ജിഎസ്ടി; സ്വിഫ്റ്റിന് പിന്നാലെ മാരുതി ആള്‍ട്ടോയുടെ വില കുറഞ്ഞു

By Dijo Jackson

ജിഎസ്ടി പശ്ചാത്തലത്തില്‍ ജൂലായ് ഒന്ന് മുതല്‍ മൂന്ന് ശതമാനം വരെയാണ് മോഡലുകളില്‍ മാരുതി വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. തത്ഫലമായി അതത് മോഡലുകളിന്മേലുള്ള വിലക്കുറവ് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ച് വരുന്നതേയുള്ളു.

ജിഎസ്ടി; സ്വിഫ്റ്റിന് പിന്നാലെ മാരുതി ആള്‍ട്ടോയുടെ വില കുറഞ്ഞു

രാജ്യത്തെ ബെസ്റ്റ് സെല്ലിംഗ് കാറായ മാരുതി ആള്‍ട്ടോയുടെ പുതുക്കിയ നിരക്കാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ജിഎസ്ടിയുടെ അടിസ്ഥാനത്തില്‍ 2300 രൂപ മുതല്‍ 5400 രൂപ വരെയാണ് ആള്‍ട്ടോയില്‍ മാരുതി പ്രഖ്യാപിച്ചിരിക്കുന്ന വിലക്കുറവ്.

ജിഎസ്ടി; സ്വിഫ്റ്റിന് പിന്നാലെ മാരുതി ആള്‍ട്ടോയുടെ വില കുറഞ്ഞു

അതേസമയം, ജിഎസ്ടിക്ക് മുമ്പ് സംസ്ഥാനങ്ങളില്‍ നിലനിന്നിരുന്ന മൂല്യവര്‍ധിത നികുതിയെ പശ്ചാത്തലമാക്കിയാണ് മോഡലുകളില്‍ വിലക്കുറവ് രേഖപ്പെടുത്തുകയെന്ന് മാരുതി വ്യക്തമാക്കി.

ജിഎസ്ടി; സ്വിഫ്റ്റിന് പിന്നാലെ മാരുതി ആള്‍ട്ടോയുടെ വില കുറഞ്ഞു

800 സിസി, 1000 സിസി എഞ്ചിന്‍ ശേഷികളിലാണ് മാരുതി ആള്‍ട്ടോ ലഭ്യമാകുന്നത്. 47.3 bhp കരുത്തും 69 Nm torque ഉം ഉത്പാദിപ്പിക്കുന്ന 800 സിസി ആള്‍ട്ടോയില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഇടംപിടിക്കുന്നു.

ജിഎസ്ടി; സ്വിഫ്റ്റിന് പിന്നാലെ മാരുതി ആള്‍ട്ടോയുടെ വില കുറഞ്ഞു

1000 സിസി വേര്‍ഷനില്‍ എത്തുന്ന ആള്‍ട്ടോ K10 ല്‍, 67 bhp കരുത്തും 90 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനാണ് മാരുതി നല്‍കിയിരിക്കുന്നത്.

ജിഎസ്ടി; സ്വിഫ്റ്റിന് പിന്നാലെ മാരുതി ആള്‍ട്ടോയുടെ വില കുറഞ്ഞു

ആള്‍ട്ടോയ്ക്ക് ഒപ്പം, സ്വിഫ്റ്റ് വേരിയന്റുകളില്‍ 6700 രൂപ മുതല്‍ 10700 രൂപ വരെ മാരുതി കുറച്ചിട്ടുണ്ട് (ബംഗളൂരു എക്സ്-ഷോറൂം വില). വേരിയന്റുകളെയും, സംസ്ഥാനങ്ങളെയും ആശ്രയിച്ച് സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ വിലയില്‍ നേരിയ വ്യത്യാസങ്ങള്‍ രേഖപ്പെടുത്താം.

More from DriveSpark

Article Published On: Monday, July 3, 2017, 13:58 [IST]
English summary
Maruti Suzuki Alto Prices Drop Post GST. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X