കോമ്പസിനായുള്ള 'പിടിവലി' തുടരുന്നു; ഒപ്പം, പുതിയ നാഴികക്കല്ല് പിന്നിട്ട് ജീപ്

Written By:

ഇന്ത്യന്‍ വിപണിയില്‍ ജീപ് കോമ്പസ് തരംഗം തുടരുന്നു. ജീപ് കോമ്പസ് ഇന്ത്യയില്‍ ചുവട് ഉറപ്പിച്ചിട്ട് ഒരു മാസം പിന്നിട്ടിരിക്കുകയാണ്. ജൂലായ് 31 ന് ഇന്ത്യയില്‍ ജീപ് കോമ്പസ് കടന്നുവരുമ്പോള്‍, മോഡല്‍ നേടിയത് 5000 ബുക്കിംഗായിരുന്നു.

To Follow DriveSpark On Facebook, Click The Like Button
കോമ്പസിനായുള്ള 'പിടിവലി' തുടരുന്നു; ഒപ്പം, പുതിയ നാഴികക്കല്ല് പിന്നിട്ട് ജീപ്

ഒരുമാസം പിന്നിടുന്ന വേളയിലും കോമ്പസിനായുള്ള 'പിടിവലി' ഇപ്പോഴും തുടരുകയാണ്. കോമ്പസില്‍ 10000 ബുക്കിംഗ് എന്ന നാഴികക്കല്ല് പിന്നിട്ടതായി ജീപ് ഔദ്യോഗികമായി അറിയിച്ചു.

കോമ്പസിനായുള്ള 'പിടിവലി' തുടരുന്നു; ഒപ്പം, പുതിയ നാഴികക്കല്ല് പിന്നിട്ട് ജീപ്

ജൂണ്‍ 19 മുതലാണ് കോമ്പസിന് മേലുള്ള ബുക്കിംഗ് ജീപ് ആരംഭിച്ചത്. ഇതിനകം 92000 അന്വേഷണങ്ങളാണ് കോമ്പസിന് വേണ്ടി ജീപിനെ തേടിയെത്തിയതും.

കോമ്പസിനായുള്ള 'പിടിവലി' തുടരുന്നു; ഒപ്പം, പുതിയ നാഴികക്കല്ല് പിന്നിട്ട് ജീപ്

1.4 ലിറ്റര്‍ മള്‍ട്ടി-എയര്‍ ടര്‍ബ്ബോ പെട്രോള്‍ 'സ്‌പോര്‍ട്' 4x2 വേരിയന്റില്‍ എത്തുന്ന കോമ്പസ് ബേസ് വേര്‍ഷന്റെ വില, 14.95 ലക്ഷം രൂപയാണ്.

കോമ്പസിനായുള്ള 'പിടിവലി' തുടരുന്നു; ഒപ്പം, പുതിയ നാഴികക്കല്ല് പിന്നിട്ട് ജീപ്

6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിലാണ് മോഡല്‍ ഒരുങ്ങുന്നത്.

Recommended Video - Watch Now!
Jeep Compass Price (Ex-Showroom) In India Variant-Wise | In Malayalam - DriveSpark മലയാളം
കോമ്പസിനായുള്ള 'പിടിവലി' തുടരുന്നു; ഒപ്പം, പുതിയ നാഴികക്കല്ല് പിന്നിട്ട് ജീപ്

6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സില്‍ എത്തുന്ന 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ടര്‍ബ്ബോ ഡീസല്‍ 'ലിമിറ്റഡ്' (ഒ) 4x4 വേരിയന്റാണ് കോമ്പസ് ടോപ് എന്‍ഡ് മോഡല്‍. സ്‌പോര്‍ട്, ലോങ്ങിറ്റിയൂഡ്, ലിമിറ്റഡ് എന്നീ മൂന്ന് പതിപ്പുകളിലായി 10 വേരിയന്റുകളെയാണ് കോമ്പസില്‍ ജീപ് നല്‍കുന്നത്.

കോമ്പസിനായുള്ള 'പിടിവലി' തുടരുന്നു; ഒപ്പം, പുതിയ നാഴികക്കല്ല് പിന്നിട്ട് ജീപ്

വര്‍ധിച്ച് വരുന്ന കോമ്പസ് ബുക്കിംഗിന്റെ പശ്ചാത്തലത്തില്‍ രഞ്ജന്‍ഗൊണ്‍ പ്ലാന്റില്‍ നിന്നുമുള്ള ഉത്പാദനം ജീപ് വര്‍ധിപ്പിച്ചിരിക്കുകയാണ്.

കോമ്പസിനായുള്ള 'പിടിവലി' തുടരുന്നു; ഒപ്പം, പുതിയ നാഴികക്കല്ല് പിന്നിട്ട് ജീപ്

ഇത് മുഖേന കോമ്പസിനായുള്ള കാത്തിരിപ്പ് കാലയളവ് കുറയ്ക്കാനുള്ള ശ്രമത്തിലാണ് ജീപ്. ഓഗസ്റ്റ് 6 മുതലാണ് കോമ്പസിന്റെ വിതരണം ജീപ് ആരംഭിച്ചത്.

കോമ്പസിനായുള്ള 'പിടിവലി' തുടരുന്നു; ഒപ്പം, പുതിയ നാഴികക്കല്ല് പിന്നിട്ട് ജീപ്

നിലവില്‍, 47 നഗരങ്ങളിലെ 50 ജീപ്-എഫ്‌സിഎ ഔട്ട്‌ലെറ്റുകളില്‍ നിന്നുമാണ് കോമ്പസിനെ ജീപ് ലഭ്യമാക്കുന്നതും.

കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep Compass Crosses Another Milestone As Booking Madness Continues. Read in Malayalam.
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark