഡീസലിനുള്ളത്.

മഹീന്ദ്ര കെയുവി 100 വാർഷികപ്പതിപ്പെത്തുന്നു; ലക്ഷ്യം ഇഗ്നിസ്!!!

മാരുതി സുസുക്കി ഇഗ്നിസിന്റെ അവതരണം നടത്തിയതിനുശേഷമാണ് കസ്റ്റമൈസേഷൻ അക്സ്സറികളോടു കൂടിയ വാർഷിക പതിപ്പിന്റെ അവതരണത്തെ കുറിച്ച് മഹീന്ദ്ര വെളിപ്പെടുത്തുന്നത്.

മഹീന്ദ്ര കെയുവി 100 വാർഷികപ്പതിപ്പെത്തുന്നു; ലക്ഷ്യം ഇഗ്നിസ്!!!

മാരുതി ഇഗ്നിസിനും കസ്റ്റമൈസേഷൻ കിറ്റുകൾ ഓഫർ ചെയ്തിട്ടുണ്ട് എന്നുള്ളതുകൊണ്ടും ഇഗ്നിസിന്റെ മുൻനിര എതിരാളികളിൽ ഒരാളാണ് കെയുവി 100 എന്ന കാരണത്താലുമായിരിക്കാം മഹീന്ദ്രയുടെ പെട്ടെന്നുള്ള ഈ നീക്കത്തിന് കാരണം.

മഹീന്ദ്ര കെയുവി 100 വാർഷികപ്പതിപ്പെത്തുന്നു; ലക്ഷ്യം ഇഗ്നിസ്!!!

ഇരുപത് ദിവസത്തിനുള്ളിൽ തന്നെ പത്തായിരത്തിലധികം ബുക്കിംഗുകൾ നേടിയെടുത്ത് മുന്നേറിക്കൊണ്ടിരിക്കാണ് ഇഗ്നിസ്.

മഹീന്ദ്ര കെയുവി 100 വാർഷികപ്പതിപ്പെത്തുന്നു; ലക്ഷ്യം ഇഗ്നിസ്!!!

ഇഗ്നിസുമായി കിടപിടച്ച് നിൽക്കണമെന്ന ലക്ഷ്യവുമായിരിക്കും പുതിയ കെയുവി 100 വാർഷിക പതിപ്പിലൂടെ മഹീന്ദ്ര മുന്നിൽ കാണുന്നത്.

ബുക്കിംഗിൽ തകർത്ത് മുന്നേറുന്ന ഇഗ്നിസിനെ നിങ്ങൾക്കും സ്വന്തമാക്കാം. കൂടാതെ ആകർഷക വിലയും. കാണാം കൂടുതൽ ഇമേജുകൾ.

More from DriveSpark

Article Published On: Friday, January 20, 2017, 11:45 [IST]
English summary
Brochure Leaked: Mahindra KUV100 Anniversary Edition
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X