മുഖം മിനുക്കി, കളര്‍ഫുളായി നിസാന്‍ മൈക്ര എത്തി; വില, മൈലേജ്, ഫീച്ചർ — അറിയേണ്ടതെല്ലാം

Written By:

പുതിയ നിസാന്‍ മൈക്ര ഇന്ത്യയില്‍ അവതരിച്ചു. 5.99 ലക്ഷം രൂപ ആരംഭവിലയില്‍ എത്തുന്ന 2017 മൈക്രയില്‍ ഒരുപിടി പുത്തന്‍ ഫീച്ചറുകളാണ് നിസാന്‍ നല്‍കിയിരിക്കുന്നത് (ദില്ലി എക്‌സ്‌ഷോറൂം വില).

To Follow DriveSpark On Facebook, Click The Like Button
മുഖം മിനുക്കി, കളര്‍ഫുളായി നിസാന്‍ മൈക്ര എത്തി; വില, മൈലേജ്, ഫീച്ചർ — അറിയേണ്ടതെല്ലാം

നിസാന്‍ മൈക്ര - വേരിയന്റുകളും, വിലയും

നാല് വ്യത്യസ്ത വേരിയന്റുകളിലാണ് നിസാന്‍ മൈക്ര വന്നെത്തുന്നത്. രണ്ട് പെട്രോള്‍, രണ്ട് ഡീസല്‍ വേരിയന്റുകളാണ് മൈക്രയില്‍ നിസാന്‍ നല്‍കുന്നത്.

മുഖം മിനുക്കി, കളര്‍ഫുളായി നിസാന്‍ മൈക്ര എത്തി; വില, മൈലേജ്, ഫീച്ചർ — അറിയേണ്ടതെല്ലാം

ഇരു പെട്രോള്‍ വേരിയന്റുകളിലും സിവിടി (Continuously Variable Transmission) ഗിയര്‍ബോക്‌സാണ് നിസാന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതും.

മുഖം മിനുക്കി, കളര്‍ഫുളായി നിസാന്‍ മൈക്ര എത്തി; വില, മൈലേജ്, ഫീച്ചർ — അറിയേണ്ടതെല്ലാം

നിസാന്‍ മൈക്ര - വില

5.99 ലക്ഷം രൂപ ആരംഭവിലയിലാണ് (എക്‌സഎല്‍ പെട്രോള്‍) നിസാന്‍ മൈക്ര ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യമറിയിക്കുന്നത്.

Variant Price Ex-Showroom (Delhi)
XL Petrol (CVT) Rs 5.99 lakh
XL Diesel Rs 6.62 lakh
XV Petrol (CVT) Rs 6.95 lakh
XL Comfort Diesel Rs 7.23 lakh
മുഖം മിനുക്കി, കളര്‍ഫുളായി നിസാന്‍ മൈക്ര എത്തി; വില, മൈലേജ്, ഫീച്ചർ — അറിയേണ്ടതെല്ലാം

നിസാന്‍ മൈക്ര - ഫീച്ചറുകള്‍, മൈലേജ്

1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് നിസാന്‍ മൈക്ര ഇന്ത്യയില്‍ ലഭ്യമാകുന്നത്.76 bhp കരുത്തും 140 Nm torque ഉം ഏകുന്നതാണ് മൈക്രയിലെ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍.

മുഖം മിനുക്കി, കളര്‍ഫുളായി നിസാന്‍ മൈക്ര എത്തി; വില, മൈലേജ്, ഫീച്ചർ — അറിയേണ്ടതെല്ലാം

നേരത്തെ സൂചിപ്പിച്ചത് പോലെ സിവിടി ഗിയര്‍ബോക്‌സാണ് എഞ്ചിനുമായി നിസാന്‍ ബന്ധപ്പെടുത്തിയിട്ടുള്ളതും. 19.34 കിലോമീറ്ററെന്ന ഇന്ധനക്ഷമതയാണ് പെട്രോള്‍ എഞ്ചിനില്‍ നിസാന്‍ നല്‍കുന്ന വാഗ്ദാനം.

മുഖം മിനുക്കി, കളര്‍ഫുളായി നിസാന്‍ മൈക്ര എത്തി; വില, മൈലേജ്, ഫീച്ചർ — അറിയേണ്ടതെല്ലാം

മറുഭാഗത്ത്, 63 bhp കരുത്തും 160 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് നിസാന്‍ ഒരുക്കിയിരിക്കുന്നത്.

മുഖം മിനുക്കി, കളര്‍ഫുളായി നിസാന്‍ മൈക്ര എത്തി; വില, മൈലേജ്, ഫീച്ചർ — അറിയേണ്ടതെല്ലാം

മൈക്രയുടെ ഡീസല്‍ വേരിയന്റില്‍ 23.08 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് നിസാന്‍ ഉറപ്പ് പറയുന്നത്.

നിസാന്‍ മൈക്ര - ഫീച്ചര്‍, ഡിസൈന്‍

ഡിസൈനില്‍ ഏറെ വ്യത്യാസങ്ങളില്ലാതെയാണ് 2017 നിസാന്‍ മൈക്ര വന്നെത്തിയിരിക്കുന്നത്.

മുഖം മിനുക്കി, കളര്‍ഫുളായി നിസാന്‍ മൈക്ര എത്തി; വില, മൈലേജ്, ഫീച്ചർ — അറിയേണ്ടതെല്ലാം

2013 ല്‍ മൈക്രയില്‍ നിസാന്‍ നല്‍കിയ ഫെയ്‌സ്‌ലിഫ്റ്റിന്റെ ചുവട് പിടിച്ചാണ് പുതിയ മൈക്രയും വരുന്നത്.

മുഖം മിനുക്കി, കളര്‍ഫുളായി നിസാന്‍ മൈക്ര എത്തി; വില, മൈലേജ്, ഫീച്ചർ — അറിയേണ്ടതെല്ലാം

എന്നാല്‍ ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകളും, റെയിന്‍ സെന്‍സിംഗ് വൈപറുകളും പുതിയ മോഡലില്‍ ഇടംപിടിക്കുന്നു. ഇതിന് പുറമെ, 'ലീഡ് മി ടു ദി കാര്‍' ഫീച്ചറും 2017 നിസാന്‍ മൈക്രയില്‍ ശ്രദ്ധ നേടുന്നു.

മുഖം മിനുക്കി, കളര്‍ഫുളായി നിസാന്‍ മൈക്ര എത്തി; വില, മൈലേജ്, ഫീച്ചർ — അറിയേണ്ടതെല്ലാം

സ്മാര്‍ട് കീ ഉപയോഗിച്ച് പാര്‍ക്കിംഗ് ഏരിയകളില്‍ നിന്നും മൈക്രയെ കണ്ടെത്താനുള്ള സംവിധാനമാണ് "ലീഡ് മി ടു ദി കാര്‍" (Lead Me To The Car).

മുഖം മിനുക്കി, കളര്‍ഫുളായി നിസാന്‍ മൈക്ര എത്തി; വില, മൈലേജ്, ഫീച്ചർ — അറിയേണ്ടതെല്ലാം

പുതിയ യൂറോപ്യന്‍ ബ്ലാക് തീമില്‍ ഒരുങ്ങിയ അകത്തളത്തില്‍ പിയാനോ ബ്ലാക് ഫിനിഷാണ് നിസാന്‍ നല്‍കുന്നത്. സീറ്റുകളിലും, ഡാഷ്‌ബോര്‍ഡിലും, ആം റെസ്റ്റിലും ഓറഞ്ച് ആക്‌സന്റും മൈക്രയില്‍ ഇടംപിടിക്കുന്നു.

മുഖം മിനുക്കി, കളര്‍ഫുളായി നിസാന്‍ മൈക്ര എത്തി; വില, മൈലേജ്, ഫീച്ചർ — അറിയേണ്ടതെല്ലാം

ബ്ലൂടൂത്തിന് ഒപ്പമുള്ള 2-ഡിന്‍ ഓഡിയോ സിസ്റ്റവും, സ്റ്റിയറിംഗില്‍ ഒരുക്കിയ കണ്‍ട്രോളുകളും, പുഷ് സ്റ്റോപ്-സ്റ്റാര്‍ട്ടും ഇന്റീരിയറിലെ ശ്രദ്ധാ കേന്ദ്രങ്ങളാണ്.

മുഖം മിനുക്കി, കളര്‍ഫുളായി നിസാന്‍ മൈക്ര എത്തി; വില, മൈലേജ്, ഫീച്ചർ — അറിയേണ്ടതെല്ലാം

ഏഴ് വ്യത്യസ്ത നിറഭേദങ്ങളിലാണ് 2017 നിസാന്‍ മൈക്ര എത്തുന്നത്.

മുഖം മിനുക്കി, കളര്‍ഫുളായി നിസാന്‍ മൈക്ര എത്തി; വില, മൈലേജ്, ഫീച്ചർ — അറിയേണ്ടതെല്ലാം

ബ്രിസ്‌ക് റെഡ്, ടര്‍ഖോയിസ് ബ്ലു, ബ്ലെയ്ഡ് സില്‍വര്‍, ഒണിക്‌സ് ബ്ലാക്, നൈറ്റ്‌ഷെയ്ഡ്, സ്‌റ്റോം വൈറ്റ്, സണ്‍ഷൈന്‍ ഓറഞ്ച് നിറങ്ങളിലാണ് നിസാന്‍ മൈക്ര ലഭ്യമാകുന്നത്.

കൂടുതല്‍... #നിസ്സാൻ #new launch
English summary
Nissan Micra Launched In India; Prices Start At Rs 5.99 Lakhs. Read in Malayalam.
Please Wait while comments are loading...

Latest Photos