പെട്രോള്‍, ഡീസല്‍ വില കുറച്ചു

By Dijo Jackson

പെട്രോളിന്റെയും ഡീസലിന്റെയും വില രണ്ടു രൂപ കുറച്ചു. കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് നികുതി കുറച്ചതാണ് വില കുറയാന്‍ കാരണം. പുതുക്കിയ വിലകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.

പെട്രോള്‍, ഡീസല്‍ വില കുറച്ചു 1

പുതിയ തീരുമാനം മൂലം, കേന്ദ്ര വരുമാനത്തില്‍ 13,000 കോടി രൂപയുടെ കുറവ് ഈ സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തുമെന്നാണ് വിലയിരുത്തല്‍. രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണവിലയുടെ അടിസ്ഥാനത്തിലാണ് രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ പ്രതിദിനം ഇന്ധനവില നിശ്ചയിക്കുന്നത്.

പെട്രോള്‍, ഡീസല്‍ വില കുറച്ചു 2

Recommended Video

Yamaha Fazer 25 Launched In India | In Malayalam - DriveSpark മലയാളം

കഴിഞ്ഞ ജൂണില്‍ പ്രതിദിനമുള്ള വിലനിര്‍ണയ രീതി നടപ്പിലാക്കിയത് മുതല്‍ പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ എട്ട് ശതമാനം വര്‍ധനവുണ്ടായത് ഏറെ വിമര്‍ശനങ്ങള്‍ വഴിതെളിച്ചിരുന്നു.

More from DriveSpark

Article Published On: Wednesday, October 4, 2017, 11:04 [IST]
English summary
Petrol, Diesel Prices Slashed By Rs 2 Per Litre As Excise Duty Cut. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X