പെയ്ടിഎം ഓട്ടോമൊബൈല്‍ ഫെസ്റ്റിവല്‍; ക്യാഷ്ബാക്ക് ഓഫറില്‍ വാഹനങ്ങളെ സ്വന്തമാക്കാം

മോട്ടോര്‍സൈക്കിളുകളിലും, ഓട്ടോമൊബൈല്‍ ആക്‌സസറീസുകളിലും പെയ്ടിഎം ലഭ്യമാക്കുന്ന മികച്ച പത്ത് ഓഫറുകള്‍ ഇങ്ങനെ-

By Dijo Jackson

ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ പെയ്ടിഎം പുതുതരംഗം ഒരുക്കുന്നു. പെയ്ടിഎം മുഖേന കാര്‍, മോട്ടോര്‍സൈക്കിളുകള്‍ സ്വന്തമാക്കുന്ന ഉപഭോക്താക്കള്‍ക്ക് ക്യാഷ്ബാക്ക് ഓഫറുകളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

പെയ്ടിഎം ഓട്ടോമൊബൈല്‍ ഫെസ്റ്റിവല്‍; ക്യാഷ്ബാക്ക് ഓഫറില്‍ വാഹനങ്ങളെ സ്വന്തമാക്കാം

പെയ്ടിഎം ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ നല്‍കിയിരിക്കുന്ന മുന്‍നിര ബ്രാന്‍ഡുകളുടെ കാര്‍/മോട്ടോര്‍സൈക്കിളുകളിലാണ് ഉപഭോക്താക്കള്‍ക്ക് ക്യാഷ്ബാക്ക് ഓഫറുകള്‍ ലഭിക്കുക. പെയ്ടിഎമില്‍, നിര്‍മ്മാതാക്കള്‍ ഒരുക്കുന്ന നിറഭേദങ്ങളില്‍ എല്ലാം മോഡലുകള്‍ ലഭ്യമാണ്. കൂടാതെ, ക്ലീന്‍-കട്ട് ആക്‌സസറീസുകളും പെയ്ടിഎമിലൂടെ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.

പെയ്ടിഎം ഓട്ടോമൊബൈല്‍ ഫെസ്റ്റിവല്‍; ക്യാഷ്ബാക്ക് ഓഫറില്‍ വാഹനങ്ങളെ സ്വന്തമാക്കാം

മോട്ടോര്‍സൈക്കിളുകളിലും, ഓട്ടോമൊബൈല്‍ ആക്‌സസറീസുകളിലും പെയ്ടിഎം ലഭ്യമാക്കുന്ന മികച്ച പത്ത് ഓഫറുകള്‍ ഇങ്ങനെ-

പെയ്ടിഎം ഓട്ടോമൊബൈല്‍ ഫെസ്റ്റിവല്‍; ക്യാഷ്ബാക്ക് ഓഫറില്‍ വാഹനങ്ങളെ സ്വന്തമാക്കാം

മോട്ടോര്‍സൈക്കിള്‍

സുസൂക്കി : സുസൂക്കിയില്‍ നിന്നുമുള്ള ഏത് മോഡലിലും 5000 രൂപ വരെയുള്ള ക്യാഷ്ബാക്ക് ഓഫറാണ് പെയ്ടിഎം നല്‍കുന്നത്.

യമഹ : യമഹയില്‍ നിന്നുമുള്ള ഏത് മോഡലലിലും 5000 രൂപ വരെയുള്ള ക്യാഷ്ബാക്ക് ഓഫറാണ് പെയ്ടിഎം നല്‍കുന്നത്.

ഹോണ്ട : ഹോണ്ടയില്‍ നിന്നുമുള്ള ഏത് മോഡലിലും 3000 രൂപ വരെയുള്ള ക്യാഷ്ബാക്ക് ഓഫറാണ് പെയ്ടിഎം നല്‍കുന്നത്.

ഹീറോ ഇലക്ട്രിക് : ഹീറോ ഇലക്ട്രിക് നിന്നുമുള്ള ഏത് മോഡലിലും 2000 രൂപ വരെയുള്ള ക്യാഷ്ബാക്ക് ഓഫര്‍ + ഓട്ടോ ആക്‌സസറീസുകളില്‍ 1000 രൂപയുടെ ഓഫറുകളും പെയ്ടിഎം നല്‍കുന്നു.

പെയ്ടിഎം ഓട്ടോമൊബൈല്‍ ഫെസ്റ്റിവല്‍; ക്യാഷ്ബാക്ക് ഓഫറില്‍ വാഹനങ്ങളെ സ്വന്തമാക്കാം

ഓട്ടോമൊബൈല്‍ ആക്‌സസറികളിലെ പെയ്ടിഎം ഓഫര്‍

  • ഹെല്‍മറ്റുകളില്‍ 30 ശതമാനം വരെ ക്യാഷ്ബാക്ക് ഓഫര്‍ പെയ്ടിഎം നല്‍കുന്നു
  • കാര്‍ ബോഡി കവറുകളില്‍ 30 ശതമാനം വരെ ക്യാഷ്ബാക്ക് ഓഫര്‍ പെയ്ടിഎം നല്‍കുന്നു
  • കാര്‍ മൊബൈല്‍ ചാര്‍ജറുകള്‍, ഹോള്‍ഡറുകളില്‍ 30 ശതമാനം വരെ ക്യാഷ്ബാക്ക് ഓഫര്‍ പെയ്ടിഎം നല്‍കുന്നു
  • വാക്വം ക്ലീനറുകളില്‍ 25 ശതമാനം വരെ ക്യാഷ്ബാക്ക് ഓഫര്‍ പെയ്ടിഎം നല്‍കുന്നു
  • കാര്‍ പെര്‍ഫ്യൂം, ഫ്രെഷ്‌നറുകളില്‍ 30 ശതമാനം വരെ ക്യാഷ്ബാക്ക് ഓഫര്‍ പെയ്ടിഎം നല്‍കുന്നു
  • കാര്‍ ഓഡിയോ സിസ്റ്റങ്ങളില്‍ 5000 രൂപ വരെ ക്യാഷ്ബാക്ക് ഓഫര്‍ പെയ്ടിഎം നല്‍കുന്നു
  • പെയ്ടിഎം ഓട്ടോമൊബൈല്‍ ഫെസ്റ്റിവല്‍; ക്യാഷ്ബാക്ക് ഓഫറില്‍ വാഹനങ്ങളെ സ്വന്തമാക്കാം

    ടിവിഎസ്, ബജാജ്, ഹോണ്ട, ഷെവര്‍ലെ, സ്‌കോഡ ഉള്‍പ്പെടുന്ന മുന്‍നിര നിര്‍മ്മാതാക്കളില്‍ നിന്നുമുള്ള മോഡലുകള്‍ പെയ്ടിഎമില്‍ ലഭ്യമാണ്. 50000 രൂപ അടച്ച് കാറുകളെ പെയ്ടിഎമില്‍ ബുക്ക് ചെയ്യാവുന്നതാണ്.

    പെയ്ടിഎം ഓട്ടോമൊബൈല്‍ ഫെസ്റ്റിവല്‍; ക്യാഷ്ബാക്ക് ഓഫറില്‍ വാഹനങ്ങളെ സ്വന്തമാക്കാം

    ഇതിന് പുറമെ ഡൗണ്‍പെയ്‌മെന്റ്, ഇഎംഐ ഓപ്ഷനുകള്‍ സ്വീകരിച്ചും കാര്‍/മോട്ടോര്‍സൈക്കിളുകളെ പെയ്ടിഎമില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.

Most Read Articles

Malayalam
കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
Paytm Automobile Festival: 10 Best Offers On Automobiles & Accessories From May 2017. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X