ഇത് പുതിയ ഇക്കോസ്‌പോര്‍ടിന്റെ സ്‌പോര്‍ട് എഡിഷന്‍? ടൈറ്റാനിയം എസ് വേരിയന്റിന്റെ ചിത്രങ്ങള്‍ പുറത്ത്

By Dijo Jackson

പുതിയ ഇക്കോസ്‌പോര്‍ടിനെ അവതരിപ്പിക്കാനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ ഫോര്‍ഡ് പൂര്‍ത്തീകരിച്ചിരിക്കെ, കോമ്പാക്ട് എസ്‌യുവിയുടെ പുതിയ വേരിയന്റിനെ ക്യാമറക്കണ്ണുകള്‍ പിടികൂടിയിരിക്കുകയാണ്.

ഇത് പുതിയ ഇക്കോസ്‌പോര്‍ടിന്റെ സ്‌പോര്‍ട് എഡിഷന്‍? ടൈറ്റാനിയം എസ് വേരിയന്റിന്റെ ചിത്രങ്ങള്‍ പുറത്ത്

പുതിയ ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസ് വേരിയന്റിന്റെ ചിത്രങ്ങള്‍ TeamBHP യാണ് പുറത്ത് വിട്ടത്. ഫിഗോ എസ്, ആസ്‌പൈര്‍ എസ് എന്നീ മോഡലുകള്‍ക്ക് സമാനമായി, ടൈറ്റാനിയം വേരിയന്റിലുള്ള സ്‌പോര്‍ട് എഡിഷനെയാണ് 'S' എന്ന വാലറ്റം കൊണ്ട് ഫോര്‍ഡ് സൂചിപ്പിക്കുന്നതും.

ഇത് പുതിയ ഇക്കോസ്‌പോര്‍ടിന്റെ സ്‌പോര്‍ട് എഡിഷന്‍? ടൈറ്റാനിയം എസ് വേരിയന്റിന്റെ ചിത്രങ്ങള്‍ പുറത്ത്

ഇതിന് പുറമെ മോഡലില്‍ ഒരുങ്ങിയിട്ടുള്ള TDCi ബാഡ്ജിംഗിന്റെ പശ്ചാത്തലത്തില്‍ 99 bhp കരുത്തേകുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും പുതിയ ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസ് വേരിയന്റില്‍ ഇടംപിടിക്കും.

ഇത് പുതിയ ഇക്കോസ്‌പോര്‍ടിന്റെ സ്‌പോര്‍ട് എഡിഷന്‍? ടൈറ്റാനിയം എസ് വേരിയന്റിന്റെ ചിത്രങ്ങള്‍ പുറത്ത്

ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം വേരിയന്റിനെ അപേക്ഷിച്ച് ടൈറ്റാനിയം എസില്‍ ക്രോം ടച്ച് കുറവാണ്. ഡാര്‍ക്ക് ഗ്രെയ് ഗ്രില്‍, സ്‌മോക്ക്ഡ് ഹെഡ്‌ലാമ്പുകള്‍, ഫോഗ് ലാമ്പുകള്‍ക്ക് ചുറ്റുമുള്ള ബ്ലാക് പ്ലാസ്റ്റിക് ക്ലാഡിംഗ്, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവ അടങ്ങുന്നതാണ് പുതിയ ഇക്കോസ്‌പോര്‍ടിന്റെ മുഖരൂപം.

ഇത് പുതിയ ഇക്കോസ്‌പോര്‍ടിന്റെ സ്‌പോര്‍ട് എഡിഷന്‍? ടൈറ്റാനിയം എസ് വേരിയന്റിന്റെ ചിത്രങ്ങള്‍ പുറത്ത്

5 സ്‌പോക്ക് അലോയ് വീലുകളാണ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസില്‍ ഒരുങ്ങുന്നത്. ടെയില്‍ഗെയിറ്റ്-മൗണ്ടഡ് സ്‌പെയര്‍ വീലിന്റെ സ്ഥാനത്ത് പുതിയ വീല്‍ കവറാണ് ഇടംപിടിച്ചിട്ടുള്ളതും.

ഇത് പുതിയ ഇക്കോസ്‌പോര്‍ടിന്റെ സ്‌പോര്‍ട് എഡിഷന്‍? ടൈറ്റാനിയം എസ് വേരിയന്റിന്റെ ചിത്രങ്ങള്‍ പുറത്ത്

പുതിയ റൂഫ് സ്‌പോയിലറുകളും, ഫ്രണ്ട്-റിയര്‍ ബമ്പറുകള്‍ക്ക് ലഭിച്ച പ്ലാസ്റ്റിക് ക്ലാഡിംഗും മോഡലിന്റെ ഡിസൈന്‍ സവിശേഷതയാണ്. ബ്ലാക്ഡ്-ഔട്ട് തീം നേടിയതാണ് റൂഫ് റെയിലുകള്‍.

ഇത് പുതിയ ഇക്കോസ്‌പോര്‍ടിന്റെ സ്‌പോര്‍ട് എഡിഷന്‍? ടൈറ്റാനിയം എസ് വേരിയന്റിന്റെ ചിത്രങ്ങള്‍ പുറത്ത്

ടൈറ്റാനിയം വേരിയന്റിന് സാമ്യത പുലര്‍ത്തുന്ന ഇന്റീരിയറില്‍, 8 ഇഞ്ച് ഫ്‌ളോട്ടിംഗ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയന്‍മെന്റ് സിസ്റ്റമാണ് സാന്നിധ്യമറിയിക്കുന്നത്.

ഇത് പുതിയ ഇക്കോസ്‌പോര്‍ടിന്റെ സ്‌പോര്‍ട് എഡിഷന്‍? ടൈറ്റാനിയം എസ് വേരിയന്റിന്റെ ചിത്രങ്ങള്‍ പുറത്ത്

പുതിയ 1.5 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എഞ്ചിനാണ് പുതിയ ഇക്കോസ്‌പോര്‍ടിന്റെ പ്രധാന ഹൈലൈറ്റ്. 121 bhp കരുത്തും 150 Nm torque ഉം ഏകുന്നതാണ് 1.5 ലിറ്റര്‍ എഞ്ചിന്‍.

ഇത് പുതിയ ഇക്കോസ്‌പോര്‍ടിന്റെ സ്‌പോര്‍ട് എഡിഷന്‍? ടൈറ്റാനിയം എസ് വേരിയന്റിന്റെ ചിത്രങ്ങള്‍ പുറത്ത്

ഇതിന് പുറമെ 1.0 ലിറ്റര്‍ ഇക്കോബൂസ്റ്റ് എഞ്ചിനെയും ഇക്കോസ്‌പോര്‍ടില്‍ ഫോര്‍ഡ് നല്‍കും. മാരുതി വിറ്റാര ബ്രെസ്സ, ടാറ്റ നെക്‌സോണ്‍, മഹീന്ദ്ര TUV300 എന്നീ മോഡലുകളാണ് ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിന്റെ പ്രധാന എതിരാളികള്‍.

More from DriveSpark

Article Published On: Friday, October 13, 2017, 17:13 [IST]
English summary
Spy Pics: Ford EcoSport Facelift Titanium S Trim Spotted Ahead Of Launch. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X