മെര്‍സിഡീസിന്റെ സര്‍പ്രൈസ് റോള്‍സ് റോയ്‌സിനുള്ള ഭീഷണിയോ?

By Dijo Jackson

മെര്‍സിഡീസിന്റെ സര്‍പ്രൈസ് എന്താകും? മെര്‍സിഡീസ് ബെന്‍സ് ചീഫ് ഡിസൈന്‍ ഓഫീസര്‍ ഗോര്‍ഡന്‍ വാഗനര്‍ പുറത്ത് വിട്ട വീഡിയോ, ഓട്ടോപ്രേമികളില്‍ ആകാംഷ ഉണര്‍ത്തിയിരിക്കുകയാണ്.

മെര്‍സിഡീസിന്റെ സര്‍പ്രൈസ് റോള്‍സ് റോയ്‌സിനുള്ള ഭീഷണിയോ?

ജര്‍മ്മന്‍ നിര്‍മ്മാതാക്കളില്‍ നിന്നും ഉടന്‍ ഒരു സര്‍പ്രൈസ് വരുന്നൂവെന്ന് സൂചനയാണ് വീഡിയോയിലൂടെ ഗോര്‍ഡന്‍ വാഗനര്‍ പുറത്ത് വിട്ടത്.

മെര്‍സിഡീസിന്റെ ഐക്കണായി മാറുന്നതാകും പുതിയ കോണ്‍സെപ്‌റ്റെന്നും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വാഗനര്‍ സൂചിപ്പിച്ചു.

Recommended Video

2018 Hyundai Verna Indian Model Unveiled | In Malayalam - DriveSpark മലയാളം
മെര്‍സിഡീസിന്റെ സര്‍പ്രൈസ് റോള്‍സ് റോയ്‌സിനുള്ള ഭീഷണിയോ?

കാലിഫോര്‍ണിയയില്‍ വെച്ചുള്ള പെബിള്‍ ബീച്ച് കണ്‍കേഴ്‌സ് ഡി എലഗന്‍സ് ഷോയാണ് വരും ആഴ്ചകളില്‍ നടക്കാനിരിക്കുന്ന ഏറ്റവും വലിയ ഓട്ടോ ഷോ.

മെര്‍സിഡീസിന്റെ സര്‍പ്രൈസ് റോള്‍സ് റോയ്‌സിനുള്ള ഭീഷണിയോ?

കഴിഞ്ഞ തവണ മെയ്ബാക്ക് 6 എന്ന ഭീകരന്‍ കോണ്‍സെപ്റ്റ് കാറിനെ മെര്‍സിഡീസ് അവതരിപ്പിച്ചതും ഇതേ ഓട്ടോ ഷോയില്‍ വെച്ചാണ്.

മെര്‍സിഡീസിന്റെ സര്‍പ്രൈസ് റോള്‍സ് റോയ്‌സിനുള്ള ഭീഷണിയോ?

വാഗനര്‍ പുറത്ത് വിട്ട ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ മെയ്ബാക്ക് 6 കോണ്‍സെപ്റ്റ് സ്‌കെച്ചുകളും, 2015 ഫ്രാങ്ക്ഫട്ട് മോട്ടോര്‍ഷോയില്‍ നിന്നുള്ള IAA കോണ്‍സെപ്റ്റും പ്രത്യക്ഷപ്പെടുന്നുണ്ട്.

മെര്‍സിഡീസിന്റെ സര്‍പ്രൈസ് റോള്‍സ് റോയ്‌സിനുള്ള ഭീഷണിയോ?

എന്തായാലും മെര്‍സീഡിസില്‍ നിന്നും മറ്റൊരു കരുത്തന്‍ മെയ്ബാക്ക് വന്നെത്താമെന്ന സൂചനയാണ് പുതിയ വീഡിയോ വെളിപ്പെടുത്തുന്നത്. റോള്‍സ് റോയ്‌സുകള്‍ക്ക് എതിരായുള്ള മെര്‍സിഡീസിന്റെ നീക്കമാണ് മെയ്ബാക്ക് നിര.

More from DriveSpark

Article Published On: Saturday, August 5, 2017, 18:30 [IST]
English summary
Mercedes Teases New Concept Car For The Summer. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X