ടൊയോട്ട ഫോർച്യൂണറന് വെല്ലുവിളിയായി ടെല്ലുറൈഡ് ആഡംബര എസ്‌യുവിയെ വിപണിയിലെത്തിക്കാൻ കിയ

ഇന്ത്യൻ വിപണിയിൽ പുതിയ വാഹനങ്ങൾ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കിയ മോട്ടോർസ്. വിപണിയിലെ സാധ്യതാ പഠനത്തിനായി നാല് പുതിയ വാഹനങ്ങളാണ് നിർമ്മാതാക്കളുടെ പരിഗണനയിലുള്ളത്.

ടൊയോട്ട ഫോർച്യൂണറന് വെല്ലുവിളിയായി ടെല്ലുറൈഡ് ആഡംബര എസ്‌യുവിയെ വിപണിയിലെത്തിക്കാൻ കിയ

പൂർണ്ണമായും CKD യൂണിറ്റുകളായി വാഹനങ്ങളെ ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് കമ്പനിയുടെ തീരുമാനം. ഇലക്ട്രിക് വാഹനങ്ങളായ സോൾ / നിരോ , ആഡംബര എസ്‌യുവിയായ ടെല്ലുറൈഡ്, ഇടത്തരം എസ്‌യുവിയായ സോറന്റോ, സ്‌പോർട്‌സ്കാറായ സ്റ്റിംഗർ എന്നിവയാണ് കൊറിയൻ നിർമ്മാതാക്കളുടെ പരിഗണനയിലുള്ളത്.

ടൊയോട്ട ഫോർച്യൂണറന് വെല്ലുവിളിയായി ടെല്ലുറൈഡ് ആഡംബര എസ്‌യുവിയെ വിപണിയിലെത്തിക്കാൻ കിയ

10-50 ലക്ഷം രൂപയ്‌ക്ക് ഇടയിലായിരിക്കും ഈ വാഹനങ്ങളുടെ വില. കിയ മോട്ടോർസ് വടക്കേ അമേരിക്കയടക്കം നിരവധി അന്താരാഷ്ട്ര വിപണികളിൽ വിറ്റുവരുന്ന മൂന്ന് നിര ഏഴ് സീറ്റർ ആഢംബര എസ്‌യുവിയാണ് ടെല്ലുറൈഡ്.

ടൊയോട്ട ഫോർച്യൂണറന് വെല്ലുവിളിയായി ടെല്ലുറൈഡ് ആഡംബര എസ്‌യുവിയെ വിപണിയിലെത്തിക്കാൻ കിയ

വലിപ്പമേറിയതും, ആഢംബരം നിരഞ്ഞതുമായ കിയ ടെല്ലുറൈഡ് ഇന്ത്യൻ വിപണിയിൽ ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻ‌ഡവർ എന്നിവയോടാവും മത്സരിക്കുന്നത്.

ടൊയോട്ട ഫോർച്യൂണറന് വെല്ലുവിളിയായി ടെല്ലുറൈഡ് ആഡംബര എസ്‌യുവിയെ വിപണിയിലെത്തിക്കാൻ കിയ

ഈ വർഷം ആദ്യമാണ് വാഹനത്തെ വടക്കേ അമേരിക്കയിൽ അവതരിപ്പിച്ചത്, അതിനാൽ തന്നെ വിപണിയിൽ പുതിയതാണ് ടെല്ലുറൈഡ്. ഒരൊറ്റ എഞ്ചിൻ ഓപ്ഷനിൽ മാത്രമാണ് വാഹനം ലഭിക്കുന്നത്.

ടൊയോട്ട ഫോർച്യൂണറന് വെല്ലുവിളിയായി ടെല്ലുറൈഡ് ആഡംബര എസ്‌യുവിയെ വിപണിയിലെത്തിക്കാൻ കിയ

290 bhp കരുത്തും 355 Nm torque ഉം സൃഷ്ടിക്കുന്ന 3.5 ലിറ്റർ ഡയറക്ട് ഇഞ്ചക്ഷൻ V6 പെട്രോൾ യൂണിറ്റാണ്. എട്ട് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് വാഹനത്തിൽ നൽകിയിരിക്കുന്നത്.

ടൊയോട്ട ഫോർച്യൂണറന് വെല്ലുവിളിയായി ടെല്ലുറൈഡ് ആഡംബര എസ്‌യുവിയെ വിപണിയിലെത്തിക്കാൻ കിയ

അടിസ്ഥാനപരമായി ഓൾ വീൽ ഡ്രൈവും, നിരവധി ഡ്രൈവ് മോഡുകളും എസ്‌യുവിക്ക് ലഭിക്കുന്നു. 5,000 mm നീളവും 1,990 mm വീതിയും 1,750 mm ഉയരവുമായ കിയ ടെല്ലുറൈഡിനുള്ളത്. 2,900 mm ആണ് എസ്‌യുവിയുടെ വീൽബേസ്, ഇത് ടൊയോട്ട ഫോർച്യൂണർ (2,745 mm), ഫോർഡ് എൻ‌ഡോവർ (2,850 mm) എന്നിവയേക്കാൾ വിശാലമാണ്.

Most Read: ഇന്ത്യൻ വിപണിയിൽ പുതിയ അഞ്ച് മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി കിയ

ടൊയോട്ട ഫോർച്യൂണറന് വെല്ലുവിളിയായി ടെല്ലുറൈഡ് ആഡംബര എസ്‌യുവിയെ വിപണിയിലെത്തിക്കാൻ കിയ

അടിസ്ഥാനപരമായി ഓൾ വീൽ ഡ്രൈവും, നിരവധി ഡ്രൈവ് മോഡുകളും എസ്‌യുവിക്ക് ലഭിക്കുന്നു. 5,000 mm നീളവും 1,990 mm വീതിയും 1,750 mm ഉയരവുമായ കിയ ടെല്ലുറൈഡിനുള്ളത്. 2,900 mm ആണ് എസ്‌യുവിയുടെ വീൽബേസ്, ഇത് ടൊയോട്ട ഫോർച്യൂണർ (2,745 mm), ഫോർഡ് എൻ‌ഡോവർ (2,850 mm) എന്നിവയേക്കാൾ വിശാലമാണ്.

Most Read: കുറഞ്ഞ ചിലവില്‍ ഇലക്ട്രിക്ക് വാഹനങ്ങളെ അവതരിപ്പിക്കാന്‍ ഹ്യുണ്ടായി

ടൊയോട്ട ഫോർച്യൂണറന് വെല്ലുവിളിയായി ടെല്ലുറൈഡ് ആഡംബര എസ്‌യുവിയെ വിപണിയിലെത്തിക്കാൻ കിയ

ഇന്ത്യൻ വിപണിയിൽ കിയ മോട്ടോഴ്‌സ് പരിഗണിക്കുന്ന മറ്റ് വാഹനങ്ങൾ കണക്കിലെടുത്താൽ, സോറന്റോ വിലയും, സ്ഥാനവും അനുസരിച്ച് ജീപ്പ് കോമ്പസ്, ഹ്യുണ്ടായ് ട്യൂസൺ എന്നിവയ്‌ക്കെതിരായ ഒരു ഇടത്തരം എസ്‌യുവിയാണ്.

Most Read: ഇന്ത്യയുടെ ഇലക്ട്രിക്ക് വാഹന ഹബ്ബാകാൻ തമിഴ്നാട്

ടൊയോട്ട ഫോർച്യൂണറന് വെല്ലുവിളിയായി ടെല്ലുറൈഡ് ആഡംബര എസ്‌യുവിയെ വിപണിയിലെത്തിക്കാൻ കിയ

നിലവിൽ ഇന്ത്യയിൽ നിർമ്മാതാക്കൾ വിൽക്കുന്ന ഒരേയൊരു വാഹനമായ സെൽറ്റോസിന് മുകളിലായിരിക്കും സോറന്റോയുടെ സ്ഥാനം. ടെല്ലുറൈഡ് പോലെ, ലോകമെമ്പാടും ഒന്നിലധികം വിപണികളിൽ വിൽക്കുന്ന ഒരു ആഗോള മോഡലാണ് സോറെന്റോ.

ടൊയോട്ട ഫോർച്യൂണറന് വെല്ലുവിളിയായി ടെല്ലുറൈഡ് ആഡംബര എസ്‌യുവിയെ വിപണിയിലെത്തിക്കാൻ കിയ

താഴെ തട്ടിൽ സ്‌കോഡ ഒക്ടേവിയ മുതൽ ഉയർന്ന അറ്റത്ത് ഫോർഡ് മസ്റ്റാങ് എന്നിവയ്‌ക്ക് എതിരാളിയായിരിക്കും സ്റ്റിംഗർ സ്‌പോർട്‌സ് കാർ. വിലയും ഫീച്ചറുകളും കണക്കിലെടുക്കുമ്പോൾ ഒക്ടേവിയയ്ക്കും മസ്റ്റാങ്ങിനുമിടയിലാവും വാഹനത്തിന്റെ സ്ഥാനം.

ടൊയോട്ട ഫോർച്യൂണറന് വെല്ലുവിളിയായി ടെല്ലുറൈഡ് ആഡംബര എസ്‌യുവിയെ വിപണിയിലെത്തിക്കാൻ കിയ

കൊറിയൻ നിർമ്മാതാക്കളുടെ ഇന്ത്യൻ വിപണിയിലെ ഏറ്റവും വിലയേറിയ വാഹനമാവുമിത്. മാത്രമല്ല ഉയർന്ന പ്രകടനവും, ഫൺ ടു ഡ്രൈവ് കഈരുകൾ നിർമ്മിക്കാനുള്ള കമ്പനിയുടെ കഴിവ് അടിവരയിടാനും വാഹനത്തിനാവും.

ടൊയോട്ട ഫോർച്യൂണറന് വെല്ലുവിളിയായി ടെല്ലുറൈഡ് ആഡംബര എസ്‌യുവിയെ വിപണിയിലെത്തിക്കാൻ കിയ

ഇത് ഇന്ത്യയിലെ കിയയ്‌ക്കായി ഒരു ബ്രാൻഡ് ബിൽഡറായിരിക്കും, മാത്രമല്ല വോള്യങ്ങൾ ലക്ഷ്യമാകില്ല. കിയയെ ഇന്ത്യയിലെ ഇലക്ട്രിക് വാഹന ശ്രേണിയിലേക്കുള്ള കിയയുടെ കടന്നു വരവ് കുറിക്കുന്ന വാഹനങ്ങളാവും സോൾ / നിരോ ഇലക്ട്രിക് ക്രോസ്ഓവറുകൾ, അതോടൊപ്പം ഹ്യുണ്ടായ് കോന ഇലക്ട്രിക്കിനുള്ള കിയ മോട്ടോർസിന്റെ ഉത്തരവുമായിരിക്കും ഇത്.

More from DriveSpark

Article Published On: Monday, September 23, 2019, 12:52 [IST]
English summary
Kia motor plans to launch Telluride suv in India. Read mote Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X