ടാറ്റ ഹെക്സയുടെ വില വിവരങ്ങൾ പുറത്ത്...

2017 ജനവരി 18 ഓടുകൂടി വിപണിയിലെത്തുന്ന ടാറ്റ ഹെക്സയുടെ വില വിവരങ്ങൾ പുറത്ത്.

By Praseetha

ടാറ്റ മോട്ടേഴ്സിൽ നിന്നും ഏവരും കാത്തിരിക്കുന്ന പുത്തൻ എംപിവി വാഹനം ഹെക്സയുടെ വില വിവരങ്ങൾ പുറത്തുവിട്ടു. കമ്പനി വെബ്സൈറ്റിലൂടെയാണ് വില സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. 2017 ജനവരി 18 ഓടുകൂടി വിപണിയിലെത്താനുള്ള ഒരുക്കത്തിനിടെയാണ് വില വിവരങ്ങൾ പുറത്തായിരിക്കുന്നത്.

ടാറ്റ ഹെക്സയുടെ വില വിവരങ്ങൾ പുറത്ത്...

ടാറ്റയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ടെസ്റ്റ് ഡ്രൈവ് എന്ന ടാമ്പിന് താഴെയായിട്ടായിരുന്നു വില വ്യക്തമാക്കുന്ന തരത്തിലൊരു പോസ്റ്റിട്ടിരുന്നത്. പ്രാരംഭ വില 12.30ലക്ഷമെന്നും ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു എന്നതായിരുന്നു പോസ്റ്റ്.

ടാറ്റ ഹെക്സയുടെ വില വിവരങ്ങൾ പുറത്ത്...

എന്തെങ്കിലും തെറ്റ് സംഭവിച്ചതാണോ എന്തോ ഇപ്പോൾ ഈ പോസ്റ്റ് വെബ്‌സൈറ്റിൽ നിന്നും മാറ്റപ്പെട്ട നിലയിലാണുള്ളത്.

ടാറ്റ ഹെക്സയുടെ വില വിവരങ്ങൾ പുറത്ത്...

ആറു വേരിയന്റുകളിലായാണ് ടാറ്റ ഹെക്സ വിപണിയിലെത്തുക. സിക്സ്, സെവൻ സീറ്റർ ആയിട്ടായിരിക്കും അവതരണം. വിപണിയിലെത്തിയാൽ ടാറ്റയുടെ ഫ്ലാഗ് ഷിപ്പ് മോഡലായിരിക്കും ഹെക്സ.

ടാറ്റ ഹെക്സയുടെ വില വിവരങ്ങൾ പുറത്ത്...

രണ്ട് ഓപ്ഷണലുകളായി ലഭ്യമാക്കിയിട്ടുള്ള 2.2ലിറ്റർ വാരിക്കോർ ഡീസൽ എൻജിനാണ് ഹെക്സയുടെ കരുത്ത്.

ടാറ്റ ഹെക്സയുടെ വില വിവരങ്ങൾ പുറത്ത്...

148ബിഎച്ച്പിയും 320എൻഎം ടോർക്കും നൽകുന്നതാണ് ഇതിലെ വാരികോർ 300 എൻജിൻ. അഞ്ച് അല്ലെങ്കിൽ ആറു സ്പീഡ് മാനുവൽ ആണ് ഗിയർബോക്സ്.

ടാറ്റ ഹെക്സയുടെ വില വിവരങ്ങൾ പുറത്ത്...

അതെസമയം രണ്ടാമത്തെ വാരികോർ 400 എൻജിൻ ഉല്പാദിപ്പിക്കുന്നത് 154ബിഎച്ച്പിയും 400എൻഎം ടോർക്കുമാണ്.

ടാറ്റ ഹെക്സയുടെ വില വിവരങ്ങൾ പുറത്ത്...

സിക്സ് സീപ്ഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടെയാണ് ഈ എൻജിൻ ലഭ്യമാക്കിയിരിക്കുന്നത്.

ടാറ്റ ഹെക്സയുടെ വില വിവരങ്ങൾ പുറത്ത്...

മഹീന്ദ്ര എക്സ്‌യുവി 500, ടൊയോട്ട ഇന്നോവ ക്രിസ്റ്റ, റിനോ ലോഡ്ജി എന്നിവയ്ക്ക് കടുത്തൊരു എതിരാളിയായിട്ടായിരിക്കും ഹെക്സയുടെ വരവ്.

ടാറ്റ ഹെക്സയുടെ വില വിവരങ്ങൾ പുറത്ത്...

മൊബീലിയോ മുഖംമിനുക്കിയെത്തുന്നു

അഞ്ചാം തലമുറ ബെൻസ് ഇ-ക്ലാസ് മാർച്ചിൽ

More from DriveSpark

Article Published On: Tuesday, January 10, 2017, 15:51 [IST]
English summary
Tata Hexa Price Leaked; Base Variant Might Start From Rs 12.36 Lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X