ഇത് മെര്‍സിഡീസാകാനുള്ള മാരുതി ബലെനോയുടെ ശ്രമം

Written By:

ആഢംബരം എന്നാല്‍ ഇന്ത്യയ്ക്ക് ഇന്നും മെര്‍സിഡീസ് തന്നെയാണ്. അത്യാഢംബരം വിളിച്ചോതുന്ന അവതാരങ്ങളുടെ കുത്തൊഴുക്കിലും ഇന്ത്യന്‍ കിനാവുകള്‍ മെര്‍സിഡീസിനെ ചുറ്റിപറ്റിയാണ് നിലകൊള്ളുന്നത്.

To Follow DriveSpark On Facebook, Click The Like Button
ഇത് മെര്‍സിഡീസാകാനുള്ള മാരുതി ബലെനോയുടെ ശ്രമം

മെര്‍സിഡീസ് എന്ന സ്വപ്നത്തെ യാഥാര്‍ത്ഥ്യമാക്കാനുള്ള പലകുറി ശ്രമങ്ങള്‍ക്ക് ഇന്ത്യ സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്തൊക്കെ ശ്രമിച്ചാലും മാരുതിയ്ക്കും ടാറ്റയ്ക്കുമെല്ലാം മെര്‍സിഡീസാകാന്‍ സാധിക്കുമോ?

ഇത് മെര്‍സിഡീസാകാനുള്ള മാരുതി ബലെനോയുടെ ശ്രമം

ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ഈ കസ്റ്റം മാരുതി ബലെനോ.

ഇത് മെര്‍സിഡീസാകാനുള്ള മാരുതി ബലെനോയുടെ ശ്രമം

മാരുതി ബലെനോയിലേക്ക് മെര്‍സിഡീസ് A ക്ലാസിനെ അപ്പാടെ പകര്‍ത്താനുള്ള ശ്രമമാണ് ഇവിടെ കാണുന്നത്. ഡയമണ്ട് ഗ്രില്ലാണ് A ക്ലാസിന്റെ പ്രധാന ഡിസൈന്‍ സവിശേഷത. ഇത് തന്നെയാണ് മറ്റ് മെര്‍സിഡീസുകളില്‍ നിന്നും A ക്ലാസിനെ വേറിട്ട് നിര്‍ത്തുന്നതും.

ഇത് മെര്‍സിഡീസാകാനുള്ള മാരുതി ബലെനോയുടെ ശ്രമം

ഇതേ തിരിച്ചറിവില്‍ നിന്നാണ് കസ്റ്റം ബലെനോയുടെ ഗ്രില്ലും ഒരുക്കിയിരിക്കുന്നത്. A ക്ലാസിനോട് സാമ്യത പുലര്‍ത്തുന്നതാണ് കസ്റ്റം ബലെനോയ്ക്ക് ലഭിച്ച ഡയമണ്ട് ഗ്രില്ലും.

ഇത് മെര്‍സിഡീസാകാനുള്ള മാരുതി ബലെനോയുടെ ശ്രമം

ആദ്യ കാഴ്ചയില്‍ തനി മെര്‍സിഡീസാണ് ഈ കസ്റ്റം ബലെനോ. മെര്‍സിഡീസിന് സമാനമായ എയര്‍ വെന്റുകളോട് കൂടിയ പുതിയ ബമ്പറാണ് ബലെനോയില്‍ ഒരുങ്ങിയിട്ടുള്ളത്.

ഇത് മെര്‍സിഡീസാകാനുള്ള മാരുതി ബലെനോയുടെ ശ്രമം

അതേസമയം, ഗ്രില്ലില്‍ ഒരുങ്ങിയിട്ടുള്ള മെര്‍സിഡീസ് ലോഗോ, കസ്റ്റം ഡിസൈനിനോട് നീതി പുലര്‍ത്തുന്നുണ്ടോ എന്ന സംശയം ബാക്കിയാണ്.

Recommended Video - Watch Now!
2017 Hyundai Verna Launched In India | In Malayalam - DriveSpark മലയാളം
ഇത് മെര്‍സിഡീസാകാനുള്ള മാരുതി ബലെനോയുടെ ശ്രമം

പുതിയ സ്‌പോര്‍ടി റിയര്‍ ബമ്പറും, ക്വാഡ് എക്‌സ്‌ഹോസ്റ്റ് ടിപ്പുകളും, നീളമേറിയ ഡിഫ്യൂസറുമാണ് കസ്റ്റം ബലെനോയുടെ റിയര്‍ എന്‍ഡ് വിശേഷങ്ങള്‍.

ഇത് മെര്‍സിഡീസാകാനുള്ള മാരുതി ബലെനോയുടെ ശ്രമം

എന്തായാലും മെര്‍സിഡീസാകാനുള്ള ബലെനോയുടെ ശ്രമം വിജയിച്ചു എന്ന് പൂര്‍ണമായും പറയാന്‍ സാധിക്കില്ല.

English summary
This Modified Maruti Baleno Is A Colossal Mess — Get Your Barf Bags Out. Read in Malayalam.
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark