ഫോഡ് എൻവഡറിന്റെ വില 2.85ലക്ഷത്തോളം വർധിച്ചു....

Written By:

ഫോഡ് എൻഡവറിന്റെ ട്രെന്റ് വേരിയന്റുകളുടെ വില 2.82ലക്ഷത്തോളം കുറച്ചത് കഴിഞ്ഞ വർഷം സെപ്തംബറിലായിരുന്നു. വീണ്ടും വില വർധിപ്പിച്ചെന്നുള്ള റിപ്പോർട്ടുമായി എത്തിയിരിക്കുകയാണ് ഫോഡ്. എൻഡവർ മോഡലുകളുടെ വിലയിൽ 2.85 ലക്ഷത്തോളം വർധനവാണ് നിലവിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

ഫോഡ് എൻവഡറിന്റെ വില 2.85ലക്ഷത്തോളം വർധിച്ചു....

ദില്ലി എക്സ്ഷോറൂം 23.78 ലക്ഷം മുതൽ 30.89ലക്ഷം വരെയാണ് നിലവിൽ എൻഡവർ മോഡലുകളുടെ വിപണിവില.

ഫോഡ് എൻവഡറിന്റെ വില 2.85ലക്ഷത്തോളം വർധിച്ചു....

കഴിഞ്ഞവർഷം വിലക്കുറവ് ഏർപ്പെടുത്തിയതിനാൽ വില്പനയിൽ കാര്യമായിട്ടുള്ള വർധനവ് കാണാൻ സാധിച്ചെന്നും കമ്പനി വ്യക്തമാക്കി. ടൊയോട്ട ഫോർച്യൂണറിനേക്കാളും മൂന്നു മുതൽ അഞ്ച് ലക്ഷത്തോളം വിലക്കുറവിലായിരുന്നു എൻഡവർ ലഭ്യമായിരുന്നത്.

ഫോഡ് എൻവഡറിന്റെ വില 2.85ലക്ഷത്തോളം വർധിച്ചു....

2016 ഡിസംബറിൽ ഫോഡ് എൻഡവറിന്റെ 312 യൂണിറ്റുകളാണ് വിലക്കിഴിവ് ഏർപ്പെടുത്തിയടുമൂലം വിറ്റഴിച്ചത്.

ഫോഡ് എൻവഡറിന്റെ വില 2.85ലക്ഷത്തോളം വർധിച്ചു....

നിലവിൽ 26.63ലക്ഷത്തിന് ലഭ്യമായിക്കൊണ്ടിരിക്കുന്ന 2.2 4X4എംടി ട്രെന്റ് വേരിയന്റിനാണ് 2.85ലക്ഷം വില വിർധനവ് ഏർപ്പെടുത്തിയിട്ടുള്ളത്.

ഫോഡ് എൻവഡറിന്റെ വില 2.85ലക്ഷത്തോളം വർധിച്ചു....

എൻഡവർ ട്രെന്റിന്റെ 4X4എടി വേരിയന്റും വില വർധനവിന്റെ ഭാഗമാണ്. 1.75ലക്ഷത്തോളം വർധനവാണ് ഈ വേരിയന്റിനുണ്ടാവുക.

ഫോഡ് എൻവഡറിന്റെ വില 2.85ലക്ഷത്തോളം വർധിച്ചു....

എൻഡവറിന്റെ ലോവർ വേരിയന്റായ 2.2 4X2 എടി ട്രെന്റിന്റെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. എങ്കിലും 2.2 4X2 എടി ടൈറ്റാനിയം വേരിയന്റിന് 42,000രൂപയോളം 3.2 4X4 എടി ടൈറ്റാനിയത്തിന് 1.12ലക്ഷത്തോളം വർധനവും വിലയിൽ വരുത്തിയിട്ടുണ്ട്.

ഫോഡ് എൻവഡറിന്റെ വില 2.85ലക്ഷത്തോളം വർധിച്ചു....

പുത്തൻ ഡീസൽ എൻജിനിൽ കരുത്താർജ്ജിച്ച് ഹ്യുണ്ടായ് ഗ്രാന്റ് ഐ10

മുഖംമിനുക്കി ടൊയോട്ട വിയോസ് ഇന്ത്യയിലേക്ക്

കൂടുതല്‍... #ഫോഡ് #ford
English summary
Ford Endeavour Prices Hiked; Top Variant Gets A Price Hike Of Rs 2.85 Lakh
Story first published: Thursday, January 26, 2017, 9:00 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark