എന്നാലും എത്ര കിട്ടും മൈലേജ്? ബുഗാറ്റി ഷിരോണിന്റെ ഇന്ധനക്ഷമത ഇങ്ങനെ

Written By:

സൂപ്പര്‍കാറുകളുടെ മൈലേജ് എത്രയാണെന്ന് ചോദിക്കുന്നവര്‍ കുറവായിരിക്കും. മൈലേജ് നോക്കിയല്ല സൂപ്പര്‍കാറുകളെ ഉപഭോക്താക്കള്‍ സ്വന്തമാക്കുന്നത്. എന്നാല്‍ ശരിക്കും സൂപ്പര്‍കാറുകള്‍ നല്‍കുന്ന മൈലേജ് എത്രയാകുമെന്ന് ചിന്തിച്ചിട്ടുണ്ടോ?

എന്നാലും എത്ര കിട്ടും മൈലേജ്? ബുഗാറ്റി ഷിരോണിന്റെ ഇന്ധനക്ഷമത ഇങ്ങനെ

എന്നാല്‍ പിന്നെ ബുഗാറ്റി ഷിരോണിന്റെ ഇന്ധനക്ഷമത തന്നെ പരിശോധിക്കാം. നിലവില്‍, ലോകത്തിലെ ഏറ്റവും കരുത്തുറ്റ പ്രൊഡക്ഷന്‍ കാര്‍ ബുഗാറ്റി ഷിരോണാണ്. 1479 bhp കരുത്തും 1600 Nm torque ഉം ഏകുന്ന 8.0 ലിറ്റര്‍ ക്വാഡ്-ടര്‍ബ്ബോ W16 എഞ്ചിനാണ് ഷിരോണില്‍ ബുഗാറ്റി ഒരുക്കുന്നത്.

Recommended Video - Watch Now!
2017 Maruti Suzuki Baleno Alpha Automatic Launched In India | In Malayalam - DriveSpark മലയാളം
എന്നാലും എത്ര കിട്ടും മൈലേജ്? ബുഗാറ്റി ഷിരോണിന്റെ ഇന്ധനക്ഷമത ഇങ്ങനെ

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ബുഗാറ്റി ഷിരോണിന് വേണ്ടതോ, കേലവം 2.5 സെക്കന്‍ഡും! മണിക്കൂറില്‍ 420 കിലോമീറ്ററെന്ന ലിമിറ്റഡ് ടോപ്‌സ്പീഡാണ് (സുരക്ഷാ കാരണങ്ങളാല്‍) ബുഗാറ്റി ഷിരോണില്‍ ലഭിക്കുക.

എന്നാലും എത്ര കിട്ടും മൈലേജ്? ബുഗാറ്റി ഷിരോണിന്റെ ഇന്ധനക്ഷമത ഇങ്ങനെ

ഇനി കരുത്തിനൊത്തുള്ള ഇന്ധനക്ഷമത എത്രയെന്ന് നോക്കാം.

എന്നാലും എത്ര കിട്ടും മൈലേജ്? ബുഗാറ്റി ഷിരോണിന്റെ ഇന്ധനക്ഷമത ഇങ്ങനെ

യുഎസ് എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം, 11 മൈലാണ് ബുഗാറ്റി ഷിരോണിന്റെ ഇന്ധനക്ഷമത. അതായത് 4.67 കിലോമീറ്റര്‍.

എന്നാലും എത്ര കിട്ടും മൈലേജ്? ബുഗാറ്റി ഷിരോണിന്റെ ഇന്ധനക്ഷമത ഇങ്ങനെ

ഇനി മറ്റൊരു കാര്യം കൂടിയുണ്ട്. 100 ലിറ്ററാണ് ബുഗാറ്റി ഷിരോണിന്റെ ഇന്ധനക്ഷമത. എന്നാല്‍ മണിക്കൂറില്‍ 420 കിലോമീറ്റര്‍ വേഗത കൈവരിച്ചാല്‍ ഒമ്പത് മിനിറ്റു കൊണ്ട് ബുഗാറ്റി ഷിരോണിന്റെ ഫ്യൂവല്‍ ടാങ്ക് 'കാലിയാകും'.

എന്നാലും എത്ര കിട്ടും മൈലേജ്? ബുഗാറ്റി ഷിരോണിന്റെ ഇന്ധനക്ഷമത ഇങ്ങനെ

ഹൈ ഒക്ടേന്‍ ഇന്ധനമാണ് ഷിരോണില്‍ ബുഗാറ്റി ശുപാര്‍ശ ചെയ്യുന്നത്. എന്തായാലും ബുഗാറ്റി നിരയില്‍ ഏറ്റവും ഇന്ധനക്ഷമതയേറിയ മോഡലാണ് ഷിരോണ്‍.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
Bugatti Chiron Mileage Revealed — Better Than The Veyron In Every Way? Read in Malayalam.
Story first published: Monday, July 31, 2017, 11:41 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark