മാരുതി ഇഗ്നിസ് ബുക്കിംഗ് ആരംഭിച്ചു; തുകയറിയാം!!

11,000 രൂപ ബുക്കിംഗ് തുകയായി നൽകി മാരുതിയുടെ പുതിയ ക്രോസോവർ മോഡൽ ഇഗ്നിസിന്റെ ബുക്കിംഗ് നടത്താവുന്നതാണ്.

By Praseetha

മാരുതിയുടെ ആദ്യ ക്രോസ്ഓവർ എന്ന ലേബലിൽ പുറത്തിറങ്ങുന്ന ഇഗ്നിസിന്റെ ബുക്കിംഗ് ആരംഭിച്ചു. മൂന്നാമതായി മാരുതിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സയിൽ എത്തിച്ചേരുന്ന ഇഗ്നിസിന് 11,000 രൂപ അഡ്വാൻസ് നൽകി ബുക്കിംഗ് നടത്താവുന്നതാണ്.

മാരുതി ഇഗ്നിസ് ബുക്കിംഗ് ആരംഭിച്ചു; തുകയറിയാം!!

മാരുതി പുതിയൊരു സെഗ്മെന്റിലാണ് ഈ വാഹനത്തെ അവതരിപ്പിക്കുന്നത് എന്നതിനാൽ ഏറെ പ്രതീക്ഷയോടെയാണ് വാഹനപ്രേമികൾ ഈ ലോഞ്ചിനെ നോക്കികാണുന്നത്.

മാരുതി ഇഗ്നിസ് ബുക്കിംഗ് ആരംഭിച്ചു; തുകയറിയാം!!

പെട്രോൾ പതിപ്പിന് ആറു മുതൽ ഏഴ് ആഴ്ച്ച വരെയും ഡീസൽ പതിപ്പിന് ഏഴു മുതൽ എട്ടു ആഴ്ച്ചവരെയുമുള്ള കാത്തിരിപ്പാണ് ആവശ്യമായി വരിക.

മാരുതി ഇഗ്നിസ് ബുക്കിംഗ് ആരംഭിച്ചു; തുകയറിയാം!!

ഓട്ടോമാറ്റിക്ക്, മാനുവൽ വകഭേദങ്ങളിൽ പെട്രോൾ ഡീസൽ പതിപ്പുകൾ ലഭ്യമാണ്. പതിനൊന്ന് വകഭേദങ്ങളിലായി ഒമ്പത് നിറങ്ങളിലായിട്ടാണ് ഇഗ്നിസ് അവതരിക്കുന്നത്.

മാരുതി ഇഗ്നിസ് ബുക്കിംഗ് ആരംഭിച്ചു; തുകയറിയാം!!

ടോൾ ബോയി ഹാച്ച്ബാക്ക് സ്റ്റൈലിൽ രൂപകല്പന നടത്തിയിട്ടുള്ള ഇഗ്നിസ് 2017 ജനവരി 13 നാണാ വിപണിയിലവതരിക്കുക. ദില്ലി എക്സ്ഷോറൂം 5 മുതൽ 6.5ലക്ഷം വരെയാണ് വില പ്രതീക്ഷിക്കുന്നത്.

മാരുതി ഇഗ്നിസ് ബുക്കിംഗ് ആരംഭിച്ചു; തുകയറിയാം!!

ഈ സെഗ്മെന്റിൽ ആദ്യമെന്ന് അവകാശപ്പെടാവുന്ന ഫീച്ചറുകളായ എൽഇഡി ഹെഡ്‌ലൈറ്റ്, ഡിആർഎല്ലുകൾ, പുതിയ സ്റ്റിയറിംഗ് വീൽ ഡിസൈൻ എന്നിവയാണ് ഇഗ്നിസിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

മാരുതി ഇഗ്നിസ് ബുക്കിംഗ് ആരംഭിച്ചു; തുകയറിയാം!!

മാരുതി സ്വിഫ്റ്റ്, ഡിസയർ, എർടിഗ എന്നിവയുടെ അതെ പ്ലാറ്റ്ഫോമിലാണ് ഇഗ്നിസിന്റേയും നിർമാണം. 3679 എംഎം നീളവും 1660 എംഎം വീതിയുമാണ് നാലുമീറ്ററിൽ താഴെയുള്ള സബ്കോംപാക്ട് വിഭാഗത്തിൽ അവതരിക്കുന്ന ഇഗ്നിസിനുള്ളത്.

മാരുതി ഇഗ്നിസ് ബുക്കിംഗ് ആരംഭിച്ചു; തുകയറിയാം!!

1.2 ലീറ്റർ പെട്രോൾ എൻജിൻ, 1.3 ലീറ്റർ മള്‍ട്ടി ജെറ്റ് എൻജിൻ എന്നിവയാണ് ഇഗ്നിസ് കരുത്തേകാൻ ഉപയോഗിച്ചിരിക്കുന്നത്.

മാരുതി ഇഗ്നിസ് ബുക്കിംഗ് ആരംഭിച്ചു; തുകയറിയാം!!

ഇഗ്നിസിന്റെ പെട്രോൾ പതിപ്പ് 20.89km/lമൈലേജും ഡീസൽ 26.80km/l മൈലേജുമാണ് വാഗ്ദാനം ചെയ്യുന്നത്.

മാരുതി ഇഗ്നിസ് ബുക്കിംഗ് ആരംഭിച്ചു; തുകയറിയാം!!

സുരക്ഷ കണക്കിലെടുത്ത് എബിഎസ്, ഇബിഡി എയർബാഗ്, ഹിൽ ഡിസന്റ് കൺട്രോൾ, റിവേഴ്സ് പാർക്കിങ് ക്യാമറ എന്നീ ഫീച്ചറുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

മാരുതി ഇഗ്നിസ് ബുക്കിംഗ് ആരംഭിച്ചു; തുകയറിയാം!!

ഹർമെൻ കർഡോൺ മ്യൂസിക് സിസ്റ്റമായിരിക്കും ഈ വാഹനത്തിലുണ്ടാവുക. ഹർമെന്‍ മ്യൂസിക് സിസ്റ്റം ഘടിപ്പിക്കുന്ന ആദ്യ മാരുതി വാഹനമായിരിക്കും ഇഗ്നിസ്.

മാരുതി ഇഗ്നിസ് ബുക്കിംഗ് ആരംഭിച്ചു; തുകയറിയാം!!

സ്മാർട്ഫോൺ ഇന്റഗ്രേറ്റ് ചെയ്യാവുന്ന മ്യൂസിക് സിസ്റ്റത്തിൽ ആപ്പിൾ കാർപ്ലെയും ഉണ്ടായിരിക്കും എന്നാണ് കമ്പനി നൽകുന്ന സൂചന.

മാരുതി ഇഗ്നിസ് ബുക്കിംഗ് ആരംഭിച്ചു; തുകയറിയാം!!

ചെറു എസ്‌യുവി സെഗ്മെന്റിൽ എത്തുന്ന ഇഗ്‌നിസ്, മഹീന്ദ്രയുടെ കെയുവി 100, ഉടൻ പുറത്തിറങ്ങുന്ന ടാറ്റ നെക്സൺ എന്നീ വാഹനങ്ങളായിരിക്കും മുഖ്യ എതിരാളികളാവുക.

മാരുതി ഇഗ്നിസ് ബുക്കിംഗ് ആരംഭിച്ചു; തുകയറിയാം!!

ഇഗ്നിസ് വരവായി; മാരുതി വെളിപ്പെടുത്തുന്ന ഇഗ്നിസിന്റെ മാത്രം ചില സവിശേഷതകൾ

ടിയാഗോ വിജയം പിൻതുടരാൻ ടാറ്റ 'സെനോൺ യോദ്ധ' നിരത്തിലേക്ക്

More from DriveSpark

Article Published On: Tuesday, January 3, 2017, 16:35 [IST]
English summary
Online Booking For Maruti Suzuki Ignis Is Now Open; Booking Amount Revealed
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X