പരീക്ഷണ ഓട്ടത്തിനിടെ മാരുതി എസ്-പ്രെസ്സോ വീണ്ടും ക്യാമറ കണ്ണില്‍ കുടുങ്ങി

2018 ഓട്ടോ എക്‌സ്‌പോയില്‍ മാരുതി കാഴ്ച്ചവയ്ച്ച ഫ്യൂച്ചര്‍ എസ് കണ്‍സപ്പ്റ്റിനെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന മൈക്രോ എസ്‌യുവിയുടെ പരീക്ഷമ ചിത്രങ്ങള്‍ വീണ്ടും പുറത്ത്. എസ്സ്-പ്രെസ്സോ എന്ന് പേരിട്ടിരിക്കുന്ന പുതിയ വാഹനം അടുത്ത മാസം പുറത്തിറക്കാനുള്ള നീക്കത്തിലാണ് നിര്‍മ്മാതാക്കള്‍.

പരീക്ഷണ ഓട്ടത്തിനിടെ മാരുതി എസ്-പ്രെസ്സോ വീണ്ടും ക്യാമറ കണ്ണില്‍ കുടുങ്ങി

എസ്‌യുവിയെ അനുസ്മരിപ്പിക്കുന്ന ഡിസൈന്‍ ശൈലിയാണ് വാഹനത്തിന്. 180 mm ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും മൈക്രോ എസ്‌യുവിക്ക് നിര്‍മ്മാതാക്കള്‍ നല്‍കുന്നു. വിപണിയില്‍ മാരുതി വാഗണ്‍ആറിന്റെ മുകളിലാവും എസ്സ്-പ്രെസ്സോയുടെ സ്ഥാനം. കമ്പനിയുടെ അരീന ഷോറൂമുകളിലൂടെയാവും വാഹനത്തിന്റെ വില്‍പ്പനകള്‍ നടക്കുക.

മാരുതി വിറ്റാര ബ്രെസ്സയ്ക്കു ശേഷം സുസുക്കിയുടെ ഇന്ത്യന്‍ വിഭാഗം ഡിസൈന്‍ ചെയ്യുന്ന രണ്ടാമത്തെ വാഹനമാണിത്. അതിനാല്‍ തന്നെ ഇന്ത്യന്‍ ജനതയുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വാഹനത്തിന് കഴിയുമെന്ന് പ്രതീക്ഷിക്കാം.

പരീക്ഷണ ഓട്ടത്തിനിടെ മാരുതി എസ്-പ്രെസ്സോ വീണ്ടും ക്യാമറ കണ്ണില്‍ കുടുങ്ങി

വാഹനത്തില്‍ പെട്രോള്‍ എഞ്ചിന്‍ മാത്രമാവും കമ്പനി പ്രധാനം ചെയ്യുക. മാരുതി വാഗണ്‍ആര്‍ ഉള്‍പ്പടെ നിവധി മോഡലുകള്‍ക്ക് കരുത്ത് പകരുന്ന 1.2 ലിറ്റര്‍ എഞ്ചിനാവും മൈക്രോ എസ്‌യുവിയില്‍ വരുന്നത്.

പരീക്ഷണ ഓട്ടത്തിനിടെ മാരുതി എസ്-പ്രെസ്സോ വീണ്ടും ക്യാമറ കണ്ണില്‍ കുടുങ്ങി

തുടക്കം മുതല്‍ തന്നെ ബിഎസ് VI നിലവാരത്തിലുള്ള എഞ്ചിനാവും എസ്സ്-പ്രെസ്സോയില്‍ ഉപയോഗിക്കുന്നത്. വാഹനത്തിന് മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്ക്‌സുകള്‍ മാരുതി പ്രധാനം ചെയ്യും.

പരീക്ഷണ ഓട്ടത്തിനിടെ മാരുതി എസ്-പ്രെസ്സോ വീണ്ടും ക്യാമറ കണ്ണില്‍ കുടുങ്ങി

യുവ തലമുറയേയാണ് വാഹനം ഉന്നം വയ്ക്കുന്നത്. ആകര്‍ഷകമായ അകത്തളവും, സ്മാര്‍ട്ട് പ്ലേ സ്റ്റുഡിയോ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റവും, ഡിജിറ്റല്‍ സ്പീഡോമീറ്ററാവും കമ്പനി വാഹനത്തിന് നല്‍കുന്നത്.

പരീക്ഷണ ഓട്ടത്തിനിടെ മാരുതി എസ്-പ്രെസ്സോ വീണ്ടും ക്യാമറ കണ്ണില്‍ കുടുങ്ങി

സ്റ്റിയറിങ് മൗണ്‍ടെഡ് കണ്‍ട്രോളുകളും, നിര്‍ബന്ധമായ സുരക്ഷാ ക്രമീകരണങ്ങളും, അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്ന ഡ്രൈവര്‍ സീറ്റ്, മുന്‍ പാസഞ്ചര്‍ സീറ്റ്, ABS എന്നിവയും അഡ്ജസ്റ്റ് ചെയ്യാവുന്ന മിററുകളും എസ്സ്-പ്രെസ്സോയിലുണ്ടാവും.

പരീക്ഷണ ഓട്ടത്തിനിടെ മാരുതി എസ്-പ്രെസ്സോ വീണ്ടും ക്യാമറ കണ്ണില്‍ കുടുങ്ങി

മാരുതി സുസക്കിയുടെ സ്വിഫ്റ്റ്, ഡിസൈര്‍, എര്‍ട്ടിഗ എന്നിവയൊരുങ്ങുന്ന ഹാര്‍ടെക്ക് പ്ലാറ്റ്‌ഫോമിലാണ് പുതിയ മൈക്രോ എസ്‌യുവിയുടെ നിര്‍മ്മാണം. എസ്-പ്രെസ്സോയുടെ CNG പതിപ്പും ഉടനടി പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

പരീക്ഷണ ഓട്ടത്തിനിടെ മാരുതി എസ്-പ്രെസ്സോ വീണ്ടും ക്യാമറ കണ്ണില്‍ കുടുങ്ങി

രാജ്യത്തെ ഏറ്റവും വലിപ്പം കുറഞ്ഞ എസ്‌യുവിയാവും എസ്-പ്രെസ്സോ. പുറത്തിറങ്ങാനിരിക്കുന്ന ടാറ്റ H2X, റെനോ ക്വിഡ്, മഹീന്ദ്ര KUV100 NXT എന്നിവയാവും ഇന്ത്യന്‍ വിപണിയിലെ വാഹനത്തിന്റെ പ്രധാന എതിരാളികള്‍. മൈക്രോ എസ്‌യുവി വിഭാഗത്തില്‍ എസ്-പ്രെസ്സോയ്ക്ക് ഏറ്റവും കൂടുതല്‍ മത്സരം നേരിടാന്‍ പോവുന്നത് ടാറ്റ H2X -ല്‍ നിന്നായിരിക്കും.

പരീക്ഷണ ഓട്ടത്തിനിടെ മാരുതി എസ്-പ്രെസ്സോ വീണ്ടും ക്യാമറ കണ്ണില്‍ കുടുങ്ങി

എസ്സ്-പ്രെസ്സോയോടൊപ്പം മാരുതി എര്‍ട്ടിഗയുടെ ആറ് സീറ്റര്‍ പ്രീമിയം പതിപ്പായ XL6 എംപിവിയും പുറത്തിറക്കാനുള്ള നീക്കത്തിലാണ് നിര്‍മ്മാതാക്കള്‍. ഈ മാസം 21 -ന് വാഹനത്തെ പുറത്തിറക്കാനാണ് മാരുതിയുടെ തീരുമാനം. നിര്‍മ്മാതാക്കളുടെ പ്രീമിയം കാര്‍ ഡീലര്‍ഷിപ്പായ നേക്‌സ വഴിയാവും വാഹനത്തിന്റെ വില്‍പ്പനകള്‍ നടക്കുന്നത്. ആല്‍ഫ, സീറ്റ എന്നീ വകഭേതങ്ങളില്‍ മാത്രമാവും XL6 ഒരുങ്ങുന്നത്.

Source: Cartoq

Most Read Articles

Malayalam
English summary
Maruti S-presso micro SUV spy pics leaked before September launch. Read More Malayalam.
Story first published: Monday, August 5, 2019, 19:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X